Skip to main content

കഥയിലെ യാഥാർഥ്യം പാർട്ട്‌ 45

*കഥയിലെ യാഥാർഥ്യം പാർട്ട്‌ 45*
*==========================*

         ജീവിതം ഒരു യുദ്ധകളം പോലെ ആയെങ്കിലും നല്ല രസണ്ട് ആ ഉമ്മാന്റെ കോപ്രായങ്ങൾ കേൾക്കുമ്പോൾ, കാണുമ്പോയും   യാ അല്ലാഹ്..... 


       അന്യ പെണ്ണിനെ ആസ്വദിച്ചു നേരം പോകുന്ന ഒരു കെട്ടിയോനെ എനിക്ക് വേണ്ട ഇങ്ങനെ ഒരു ബാപ്പ എന്റെ മോൻ ഉണ്ടായതിൽ ഞാൻ കേതിക്കുന്നു ഇതിലും അഭിമാനം ആയേനെ ന്റെ മോൻ യതീം ആണെന്ന് പറയുന്നതിൽ  

രണ്ട് മാസം അയാളെ കൂടെ പോയി നിന്നപ്പോൾ അയാൾക്ക് ഒരു നല്ല ഭർത്താവ് ആവാനും മോൻ ഒരു നല്ല ബാപ്പ ആവാനും കഴിയില്ല എന്ന് അയാൾ തെളിയിച്ചു കഴിഞ്ഞു  പിന്നെ എന്തിനാ ഇങ്ങനെ ഒരു ചേമ്പു തണ്ടിനെ എനിക്ക് കെട്ടിയോൻ ആയി  

ആ കാമ ദേവി തന്നെ എടുത്തോട്ടെ   

എന്നോട് ചെയ്ത പാവ ത്തിന് അയാളെ കൊണ്ട് തന്നെ അവൾ പഠിക്കട്ടെ  

അള്ളാഹു അല്ലെ വലുത് 
മാരണ കാരനും അവന്റെ വെറും പടപ്പ് മാത്രം  

പാവം  ഇതൊരു വിഡ്ഢികളുടെ ദുനിയാവ് തന്നെ  ദുനിയാവിനോടുള്ള ആർത്തി ദുനിയാവും ആഖിറവും നശിപ്പിച്ചു കളയും എന്ന് ചിന്തിക്കാൻ ഉള്ള വിവരം പോലും ഇല്ലാത്ത ഒരു തള്ള... 

നിങ്ങളോട് കഥ പറഞ്ഞു സമയം പോയത് അറിഞ്ഞില്ല   ഇന്ന് കേസ് ഉണ്ട്  അവർ വരില്ല എങ്കിലും ഞമ്മൾ പോകണമല്ലോ  


വേഗം പുറപ്പെട്ടു  അദ്യം വകീൽ ന്റെ ഓഫീസിൽ പോയി     

സാറെ, കണ്ടു 
*എന്ത് തന്നെ ആയാലും എനിക്ക് ഇനി അയാളെ വേണ്ട  ഇനിയും അയാളെ വേണം എന്ന് പറഞ്ഞാൽ വീണ്ടും കളി തുടരും  ഇപ്പോൾ എന്റെ മനസിൽ ഒറ്റ ലക്ഷ്യം മാത്രം എന്റെ ജീവിതം ഇങ്ങനെ ആക്കിയ ഓരോ ആളും നിയമത്തിന്റെ മുമ്പിൽ ഞാൻ കൊണ്ട് വരും അയാളുടെ കാമുകി ആ കാമ ദേവിയെ അടക്കം  

വെറും കതിയമ്മായിയും ആ കാഫിർ ഉസ്താദ് മാത്രം ആയാൽ കല്യാണം കഴിഞ്ഞു ഈ കോലത്തിൽ ആക്കിയത് മാത്രമേ തെളിയും   അത് പോരാ  ആ കാമ ദേവി  കല്യാണത്തിന് മുന്പേ തുടങ്ങിയ കളിയും കൂടി ഇതിൽ തെളിയിച്ചു കൊടുക്കണം  ഏതായാലും ഞാൻ ഇറങ്ങി തിരിച്ചു പോയില്ലേ .... 

കല്യാണത്തിന് മുന്പേ  അയാൾക്ക് കൈ വിഷം കൊടുത്ത് അവൾ വശത്താക്കി  ബാപ്പ എതിർത്തത് കൊണ്ട് ഇയാളെ എന്റെ തലയിൽ ആയി അത്രന്നെ  

പറഞ്ഞിട്ട് കാര്യം ഇല്ല മനസിലായിട്ടോ അല്ലാതെ യോ അള്ളാഹു വ റസൂലുഹു അഹ്‌ലം  ആ കൈ വിഷം രണ്ട് തവണ അവർ ഒഴിവാക്കി നോക്കിയിട്ട് ഉണ്ട് പക്ഷെ പോയില്ല   

ന്റെ കെട്ടിയോന്റെ ബാപ്പ യെ പണ്ട് അയാൾടെ ഉമ്മ പാട്ടിലാക്കിയത് പോലെ ഇയാളെ ആക്കാൻ ആണ് അവർ കൂടിയത് എന്ന് ചിന്തിക്കാൻ വിവരം ഇല്ല അതന്നെ  കാരണം 

പിന്നെ ഈ ഉമ്മാന്റെ ബാക്കി യല്ലെ അത്ര ബുദ്ധിയെ ഉണ്ടാവും ഉള്ളതും വക്ര ബുദ്ധി 
നഊദു ബില്ല... 

