Skip to main content

Posts

Showing posts from October, 2020

കടമകളെ മറക്കാതിരിക്കുക... 🌼

*✿═══════════════✿*         *സ്നേഹത്തിന്റെ കരുതൽ* *✿═══════════════✿* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex740&utm *യഥാർത്ഥ സ്നേഹം എന്തെന്ന് അറിയണമെങ്കിൽ കാലങ്ങൾ ഒന്ന് പിറകോട്ട് നോക്കിയാൽ മതി അതാ അവിടെ ആ സുന്ദര തീരത്ത്, സർവ്വം തെജിക്കാൻ സന്നദ്ധയായ ബീവി ഖദീജയുമ്മയുണ്ട് (റ)*      *മുത്ത് ഹബീബ് ﷺയുടെ ആദ്യ പത്നി സ്നേഹത്തിന്റെയും കരുതലിന്റെയും ഉറവിടം. മുത്ത് ഹബീബിൽ ﷺവിശ്വസിച്ച ആദ്യ വ്യക്തി, തിരു നബിയുടെ ﷺകൂടെ ഏറെ കാലം ജീവിക്കാൻ ഭാഗ്യം ലഭിച്ച പത്നി. മുത്ത് ഹബീബിന് ﷺമക്കളുണ്ടായ സ്നേഹ നിധി ബീവി ഖദീജ ഉമ്മ (റ)*     *പറഞ്ഞാൽ അവസാനിക്കാത്ത വിശേഷവും വിശേഷണങ്ങളും ഇസ്‌ലാമിന് സമ്മാനിച്ച ധീര വനിത* *മക്കയിലെ ധനികയായിരുന്ന വനിത മുത്ത് ഹബീബവർക്ക് ﷺമുന്പേ രണ്ട് വിവാഹം കഴിച്ചു രണ്ടാം ഭർത്താവിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. പിന്നീട് പല പ്രമുഖരും വിവാഹ ആലോചനയുമായ് വന്നെങ്കിലും അതൊന്നും ബീവി സ്വീകരിച്ചില്ല.* *ഖദീജ ബീവി (റ)അറിയപ്പെടുന്ന കച്ചവടക്കാരിയായിരുന്നു. ആണുങ്ങളെ ജോലിക്കാരാക്കി നിർത്...

വിശുദ്ധ ഖുർആൻ... 🌼

*✿═══════════════✿*      *വിശുദ്ധ ഖുർആനിന്റെ ശ്രേഷ്ഠത*  📖 *✿═══════════════✿* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *ഖുർആൻ സന്തോഷവും സംതൃപ്തിയും നൽകുന്നു*   *അബൂഹുറൈറ (റ)വിൽ നിന്ന് അഹ്മദ് (റ)നിവേദനം :അല്ലാഹുവിന്റെ കിത്താബിൽ നിന്ന് ഒരു ആയത്ത് ശ്രദ്ധിച്ചു കേട്ടവന് രണ്ട് നന്മ രേഖപ്പെടുത്തും. അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് ഒരു ആയത്ത് ഓതിയവന് അതു അന്ത്യദിനത്തിൽ പ്രകാശമാവുന്നതുമാണ്.* *അബൂഹുറൈറ(റ)വിൽ നിന്ന് :നബി ﷺപറഞ്ഞു :"മറ്റു വചനങ്ങളേക്കാൾ ഖുർആനിന്റെ മഹത്വം അല്ലാഹുവിന് അവന്റെ സൃഷ്ടികളേക്കാളുള്ള ശ്രേഷ്ഠത പോലെയാവുന്നു*." *(ബൈഹഖി)* *മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും തുടങ്ങിയ ഒത്തുകളായ് ചുരുങ്ങിയിരിക്കുന്നു ഇന്ന് നമ്മുടെ വീടുകൾ, ഖുർആൻ ഉണ്ടായിട്ടും പല വീടുകളിലും അതു പൊടിപിടിച്ചു കിടക്കുന്ന അവസ്ഥ. അതിന്റെ മഹത്വം വേണ്ട പോലെ അറിഞ്ഞിരുന്നു വെങ്കിൽ അവന്റെ തല അവൻ മറ്റെവിടെയും ഉയർത്തില്ലായിരുന്നു.*  *മുആദുബ്നു അനസ് (റ)വിൽ നിന്ന് നിവേദനം :ഒരാൾ ഖുർആൻ ഓതുകയും അതിലുള്ളതനുസരിച്ചു പ്രവർത്തിക്കുകയും ചെയ...

