Skip to main content

കഥയിലെ യാഥാർഥ്യo പാർട്ട്‌ 46

*കഥയിലെ യാഥാർഥ്യം പാർട്ട്‌ 46* 
*=======================*

    മോളെ,   ഹേയ് 

 ഒരു ഞെട്ടലോടെ ആണ്  വിളിക്കേട്ടത്  

ഹാ എത്തിയോ കാക്ക  

" ഹാ മോളെ ,  ഇനി  ഇനി പിന്നെ ആലോചിക്കാം മോളെ ഇത്രേം കാലം ഈ ആലോചന മാത്രം അല്ലയോ  നടന്നത്   ഇനി തളർച്ച വേണ്ട  .. 

ഹേയ്, ഇല്ല കാക്ക ,  അയാളെ വേണ്ട എന്ന് വെച്ചാൽ തീരാവുന്ന പ്രശ്നമേ എന്റെ ജീവിതത്തിൽ ഉള്ളു എന്ന് എനിക്ക് ഇപ്പോൾ അറിയാം  

"അത് നന്നായി വൈകി ആണേലും നിങ്ങൾക്ക് ബുദ്ധി വന്നല്ലോ മോളെ 
സന്തോഷം... അൽഹംദുലില്ലാഹ് 

ഉം,  ഇനി എന്റെ ലക്ഷ്യം കള്ളമാരെ നിയമത്തിന്റെ വഴിയിൽ കൊണ്ട് വരുക എന്നത് മാത്രം   ഇനി മറ്റൊരു ചിന്ത ഇല്ല  

എന്തായാലും  ഞാൻ പോയിട്ട് വരാം നിങ്ങൾ ഉള്ളിൽക്ക് വരണ്ട  എന്തേലും ആവശ്യം ഉണ്ടേൽ ഞാൻ വിളിക്കാം ട്ടോ  

" ഹാ മോളെ ആയ്കോട്ടെ.. 

അങ്ങനെ ആ കൊട്ടാരത്തിന്റെ കവാടം കടന്ന് ഞാൻ  കോടതി വരാന്തയിലൂടെ  അകത്തേക്ക് പ്രവേശിച്ചു  
    
ഒരുപാട് ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്നു 

പല വരും പല കേസ് ഉള്ളവർ   

ഞമ്മളെ  മരിച്ചു പോയ കെട്ടിയോൻ വന്നില്ല  ട്ടോ 😄🤪
വരില്ല എന്ന് ഞമ്മക്ക് അറിയാലോ  
വിചാരണക്ക് വെക്കുബോൾ വരും ഇല്ലേ  വാറന്റെ കിട്ടുമ്പോൾ  

അല്ലേ പിന്നെ... 

ഏതായാലും ഉമ്മാന്റെ  ച്ചാത്തന് സേവ കൊണ്ട് ഒരു വീട്ടുകാരെയും സ്വന്തം മോനെയും വിഡ്ഢി വേഷം കെട്ടിക്കാൻ ആയി   ആ ചാത്തിക്ക്  

അള്ളാഹുവിനെ വെല്ലുവിളിക്കാ അല്ലാതെ ഇതിന് എന്താണ് പറയാ   ആർക്ക് ആര് ഇണ തുണ എന്ന് അവനല്ലേ  തീരുമാനിച്ചത്   ഉമ്മ  അതൊന്നും നോക്കാതെ  ഞാൻ പെറ്റ മോനല്ലേ  ഞാൻ ഇഷ്ട പെടുന്ന ഞാൻ  വിചാരിച്ച സ്ക്രിപ്റ്റ് അനുസരിച്ചു അവനെ ജീവിപ്പിക്കുo എന്ന് വിചാരിചാൽ  പടച്ചോൻ വെറുതെ വിടുമോ   

ഹാ  -കാണാം     😃😄😀

അല്ലേലും ഈ തള്ളക്ക് വിവരം എന്ന് പറഞ്ഞത് ശേ -തീണ്ടീല   
ഉണ്ടേൽ കളി പൊള്ളി പോയി ഓൾക്ക് എല്ലാം മനസിലായി എന്ന് തോന്നിയപോൾ തന്നെ അടങ്ങുമായിരുന്നു  

എവിടുന്ന് വിഷ വിത്ത് അല്ലെ  അങ്ങനെ അങ്ങ് അടങ്ങുമോ-  എന്ത് വന്നാലും വേണ്ടില്ല  വിചാരിച്ചു പോയത് നടത്തും എന്ന്  

