Skip to main content

മദ്ഹിനോളം മധുരമില്ലൊരു മധുവിനും

*നിലാവായി പൊഴിയണം കിനാവായി നിറയണം എൻ പ്രിയ ഹബീബിന്റെ ﷺമദ്ഹോലികൾ...* 💚💜
അഭയമായുള്ളോരു നേതാവ് ﷺആരവം ഹൃദയം ചേർത്ത ജേതാവ് ﷺഹക്കിന് പാത തുറന്ന് ഉമ്മത്തിനെ കാത്ത കാതലാൾ ﷺ
*മധുരം തേടി അലയണം മധുവാൽ സുഖം തേടണം അതിനായ് മദീന കാണണം ഇശ്‌ഖിന് കുളിർമഴ ഹൃദയം ചേർക്കണം എന്റെ ഹബീബുള്ള ﷺസത്യ ത്വബീബുള്ളﷺലോകത്തിന് അനുഗ്രഹമായ റഹ്മത്തുൽ ലിൽ ആലമീൻ നബി പൂ മുത്ത് ﷺ...* 💜❤
മദ്ഹിനെ നെഞ്ചിലേറ്റി രാ-പകൽ തീർക്കുബോൾ മറ്റൊന്നിനും തരാൻ കഴിയാത്ത മധു മദ്ഹിൽ ലപിക്കുന്നു മധുരം ഞാൻ നുണയുന്നു *മദ്ഹിനോളം മധുരമില്ലൊരു മധുവിനും...* 💕💞
വിലാപം നിറഞ്ഞ മിഴി ഇണയും തപിക്കുന്ന എൻ ഹൃദയവും മദീനയിൽ മാത്രം അഭയം തേടുന്നു ഹബീബിൽ ﷺമാത്രം ആശ്രയ മോതുന്നു 
*ഉന്നതി നേടാൻ ഉന്നമനത്തിനായ് ഉമ്മത്തിനെന്നും ഉത്തമ മാതൃക തന്ന ഉന്നതിയിൽ വായും ഉന്നത നേതാവ്... ﷺ* ❤💚
കഴിയാത്തതാ നബിയെ ﷺഅറിയാത്തതാ നിധിയെ ﷺഅറിവ് കെട്ട പാപി തൻ ഹൃദയം ഇശ്‌ഖിന് മധു തേടും കനിയെ ﷺവയ്യ വയ്യ എത്തുന്നില്ല എവിടെയും എത്തി പിടിക്കാൻ ശ്രമിക്കുതോറും ആഴ കടൽ എന്ന പോലെ ഞാൻ വീണ്ടും പ്രയാസത്തിലാ എനിക്കും ഹൃദയം അറിഞ്ഞു ഈ ലോകം മറന്നു ഹബീബിൽ ﷺലയിക്കണം കനവും നിനവും മോഹവും കൂട്ടിയ ബഖീഇൽ കിടക്കണം 
*മരണം വന്ന് തലോടും മുന്പേ മദീനയെ തലോടി കുളിരണിയണം ഖൽബിൽ കൂട്ടി വെച്ച ഇഷ്ട കഥകൾ ഇശ്‌ഖിന് ഹോജാവിനോട് ഒന്ന് ചൊല്ലണം ﷺ* 💚💜
കാലങ്ങളിൽ മാഞ്ഞു പോവാത്ത സ്നേഹം മരണം പോലും വിസ്മയിക്കും ലോകം അതാവണം മുത്തിനോടുള്ള സ്നേഹം ﷺകാലം പോലും തോൽക്കും സ്നേഹ പ്രഭാവം 
*രാവിലും തേടി പകലിലും തേടി തേടി അലഞ്ഞു ഞാൻ  പ്രിയമായുള്ളോരു താജരെ ﷺകണ്ണുകൾ അടയും മുൻപ് തകർന്നൊരീ ഖൽബിന് മദീന മണ്ണിൽ അഭയം വേണം...* 😥😰
അർഹത ഇല്ലെന്ന് അറിയാം അറിവും ഇല്ലെന്ന് അറിയാം ഖൽബിൽ കൂടിയ അഹങ്കാരം എന്റെ ഉപ്പാപ്പ സയ്യിദോരാണെന്ന് ﷺഅറിയാം അത് കൊണ്ട് മാത്രം ജീവിക്കുന്നു ഞാൻ മദീന മണ്ണിൽ ഒരു ഒടുക്കം തേടി ഹബീബിന്റെ ﷺചാരെ ഒരു സ്നേഹം തേടി...
*അവസാനിക്കാത്ത ഈ സ്നേഹം കൊണ്ട് സ്വർഗ്ഗ ഭൂവിൽ അണയണം ഔദാര്യ മായ് അള്ളാഹു തന്ന സൗ ഭാഗ്യം ബഖീഇൽ സ്വപ്നം നെയ്യണം...* 😰😥
ആശിക്കാതിരിക്കാൻ വയ്യ ആശകൾ കുന്നു കൂടിയ ഖൽബിന്റെ വേദന മുറിഞ്ഞു വൃണം പഴുത്തു അഴുക്കായിരിക്കുന്നു പ്രയാസങ്ങൾ അത്രമേൽ എന്നെ തളർത്തിയപ്പോൾ കനിവ് തന്ന എന്റെ ഹോജ ഖൽബിൽ ഉറപ്പായ തേജﷺപ്രതീക്ഷയാണ് ഈ പാപിക്കും ആശയാണ് ആശ പടർത്തിയ ഖൽബിൽ മോഹമാണ് 
*യാ അല്ലാഹ് എന്റെ അത്യാഗ്രഹം എന്റെ അർഹത ഇല്ലായ്മ പോലും എന്നെ നോക്കി പരിഹസിച്ചു എങ്കിലും എന്നെ പടച്ച എന്നെ അറിയുന്ന നാഥാ നിന്റെ നന്മയും തിന്മയും ഭയങ്കരം നിന്റെ രക്ഷയും ശിക്ഷയും ഭയാനകം എന്ന് അറിയാം എന്റെ മുത്തിന് ﷺപൊരുത്ത കേടായി ഈ മോൾ ഒന്നും ചെയ്തില്ല ചെയ്യുകയും ഇല്ല കാരണം ഒന്നുമില്ലാത്ത നാളിൽ പ്രതീക്ഷ എന്റെ ഉപ്പാപ്പ യോരു ﷺആണ് കനിവായി എന്റെ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്നു എന്റെ ആഖിറം സലാമത് ആക്ക്‌ അല്ലാഹ്...*  
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ishqe-madeena*
*mihraskoduvally123.blogspot.com*
*==============================*
*==============================*

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...