Skip to main content

Posts

Showing posts with the label ജീവിതം

ജീവിതവും മരണവും

*ആത്മഹത്യ* ജീവിക്കാൻ പേടിയുള്ളത് കൊണ്ട് മരിക്കുന്നവരുണ്ട് .മരിക്കാൻ പേടിയുള്ളത് കൊണ്ട് ജീവിക്കുന്നവരുമുണ്ട് .      എന്നാൽ ഇതിന് രണ്ടിനും കഴിയാതെ ഒരു മെഴുകുതിരിയായി എരിഞു തീരുന്നവരുമുണ്ട് . അനാഥകളായി പോയതോ വിധവകളായി പോയതോ അവരുടെ തെറ്റുകളാവാണമെന്നില്ല . അവർ ഒറ്റപ്പെട്ടു പോയതിന്റെ പേരില്‍ നോവിച്ചു വീണ്ടും വീണ്ടും ഒറ്റപ്പെടുത്തുന്നത് എത്ര ഭീകരമാനെന്ന് അറിയോ ? അനുഭവിച്ചവർക്കെ അതിന്റെ വേദന മനസ്സിലാവൂ. കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ ഉടുപ്പും കിട്ടുക എന്നത് മാത്രമല്ല ഒറ്റപ്പെട്ടവരുടെ സന്തോഷം സമാധാനം .സ്‌നേഹിച്ചില്ലെങ്കിലും ദ്രൊഹിക്കാതിരിക്കുക .നിങ്ങളെ പോലെ അവരും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളവരാണ് . ജീവിക്കുന്നതിനെക്കാള്‍ മരണമാണ് നല്ലതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടാവും പിന്നെ മരണവും ച്ചാവലും രണ്ടും രണ്ട് അർത്ഥങ്ങളിൽ ഉള്ളതല്ലെ മരിച്ചാലും ച്ചത്താലും ഖബറിന്റെ ഭീകരത അവരെ അതിൽ നിന്നും തടഞു നിര്‍ത്തിയതാണ് .അവരിലുള്ള ഇബ്ലീസിന്റെ കരങ്ങളെ നിങ്ങൾ ഉണര്‍ത്തരുത് സ്വയം മരിക്കുന്നഅവസ്ത നിങ്ങളായിട്ട് ഉണ്ടാക്കി കൊടുക്കരുത് . എല്ലാ മരണത്തിനും വേദനയുണ്ടടോ ? മരിച്ചു കൊണ്ട് ജീവിക്കുന്നവര്‍ക്കാണ് എറ്റവും...