Skip to main content

സമാധാനത്തിന്റെ സ്നേഹിതർ

*സമാധാനത്തിന്റെ സ്നേഹിതർ  സൗഹാർദത്തിന്റെ സ്നേഹിതർ  സന്തോഷത്തിന്റെ സ്നേഹിതർ തിരികെ സ്നേഹം ലപിക്കും ലോകത്തിന്റെ സ്നേഹിതർ... ﷺ* 
ഇശ്ഖ് ഒഴുകും അരുവിയിൽ നീന്തി കുളിക്കണം മിസ്ക്ക് മണക്കും മദീനയിൽ സ്നേഹ സാഗരം തീർക്കണം 
*പ്രണയ തീരം മദീനയാണ് സ്നേഹ മധു അവിടെ നൂറോളിവാണ് ﷺ... ഇശ്ഖ് ഒഴുകും തീരം തേടി ആശിഖിന് മനം പായുകയാണ് അതിന് ഒരു അന്ത്യം അത് മദീന യാണ് സ്നേഹം ജനിക്കും തിരു നൂറിലാണ് ﷺ...* 
മദീന കാണുന്നോരെ മദീനയെ നെഞ്ചേറ്റിയവരെ അവിടെ ഓർമ്മകൾ അലതല്ലുബോൾ മുത്തിനോട് ﷺഎന്റെ സലാം ഒന്ന് ചൊല്ലാൻ മറക്കല്ലേ... 
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
😥😰
സ്നേഹ മധു തീരം തേടി ഇശ്ഖ് അറിയാ പാപി അലയുന്നു ഇഷ്ടം മുത്തിൽ ﷺഓതി സ്നേഹ സാഗരം ഞാൻ തീർക്കുന്നു 
*ഇനി ഒന്ന് കാണണം ഇനി ഒന്ന് കേൾക്കണം ഹൃദയം നിറഞ്ഞോന്ന് ഇനി ഒന്ന് കുളിരണം ഹബീബവരാണ് ﷺആശ്രയം മദീനയാണ് അഭയ കേന്ദ്രo...*
പാരിൽ ഒഴുകും മുഹബത്തിന് ഗീതം മദീനയിൽ പുളകം കൊള്ളും മാദിഹിന് ഹൃദയം വെന്ത മദ്ഹിന് അലകൾ സ്നേഹ മഴയായ് അവിടെ പെയ്തിറങ്ങും 
*സ്നേഹം മദീന നൂറേ മദീന ഇശലുമായി ഹൃദയം കവർന്ന മൊഞ്ചേ മദീന...*
ബിലാലോരു(റ) അറിഞ്ഞ സ്നേഹ പ്രഭാവം ഹസ്സാനും സാബിത്തും(റ :) തീർത്ത വിസ്മയ പ്രതീകം ഉമറിന്റെ (റ)ദീരതയിൽ കുളിർന്ന സ്നേഹ മധു പാനം സിദ്ധീഖോരുടെ (റ) സ്നേഹ വലയത്തിൽ ഇശ്ഖ് അറിഞ്ഞ സ്നേഹ നിലാവ് ഈ ലോകത്തിന്റെ നേതാവ്... ﷺ
*ഉമർ ഖാളി തങ്ങൾ തീർത്തൊരു കഥനം ലഹരിയായി ഹൃദയത്തിൽ അലിഞ്ഞു സദയം ഫഖീർ ആണ് നബിയെ ﷺഅർഹത ഒട്ടും തീണ്ടിയിട്ടില്ല സ്നേഹിച്ച ഖൽബിനെ സ്നേഹിച്ചു തന്നെ എങ്കിലും മദീന കാണണം ഹബീബവരെ ﷺഹൃദയം ലഹരിയായ് പടർത്തണം ആ സ്നേഹത്തിൽ അലിഞ്ഞു ഒന്ന് ഒടുങ്ങണം...*
ബഖീഇൽ ചേർന്ന് സ്നേഹം കോർക്കണം മദ്ഹിന് ഗീതികൾ തീർത്തു സ്നേഹ സാഗരത്തിൽ അലിയണം 
*അറിവായി ഒന്നുമില്ല അർഹത ഒട്ടു മില്ല എങ്കിലും ലോകാനുഗ്രഹത്തെﷺ തന്ന കാരുണ്യവാനെ എന്റെ മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക്‌ അല്ലാഹ്...* 
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ishqe-madeena*
*mihraskoduvally123.blogspot.com*
*============================*
*==============================*

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...