കാഴ്ചകൾ നൽകുന്നൊരീ പച്ചപ്പു
തേടി ഞാൻ -
ഹൃത്തിൽ തെളിഞ്ഞൊരാ വേളകളിൽ
തന്നു നീ വഴി യാത്രകളിൽ -ലന്നെന്
കൈപ്പാലൊരു സുഖം.
മധുരമാണതിനെന്ത്വമെന്നൊരു
സത്ത വെളിപ്പെടുത്തും സത്യ മെന്നപോൽ
കലാലയ വീജികൾ ഓർക്കുന്നു
നിന്നെ എൻ പ്രിയങ്കരനാം കൂട്ടുകാരനായ്
ഓർക്കുന്നുവോ നീ എനിക്കായ്
നൽകിയ കയ്പാൽ തുടങ്ങുന്ന മാധുര്യങ്ങൾ....
💚💌
നെല്ലിക്ക ഇഷ്ടം 💗🌹💖
✍️ മിഹ്റാ
Mihraskoduvally123.blogspot.com
Comments