മൻഖൂസ് മൗലിദ്... 🌼

*പുണ്യ റബീഹ് പാരിലാകെ പ്രഭ പരത്തി പുണ്യ ദിനം മുത്തിന് ജന്മദിനം സന്തോഷ തിമിർപ്പുകളോടെ നമ്മിലെത്തി...* 🌹 *منقوص مولد* 🌹 https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs http://mihraskoduvally123.blogspot.com 1️⃣ أعوذ بالله من الشيطان الرجيم بسم الله الرحمن الرحيم سُبْحَانَ الَّذِي اَطْلَعَ فِي شَهْرِ رَبِيعِ الْأَوَّلِ قَمَرَ نَبِيِّ الْهُدَى وَاَوْجَدَ نُورَهُ قَبْلَ خَلْقِ الْعَالَمِ وَسَمَّاهُ مُحَمَّدًا(ص) ٥ وَاَخْرَجَهُ فِي آخِرِ الزَّمَانِ كَمَا قَدَّرَ وَاَبْدَى ٥ وَاَلْبَسَهُ خِلْعَةَ الْجَمَالِ الَّتِي لَمْ يُلْبِسْهَا اَحَدًا ٥ فَوُلِدَ بِوَجْهٍ اَخْجَلَ قَمَرًا وَ فَرْقَدًا ٥ اَﻻَ هُوَ الَّذِي تَوَسَّلَ بِهِ اٰدَمُ عَلَيْهِ السَّلَامِ وَافْتَخَرَ بِكَوْنِهِ وَالِدًا وَسْتَغَاثَ بِهِ نُوحٌ (ع) فَنَجَى مِنَ الرَّدَى وَكَانَ فِي صُلْبِ إِبْرَاهِيمَ عَلَيْهِ السَّلَامُ حِينَ اُلْقِيَ فِي النَّارِ فَعَادَ وَصَارَ لَهْبُهَا مُخْمَدًا ٥ وَرَاَتْ اُمُّهُ آمِنَةُ (ر.ها.) حِينَ حَمَلَتْ بِهِ مَلٰئِكَةَ السَّمَاءِ مَدَدًا ٥ وَ دَخَلَ عَلَيْهَا الْاَنْبِ...

മുത്ത് തങ്ങളാണെല്ലാം... 🌼

*✿═══════════════✿*        *മുത്ത് നബിയിൽ ﷺമാത്രമാണ് അഭയം* *✿═══════════════✿* *ഏത് അവസ്ഥ തന്നെ കടന്നു പോയാലും സ്വലാത്തിനെ ഒഴിവാക്കാതിരിക്കുക*    *ഒരു സ്ത്രീ തന്റെ മരണപെട്ട മകൻ ശിക്ഷിക്കപെടുന്നത് സ്വപ്നത്തിൽ കണ്ടപ്പോൾ അത്യധികം വിഷമിച്ചു. പിന്നീടോരിക്കൽ മകനെ കണ്ടപ്പോൾ വളരെ സന്തോഷകരമായ അവസ്ഥയിലായിരുന്നു. പ്രകാശ പൂരിതമായ അവസ്ഥ!* *കാരണമന്വേഷിച്ചപ്പോൾ അവൻ പറഞ്ഞു :ഒരാൾ ഈ ഖബർസ്ഥാനിലൂടെ പോയപ്പോൾ നബിﷺമേൽ സ്വലാത്ത് ചൊല്ലുകയും അതിന്റെ പ്രതിഫലം ഖബറാളികൾക്ക് ഹദ്യ ചെയ്യുകയുമുണ്ടായി. അതിൽ നിന്ന് എനിക്കു ലഭിച്ച വിഹിതമാണ് എന്റെ ഈ സുന്ദരമായ അവസ്ഥ.*      *ഇതിൽ നിന്ന് നമുക്ക് മനസിലാക്കാൻ ഏറെ ഉണ്ട് കാരണം സ്വലാത്ത് ഒരു നിസാര കാര്യമല്ല, ശരീരത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും രോഗങ്ങൾ മാറ്റി സന്തോഷം പകരാൻ കഴിവുള്ള ഒരത്ഭുത മന്ത്രമാണത്* *ധനാഡ്യനായ ഒരു വ്യാപാരി മറിച്ചു. അവകാശികളായി രണ്ട് പുത്രൻമാർ മാത്രം. നബിﷺയുടെ മൂന്ന് തിരു കേശം അയാളുടെ പക്കൽ സൂക്ഷിപ്പുണ്ടായിരുന്നു. ആകെ സ്വത്ത്‌ പകുതി വീതം രണ്ട് പുത്രൻമാർക്കും വീതിച്ചു. മൂന്ന് തിരു കേശത്തിൽ ഓരോന്നും നൽകി. ഒരു കേശം...

