*✿═══════════════✿* *ചിറകൊടിഞ്ഞ കിനാക്കൾ* *പാർട്ട് :ഒന്ന്* *✿═══════════════✿* http://mihraskoduvally123.blogspot.com https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs എന്റെ മനസ്സിൽ സ്നേഹങ്ങൾക്ക് ഒരർത്ഥം മാത്രമേ ഉണ്ടായിരുന്നുള്ളു. " ആത്മാർത്ഥത" പക്ഷെ! എനിക്ക് തിരികെ ലഭിച്ചതോ... " ഇനിയും നിനക്ക് പഠിക്കാൻ പോകണം അല്ലെ, നീ ഒന്ന് പഠിക്കാൻ പോയതിന്റെയാണ് ഞങ്ങളീ അനുഭവിക്കുന്നത്. ഇനിയും നിന്നെ എന്ത് ദൈര്യത്തിലാടി ഈ വീടിന്റെ പുറത്ത് ഇറക്കേണ്ടത്... ഉച്ചത്തിലുള്ള ഉമ്മയുടെ ചോദ്യം എന്റെ ഉള്ളു തകർത്തു എന്ന് തന്നെ പറയാം. പക്ഷെ അവരെ കുറ്റം പറയാനൊക്കില്ല. ശരിയാണ്. അവർക്ക് ഏറെ പ്രതീക്ഷയായിരുന്നു എന്നിൽ. ഞാനതെല്ലാം നശിപ്പിച്ചു. എന്നെ ആത്മാർത്ഥമായി സ്നേഹിച്ച അവരെ ഞാൻ വഞ്ചിച്ചു. ആരോടും കൂട്ടില്ലാതെ പഠനം മാത്രം ലക്ഷ്യം വെച്ച് നടന്നിരുന്ന എന്നെ സ്നേഹവും അടുപ്പവും കാണിച്ച് ജെയിംസ് വിളിച്ചപ്പോ ആദ്യം നല്ല കൂട്ടുകാരായിരുന്നു പിന്നെ എപ്പോഴോ കൈ...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..