Skip to main content

അഴകിൽ ലങ്കും രാജ

*മദീന മദീന മദീന മൊഞ്ചിൽ തീർത്ത ഇശ്‌ഖിന് ലോകം മദീന സ്നേഹവും സന്തോഷവും നിറഞ്ഞ ലോകം മദീന ആശിഖിന് ഹൃത്തടം കുളിർന്ന ലോകം...* 💚💜
മദീന എന്ന് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു വിത്യസ്തമായ ഒരു വാജലതയാണ് ഖൽബിന് അത്രമേൽ അവിടെത്തേക്ക് അടുപ്പിക്കുന്ന ഒരു മാസ്മരിക ശക്തിയുണ്ട് മദീനക്ക് 
*അതെ അതെന്റെ മുത്ത് തങ്ങൾ ആണ് ﷺകാലത്തിന്റെ കാവലാൾ സത്യത്തിന്റെ വാഹകർ സ്നേഹത്തിന്റെ ലോകം മദീനയുടെ മൊഞ്ച് തങ്ങൾ തന്നെ ﷺതിങ്കൾ തോൽക്കും റങ്ക് തന്നെ  അഴകിൽ ലങ്കും പൊന്ന് തന്നെ ﷺ...* ❤💜
ആ പ്രണയ ലോകത്തിൽ നീരാടണം ഖൽബ് നിറഞ്ഞ പ്രണയവുമായി മദീനയെ തലോടണം ഖൽബിൽ ഓമനിച്ചു കൊണ്ട് നടന്ന മുഹബത്തിന്റെ മദീനയെ അവിടെ തുറന്ന് കാണിക്കണം 
*ഈ ലോകത്തെ തൊട്ട് അന്തത ബാതിച്ച എന്റെ കണ്ണുകൾക്ക് മദീന കണ്ക്കുളിർക്കെ കാണണം ഹബീബവരെ ﷺകണ്ട് സുറുമ ചാർത്തി തിരു നൂറ് തെളിയിച്ചു വെക്കണം ﷺ...* 💞💕
രാവുറങ്ങാൻ കഴിയാത്ത മദീന മോഹം ബഖീഇന് തീരത്ത് കിടക്കണം മറ്റൊരു തടസവുമില്ലാതെ എന്റെ ഇശ്‌ഖിന് ഹോജവിനെ ﷺപ്രണയിച്ചു പ്രണയ സുഖം കണ്ടെത്തണം...
*ഭ്രാന്തമായ മോഹം ബഖീഇൽ എനിക്ക് താലോലിക്കണം പരാതിയും പരിഭവവുമില്ലാതെ പ്രയാസങ്ങൾ വേദനിക്കാതെ എനിക്കെന്റെ ഉപ്പാപ്പ ﷺതിങ്കളെ പ്രണയിക്കണം ഈ കൊച്ചു മോളുടെ ഖൽബിൽ തീർത്ത പ്രണയ കൊട്ടാരം കാണിക്ക വെക്കണം...* 
തിങ്കളാണ് ഹോജ ﷺറങ്കിൽ ലങ്കും രാജ ﷺതങ്ക മായ് തിളങ്ങും താരക സിറാജാ ﷺ
*യാ അല്ലാഹ് അർഹത ഏതു മില്ല അറിവ് കേടു മാത്രം നിറഞ്ഞ പാപി പ്രണയിക്കണം മറ്റൊരു തടസവുമില്ലാതെ ന്റെ തങ്ങളെ ﷺഎങ്കിലും പേടിയാവുന്നു ന്റെ നാഥാ അറിവ് കേട് അതബ് കേട് വിവര ക്കേട് പൊറുക്കണം അറിവില്ലായ്മ ഭ്രാന്തിയാക്കിയ ഈ മദീന പ്രണയം കാണണം എന്റെ വ്യഥ തീർക്കണം...* 😰😥
യാ അല്ലാഹ് എന്റെ അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക്‌ അല്ലാഹ് 
🤲🏻🤲🏻😰😥
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
                  ✍🏻 *ام درویش*
*mihraskoduvally123.blogspot.com*
*========================*
*===========================*

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...