*സ്വലാത്തുൽ ഫാത്തിഹ് - അല്ലാഹുവിന്റെ രഹസ്യങ്ങളിൽ നിന്നുമുള്ള അമൂല്യ രത്നം* ........................................... സയ്യിദുന അഹ്മദ് തിജാനി (റ)വിന്റെ ഖലീഫ സയ്യിദി അബുൽ ഹസ്സൻ അലി ഹറാസിം (റ) അവിടുത്തെ رسالة الفضل والإمتنان إلى كافة الأحباب والإخوان علي الحرازم بن العربي برادة الفاسي എന്ന കിതാബിൽ പറയുന്നു, സ്വലാത്തുൽ ഫാത്തിഹ് അദൃശ്യ ലോകത്തിൽ നിന്നും വന്നതും അതിന്റെ പ്രതിഫലം സ്ഥിരപ്പെട്ടതും എന്നാൽ മറ്റൊന്നുമായി അതിനെ താരതമ്യം ചെയ്യാൻ സാധിക്കാത്തതുമായ ഒന്നാണ്. ഉദാഹരണം ഒരു ലക്ഷം സമൂഹങ്ങളുണ്ട് എന്ന് കരുതുക, അതിൽ ഒരോ സമൂഹത്തിലും ഒരു ലക്ഷം ഗോത്രങ്ങളും, അതിൽ ഓരോ ഗോത്രത്തിലും ഒരു ലക്ഷം മനുഷ്യരും ഉണ്ട് എന്ന് കരുതുക. ഈ മനുഷ്യരിൽ ഓരോരുത്തരും ഒരു ലക്ഷം വർഷം ജീവിക്കുകയും അവരുടെ ആയുസ്സ് മുഴുവൻ എല്ലാ ദിവസവും ആയിരം സ്വലാത്ത് (സ്വലാത്തുൽ ഫാതിഹ് അല്ലാത്ത സ്വലാത്ത് ) ചൊല്ലിയാൽ പോലും ഈ ഒരു ലക്ഷം സമൂഹങ്ങളിലേ മുഴുവൻ മനുഷ്യരുടെ സ്വലാത്തുകളുടെ പ്രതിഫലം ഒരുമിച്ചാൽ പോലും അത് ഒറ്റ തവണ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുന്ന പ്രതിഫലത്തോടൊപ്പം എത്തില്ല. ഇത് ഉൾക്കൊള്ളാനാവാത...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..