അതിനു സിഹ്ർ ചെയ്ത് തോൽപ്പിക്കാൻ  പറ്റും എന്ന് തോന്നി  വിഡ്ഢി  

അതും ചീറ്റി   

ഞമ്മൾക്ക് കാവലിന് കാതലായ ഹബീബുള്ള ﷺ ഉണ്ടെന്നത് ആ  ദുഷ്ടക്ക് അറിയില്ലലോ   

അത് അങ്ങനെ യാ  ഞമ്മൾ പിടിച്ച കൈകൾ നമ്മളെ ഒരിക്കലും വിട്ട് കളയില്ല  അത് ആത്മമാർത്ത മാണേൽ  

   *മുൻഷിഫ... അൻവർ സഖാഫി....* 

 ഹാ   - ഞാൻ എഴുനേരറ്റ്  മുന്നിലേക്ക് നീങ്ങി നിന്നും  വകീൽ സാർ എന്തോ കടലാസ് കൊടുത്ത്  അതിൽ ജഡ്ജി  ഒപ്പിട്ടു  

ശേഷം  എന്നോട് ഞമ്മളെ വകീൽ പൊയ്ക്കോ  എന്നും പറഞ്ഞു   


അങ്ങനെ ഇന്നത്തെത് കഴിഞ്ഞു  ഞാൻ തിരിച്ചു നടന്നു  

ആ കവാടം കടന്ന് കാറിൽ കയറി ഇരുന്നു  

 എന്താലെ... 

ഒരു മാസം ആയാൾ തന്ന സ്നേഹം സത്യം എന്ന് ഞാൻ വിശ്വാസിച്ചു  

കണ്മഷി  ഇട്ടതും നനഞ്ഞ തല മുടി  തോർത്തി തന്നതും  സ്നേഹം ആണെന്ന്  കരുതി  

പക്ഷെ - എല്ലാം അഭിനയം ആണെന്ന് ഇപ്പോൾ തോനുന്നു  

ഇങ്ങനെ ഒക്കെ ആവും എന്ന് ഞാൻ പറഞ്ഞപ്പോൾ അതിനു മറു പണി എടുത്തിരുന്നു വെങ്കിൽ  ഈ കണ്ണീരും കഷ്ട പാടും ഉണ്ടാവുമായിരുന്നോ  

ഇല്ല  

അപ്പോൾ എന്നെ അറിഞ്ഞു തന്നെ ചതിച്ചത് ആവും  ഒരു പെണ്ണ് കെട്ടി ഒഴിവാക്കിയാലെ     ഖൽബിൽ കൊണ്ട് നടന്നവളെ കെട്ടിയാൽ ഒരു നല്ല ജീവിതം ലപിക്കും എന്ന് ആരോ പറഞ്ഞു കാണും  അല്ലെ പിന്നെ ഉമ്മാക്ക്  ഉപ്പയോട്  ഇപ്പോൾ എന്തായി എന്ന് ചോദിക്കാതെ ചോതിക്കാൻ ആവും ഉമ്മാന്റെ വർഗത്തെ കൊണ്ട് വന്നിട്ട്    ഉപ്പയാണല്ലോ  മുൻപ്  ഈ ബന്ധത്തെ  എതിർത്തത്  

ഹാ  - ഏതായാലും  ഉമ്മ കളിച്ച ആൾ മാറി പോയി  ഇത് മുൻഷിഫയാണ്   സത്യം തെളിയിക്കാൻ  എത്ര കാലം എടുത്താലും എത്ര പണം  ചിലവ് ആയാലും  എന്തൊക്കെ നേരിടേണ്ടി വന്നാലും  ഞാൻ തെളിയിക്കും     

അതിപ്പോ  ഒരു വാശിയ  എന്റെ ഭർത്താവിനെ എന്നിൽ നിന്നും പറിച്ചു മാറ്റേണ്ടി കുടി വന്നതിന്റെ വാശി    

ആ ചാത്തൻ തള്ളക്ക്  മാത്രം പോരല്ലോ  വാശി  തള്ളയുടെ കൈയ്യിൽ ഇരിപ്പ് കാരണം  ജീവിതം കണ്ണീർ ആകേണ്ടി  വന്ന എനിക്കും വേണ്ടേ വാശി  

ഇക്കാക്ക് നല്ല സമാധാനം ഉണ്ടാവും   അവൾ ഉണ്ടാവുമല്ലോ    സമാധാനം കൊടുക്കാൻ ആ ലോകത്ത് കഴിയുന്ന  അയാൾക്ക്  എന്ത് പറഞ്ഞാലും  മനസിലാവില്ല    

