*ഹൃദയാന്തരങ്ങളിൽ പെയ്തിറങ്ങിയ അകമഴിഞ്ഞ പ്രണയം മഴയായ് മദീനത് വർഷിക്കണം...*
اَلشَّفَاعَةَ هَبْ لَنَا فِي الْقِيَامَةِ مُشْفِقًا
وَاهْ لَنَا اِنْ ضَاعَ يَا سَيِّدِي خَيْرَ النَّبِي
ഒരു തണലും ഇല്ലാത്ത ഭീതി നിറഞ്ഞൊരു നാളിൽ കുളിർ തെന്നലായി ഈ പാപി യുടെ കരം പിടിക്കാൻ ഹബീബോരു ﷺവരണം
*പാപി എന്നാലും അർഹത മറന്നു മോഹങ്ങൾ എന്നുള്ളo ഏറ്റുകയാണ് ഉള്ളം നീറിയ ഉള്ളറിഞൊരീ പ്രണയത്തിന് വേണ്ടി എന്നുള്ളo എന്നും തേടുകയാണ്...*
സ്വലാത്തിനെ മാത്രം കൂട്ടാക്കിയ ഈ ഹൃദയത്തിന് മദീന മണൽ തരികളെ പ്രണയിച്ചു പ്രണയിച്ചു ഈ ജീവിതം ആസ്വദിക്കണം
*മദീനത്തെ ഓരോ കാറ്റും കോളും മണ്ണും വിണ്ണും മാമലയെയും പ്രണയിച്ചു എന്റെ മദീന മോഹം സഫലമാക്കണം...*
ഖൽബിൽ കൊണ്ട് നടക്കുന്ന തുരുത്തുകൾ മദീനയറിഞ ഇശ്‌ഖിന് തിരുത്തുകൾ ആവണം
*ഖൽബിൽ ഞാൻ വെട്ടി ഉണ്ടാക്കിയ അരുവിയിൽ ഞാൻ നീന്തി കുളിക്കുകയാണ് മദീന മോഹം കൊണ്ട് പണിത മാളികയിൽ ഞാൻ മദ്ഹിന് ശീലുകൾ കോർക്കുകയാണ്*
അതിന്റെ ഓരോ ചുവരുകൾക്കും മദ്ഹുകൾ കൊണ്ട് ഞാൻ ചായം പൂശിയിട്ടുണ്ട് തൂണും വാർപും അതിന്റെ ആനന്ദ ലഹരിയിൽ ആമോദിക്കുകയാണ്...
*നിസ്സഹായ മായൊരു ദിനം ആ കരങ്ങൾ* *അല്ലാതെ എന്തുണ്ട് രക്ഷക്ക് യാ സയ്യിദീ ﷺ*
*കരം പിടിച്ചു* *രക്ഷയരുളണം യാ സനദീ...ﷺ*
കരഞ്ഞു കലങ്ങിയ കണ്ണുകൾക്കും മദീന മോഹം കീറി മുറിച്ച ഹൃദയത്തിനും മദീനയിൽ അല്ലാതെ അഭയം ഇല്ല ഹബീബവരിൽ ﷺഅല്ലാതെ ആശ്രയമില്ല
*കൂട്ടുകൂടിയാൽ കൂടെ കൂടുന്ന സ്നേഹമല്ലോ-ഉലകിനകിലം പ്രഭയായ ആദിയോന്റെ നൂറല്ലെ...തിങ്കൾ തങ്ക താരക സിറാജ... ﷺ*
സ്‌നേഹത്തിലാളും നിമിഷം സ്നേഹമായി ചൊരിയും നേരം സ്നേഹത്തിന് ഭാഷയായി സ്നേഹ നിലാവോളി... ﷺ
*ആ കരം പിടിച്ചാൽ മൊഞ്ച് ആ സ്നേഹത്തിലലിഞ്ഞാൽ അഞ്ചും മൊഞ്ച് ഈ ലോകം മറന്ന സത്ത ഹൃദയത്തിന് എന്നും മത്ത് പിടിക്കും മോഹം ഖൽബിൽ ഏറ്റം ദാഹം...*
പ്രാണനേക്കാൾ പ്രിയമായൊരു നേതാവിനെ ﷺമദീനയിൽ മണ്ണിൽ സ്നേഹ വിസ്മയം തീർത്തു ആനന്ദ ലഹരിയിൽ ആർമാദിക്കണം
*സ്വലാത്തിന്റെ മന്ത്ര ധ്വനികൾ ഉയർത്തി പ്രതീക്ഷയുടെ തിരിനാളം തെളിയിച്ചു രാവും പകലും ഒന്നാക്കി മിഴിയിണ ചുവപ്പാൽ ചായം പൂശി ഈ പാപി കാത്തിരിപ്പു ദിനം ഓരോന്ന് കൊഴിയുബോളും വരണേ യാ സയ്യിദീ ﷺഎൻ നിനവിനും കനവിനും നിറം പകരണം...*
പൊള്ളയായ ഉള്ള മാണോ എന്ന് അറിയില്ല തിരു തിങ്കളെ ﷺഉള്ളം നീറും വേദന എന്നും മദീനയിൽ യാ താജരെ ﷺഓർമ്മകൾ എന്നും കനവുകൾ കോർത്തു ദിനം എന്നും പായുന്നു എൻ തൂദരെ ﷺആശ്രയ മരുളണം എൻ പ്രിയ മായുള്ള സിറാജരെ ﷺ
*യാ അല്ലാഹ്...വേദനകൾ വ്യഥകൾ ഉള്ളം നീറും നൊമ്പരങ്ങൾ വേവലാതി നിറഞ്ഞ എന്റെ മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് അക്കു അല്ലാഹ്...*
🤲🏻🤲🏻😰😰
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ishqe-madeena*
*mihraskoduvally123.blogspot.com*
*=============================*
*===============================*
Comments