Posts

താരം പോലെ മിന്നും താരമായി തിളങ്ങും താരക തിങ്കൾ താരമാണെന് ത്വാഹാ തിങ്കൾ ﷺ

മിഴികളിൽ വിരിഞ്ഞ വസന്തം

Start with your love *✿═══════════════✿*                 *മിഴികളിൽ വിരിഞ്ഞ വസന്തം*         പാർട്ട്‌ :ഒന്ന്  https://mihraskoduvally123.blogspot.com/2026/06/blog-post.html *✿═══════════════✿*                   ക്യാമ്പസിന്റെ ഗേറ്റിലൂടെ രാവിലെ സൂര്യപ്രകാശം പതുക്കെ ഒഴുകിയെത്തുകയായിരുന്നു. ഇളം തെന്നൽ വീശാനും മറന്നിട്ടില്ല, പുതിയ അക്കാദമിക് വർഷത്തിന്റെ ആദ്യ ദിവസം. പുതിയ മുഖങ്ങൾ. പുതിയ സൗഹൃദങ്ങൾ. പുതിയ സ്വപ്നങ്ങൾ. ക്യാമ്പസിലെ വലിയ മഴമരത്തിന്റെ ചുവട്ടിൽ നിന്നുകൊണ്ട് ലൂല തന്റെ അഡ്മിഷൻ ഫോം വീണ്ടും വീണ്ടും പരിശോധിക്കുകയായിരുന്നു. "ബി.എ ഇംഗ്ലീഷ്... ക്ലാസ് റൂം നമ്പർ 204..." അവൾ സ്വയം പറഞ്ഞുകൊണ്ട് ചുറ്റും നോക്കി. അപ്പോഴാണ്... പിറകിൽ നിന്ന് ആരോ വന്ന് അവളിൽ ഇടിച്ചത്. കൈയിലുണ്ടായിരുന്ന ഫയലുകൾ താഴെ വീണു. "ഓഹ്... സോറി!" ഒരു യുവാവിന്റെ ശബ്ദം. ലൂല തല ഉയർത്തി നോക്കി. വെളുത്ത ഷർട്ടും ബ്ലാക്ക് ബാഗും ധരിച്ച ഒരു ചെറുപ്പക്കാരൻ. അവന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു. "കാണാതെ പോയി......
Recent posts