ഒരു പെണ്ണിന്റെ ജീവിതം തകർത്തു അയാൾ നേടുന്ന സന്തോഷം അല്ലെ  അള്ളാഹു കാണും പരിഹാരം  ചെയ്യാൻ അവനെക്കാൾ  മതിയായവന് വേറെ ഇല്ല  

 എനിക്ക് തോന്നുന്നത് അവൾക്ക് വല്ലാത്ത ന്യൂനതയും ഉണ്ടാവും എന്നാണ്   കാരണം ഒന്ന് കെട്ടി  അതും വയസ്സ്  35 ആയപ്പോൾ   അതിൽ ഒരു കുഞ്ഞും  എല്ലാം അറിഞ്ഞിട്ടും  ഇയാളെ വയ്യേ  അവളും അവളെ വീട്ടുകാരും നടക്കണമെങ്കിൽ   അങ്ങനെ അല്ലെ പിന്നെ എന്ത് അവൾക്ക് ഈ ദുനിയാവിൽ വേറെ കിട്ടില്ലേ  ഉമ്മാന്റെ വലിയ മോളെ പോലെ അത്ര വിരൂപി ആണോ അവൾ  

അല്ലെ   ഇയാളെ മുൻപ് അവളെ ചതിച്ചു വോ അല്ലേൽ ആരോ ചതിച്ചത് ഇയാളെ തലയിൽ കെട്ടി വെക്കുകയോ  

. ഹാ  - എന്തായാലും  എനിക്ക് എന്ത്  നിക്ക് വേണ്ട  എന്നെ ചതിച്ച വീണ്ടും വീണ്ടും ചതിച്ചു കൊണ്ടിരിക്കുന്ന ഈ കാമ ദേവനെ   

ഇനി അടുത്ത കേസ് നോക്കി നിൽക്കണം     

ഒരു മാസം  ആഴ്ചയിൽ ആയിരുന്നു വെങ്കിൽ എനിക്ക് കൂടുതൽ  സൗകര്യം ആയേനെ ... 

കതിയ ക്ക്  (അമ്മായി  എനിക്ക് ഇപ്പോൾ അല്ലെലോ  അയാൾക്ക് അല്ലെ   അത് മനസ് കൊണ്ട് മുറിച്ച പിന്നെ എന്ത് അമ്മായി )

ആ കതിയ കുട്ടിക്ക്  ഉമ്മ നല്ല ക്യാഷ് കൊടുക്കുന്നുണ്ട്  ഇത്രേം വല്യ രഹസ്യം പേറി നടക്കുക അല്ലെ   

എന്തോ ഒരു കാര്യം അവർക്ക് ഇല്ലാതെ  ഇങ്ങനെ ഒരു പാവത്തിന്  ആരും കൂട്ടു നിൽക്കില്ല  പ്രത്യേകിച്ചു കിടപ്പാടം പോലും സ്വന്തം ആയിട്ട് ഇല്ലാത്ത  ഇവൾ    

ഇല്ലായ്മ ആണ് തള്ള ഇങ്ങനെ ഒകെ ആക്കി തീർത്തത്  

ഹാ ഇപ്പോൾ  ഏതായാലും  നല്ല രസം  


അത് പോലെ ഇങ്ങൾ കേട്ടോ   ഇന്ന് വകീൽ പറഞ്ഞത് 

5 ലക്ഷം നഷ്ട പരിഹാരം താരാന്നു പറഞ്ഞാനോലോ  പുതിയ ആൾ പോയത്   

പൈസന്ന് കേട്ടാൽ  കേസ് പിൻവലിച്ചു  അയാളെ കല്യാണത്തിന് പോയി ചോറും തിന്നും എന്ന് അയാൾ കരുതി  

പൊട്ടൻ മര മണ്ടൻ 

എനിക്ക് 20 ലക്ഷം തരാന്നു പറഞ്ഞാലും  ഇപ്പോൾ വേണ്ട കാരണം ഞാൻ കേസ് കൊടുത്തത് ന്റെ ജീവിതത്തിലെ കളികൾ  തെളിയിക്കാൻ വേണ്ടി ആണ്  
അത് കഴിഞ്ഞിട്ട്  ഞമ്മക്ക്  അതൊക്കെ സംസാരിക്കാൻ നോക്കാ    എന്നിട്ട് തീരുമാനിക്കാം  20 ഓ  30 എന്നൊക്കെ  അല്ലെ പിന്നെ ഓന്റെ ഒരു പൂതി ... 

പെണ്ണ് കേട്ടാന് മുട്ടി നിക്കാ... 

    തുടരും... 

*mihraskoduvally123.blogspot.com*
*==========================*

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...