Skip to main content

Posts

Showing posts from May, 2026

THE UNKNOWN NIGHT

*✿═══════════════✿*                   *THE UNKNOWN NIGHT*                            *ഭാഗം:ഒന്ന്* https://mihraskoduvally123.blogspot.com/2026/05/the-unknown-night.html *✿═══════════════✿* പെട്ടെന്നെന്റെ കാതിൽ പതിഞ്ഞ ഗർജ്ജനശബ്ദം എന്നിലെ ബോധത്തിനും ചിന്തകൾക്കും അന്ത്യം കുറിച്ചു. അടുത്ത നിമിഷം എല്ലാം ഇരുട്ടിലാഴ്ന്നു. --- കണ്ണുകൾ പതിയെ തുറന്നപ്പോൾ വെളുത്ത ലൈറ്റുകളുടെ മങ്ങലായിരുന്നു ആദ്യം കാണാനായത്. തല മുഴുവൻ ഭാരം പോലെ വേദനിച്ചു. കുറച്ച് നിമിഷങ്ങൾ എടുത്താണ് എനിക്ക് ചുറ്റും കൂടി നിൽക്കുന്ന നേഴ്‌സിനെയും ആരെന്ന് അറിയാത്ത ഒരാളെയും ഞാൻ വ്യക്തമായി കണ്ടത്. എനിക്കെന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. അവസാനമായി ഓർമ്മയുള്ളത് ഒരു അർജന്റ് കോൾ വന്നതും, ഞാൻ വണ്ടിയെടുത്ത് ഹോസ്പിറ്റലിലേക്ക് തിരിച്ചതുമാണ്. “Dr. നാൻസി… നിങ്ങൾക്ക് കാണാൻ പറ്റുന്നുണ്ടോ? ഓ ഗോഡ്…!” പുതുതായി ജോയിൻ ചെയ്ത ആ നേഴ്‌സ് ആശ്വാസത്തോടെ പറഞ്ഞു. ഞാൻ പതിയെ അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചു. ഉടൻ തന്നെ അവൾ ചാർജിലുള്ള ഡോക്ടറെ ...