ഇനി പെട്ടന്ന് ഡിവോഴ്സ് കിട്ടണം അതിനും ടൈം എടുക്കും എന്നാലും ഇവരുടെ കള്ളത്തരം പൊളിയുബോക്ക് എന്റെ തലേന്ന് ഇത് ഒഴിവാക്കണം  അല്ലെ വീണ്ടും ഞാൻ കണ്ണീർ കുടിക്കണം എനിക്ക് വേണ്ട ഇനി ഇങ്ങനെ ത്തെ ഒരുത്തനെ  

പിന്നെ കേസ് അല്ലെ അവർ കുറെ വരില്ല  ഒരു പക്ഷെ വാറന്റെ കിട്ടുന്നത് വരെ വരില്ല  വരാതെ നിന്നാൽ എനിക്ക് ഒന്നുല്ല  കാരണം എനിക്ക് അത് നോക്കേണ്ട ആവശ്യം ഇല്ല  

എന്റെ മുമ്പിൽ ഭർത്താവ് ഇല്ല  ആ ബന്ധം മനസ് കൊണ്ട് ഞാൻ മുറിച്ചു കഴിഞ്ഞു  ഇനി നിയമപരമായി ഒഴിവാക്കണം  എന്നിട്ട് ത്വലാക്ക് തന്നില്ലേൽ ഫസ്ക്കി ചെല്ലണം  കഴിഞ്ഞു പിന്നെ ആ ബന്ധം  

പിന്നെ എന്റെ നിരപരാധിത്യം തെളിയിച്ചു കൊടുക്കണം  

ഒരു പതിനായിരം വട്ടം ഇക്കനോട് ഞാൻ പറഞ്ഞു കൊടുത്ത്  അതെല്ലാം ഇന്ന് സംഭവിച്ചു   എന്നിട്ടും ചിന്തിക്കാൻ ഉള്ള കഴിവ് ഇല്ല ഇനി ചിന്തിച്ചിട്ടു കാര്യവുമില്ല  ഇനി എനിക്ക് വേണ്ട   വേണ്ട വേണ്ട  

എന്നെ സ്നേഹിച്ച എന്റെ ഭർത്താവ്  ന്റെ മോന്റെ ഉപ്പ മരിച്ചു അവൻ ഇന്ന് യതീം ആണ് 

ഇനി ഞാൻ ജീവിക്കും എന്റെ മോൻ വേണ്ടി ...

ഇത്രേം കാലം അയാളെ വേണം എന്ന് പറഞ്ഞത് അയാളുടെ ഉമ്മാന്റെ തറവാട് മഹിമയോ അയാളെ പെങ്ങളെ സൗന്ദര്യമോ കൊട്ടാരത്തിന്റെ വലിപ്പമോ കണ്ടിട്ടല്ല മറിച്ചു അയാളെ മോൻ ബാപ്പ യാവാൻ മറ്റൊരുവന് കഴിയില്ല ഒരിക്കലും എന്ന കേവല ബോധം ഉണ്ടായത് കൊണ്ട് മാത്രമാണ്  രണ്ടു മാസം കൊണ്ട് അയാൾ അതും തെളിയിച്ചു തന്നു അയാളുടെ ബാപ്പ പതവി ... 

ദുനിയാവു മുഴുവൻ എല്ലാ തെറ്റും ചെയ്ത് എന്നെ കുറ്റ പെടുത്തി നടക്കുബോൾ  ഒന്നും അറിയാതെ പൊട്ടൻ ആവുന്ന ജനങ്ങൾ എല്ലാം അറിയണം കേസ് നടക്കട്ടെ  ഇനി ഒരു  പത്ര സമ്മേളനം കൊടുക്കണം ഉമ്മാന്റെ മോളെ വിലാപങ്ങൾ എണ്ണി ദുനിയാവ് കാണട്ടെ  സ്വാർത്ഥൻ മാരെ  

പാവം ബാപ്പ  ഇവരുടെ ഇടയിൽ അയാൾ കുടുങ്ങി  പേടിച്ചു ജീവിക്കുകയാവും  

നീ ചെയ്ത ധാനവും നീ ചെയ്‌ത ധർമവും നീ ചെയ്ത ദ്രോഹവും നീ ചെയ്ത തിന്മയും നീ ചെയ്തത്തിലും ഭംഗിയായി നിന്നിലേക്ക് വരും ഓർമ യോടെ ജീവിക്കുക 

കാരണം ശത്രുവിനും മിത്രങ്ങൾക്കും  ഒരേ ഒരു അള്ളാഹു അവനാണ് സർവ്വ ശക്തൻ  മറ്റെല്ലാം മിത്യ മാത്രം 

    *തുടരും*

*mihraskoduvally123.blogspot.com*
*==========================*

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...