അതിൽ മാത്രമാണ് വിജയം... 🌼

*✿═══════════════✿*       *തിരു സുന്നത്തിലാണ് വിജയം* *صلوا على الحبيب صلى الله عليه وسلم* *✿═══════════════✿* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs http://mihraskoduvally123.blogspot.com *ഉലകമിൽ വിരിഞ്ഞ അറിവിന്‌ സൂനം ഹാത്തിമുൽ അമ്പിയ ഇരു ലോക പ്രകാശം... ﷺ* *وَكُـلُّهُـمْ مِنْ رَسُـولِ اللهِ مُـلْـتَـمِـسٌ*       *غَـرْفًا مِنَ الْبَـحْرِ أَوْ رَشْـفًا مِـنَ الـدِّيَـمِ* *മറ്റുള്ള നബിമാരെല്ലാം عليهم السلام തിരുനബിയോരുടെ ﷺ ജ്ഞാന സമുദ്രത്തിൽ നിന്ന് ഒരു കൈകുമ്പിൾ, അല്ലെങ്കിൽ ആ പേമാരിയിൽ നിന്ന് ഒരിത്തിരി മാത്രമോ സ്വന്തമാക്കിയവരാണ്.* കേവലം ഒരു വിഷയത്തിൽ മാത്രമല്ല ലോകത്ത് മുന്പും പിന്പും എല്ലാം നടന്നതും നടക്കാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളിലും  *ഓത്തു പള്ളിയിൽ പോവാത്ത ഓത്ത് പഠിക്കാത്ത ഓത്തുകാരനായവർ, സ്നേഹിക്കാനും സംരക്ഷിക്കാനും പഠിപ്പിച്ചവർ, സർവ്വ മേഖലകളിലും കഴിവ് കാണിച്ചു തന്ന ഗുരുവര്യർ മുത്താറ്റൽ റസൂലോര്... ﷺ* *സഹാനുഭൂതിയുടെ തിങ്കൾ നബി* ﷺ മുൻദിരിബ്നുജറീറ് (റ) തന്റെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്നു: ഒരു പ്രഭാതത്...

ഇലാഹ്.... 🌼

*✿═══════════════✿*      *ജ്ഞാനത്തിന്റെ അടിത്തറ ഇലാഹി ഭയമാകുന്നു.* *✿═══════════════✿* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *അല്ലാഹു പറഞ്ഞു :" എന്നെ മാത്രമേ നിങ്ങൾ ഭയപ്പെടാവു. നിങ്ങൾ സത്യവിശ്വാസിയാണെങ്കിൽ എന്നെ ഭയപ്പെടുവിൻ ".*   ബലഹീനമെങ്കിലും ഭയമില്ലാത്ത ഈമാൻ അചിന്തനീയമാകുന്നു.  അല്ലാഹുവിനെക്കുറിച്ചുള്ള  അറിവ് കുറയും തോറും ഭയവും ചുരുങ്ങും.   *സർവ്വ സ്തുതിയും അവൻ മാത്രം* ഇബ്നു ഉമർ (റ) വിൽ നിന്ന് നിവേദനം: നബി ﷺ യുദ്ധമോ ഹജേജാ ഉംറയോ കഴിഞ്ഞു മടങ്ങുമ്പോൾ ഭൂമിയിൽ ഉയർച്ചയുള്ള സ്ഥലത്ത് എത്തുമ്പോൾ 3 തവണ അല്ലാഹു അക്ബർ എന്ന് പറയുകയും ശേഷം  *لاَ إِلَهَ إِلاَّ اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهْوَ عَلَى كُلِّ شَىْءٍ قَدِيرٌ، آيِبُونَ تَائِبُونَ، عَابِدُونَ لِرَبِّنَا، حَامِدُونَ، صَدَقَ اللَّهُ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الأَحْزَابَ وَحْدَهُ*  (അല്ലാഹു ﷻ അല്ലാതെ മറ്റൊരാരാധ്യനുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധ...

നേതാവ്... 🌼

*✿═══════════════✿*        *നേതാക്കന്മാരുടെ നേതാവ്...ﷺ* *✿═══════════════✿* *നിഷയിലെന്റെ ഖൽബിന്റെ പിറു പിറുപ്പ് മുഴുവനും ഉറക്കം എന്നെ വഞ്ചിക്കുന്നതിനാലാണ്,* *അറിയാത്ത ലോകത്തെ പറ്റി പഠിച്ചു അവിടെ ഒരു ഭവനം എന്റെ അന്ത്യയാമങ്ങൾക്ക് കാവലിരിക്കാൻ പ്രതീക്ഷയേറി നടക്കുകയാണവ* *പാവം... !*      *ഖമറുദിച്ച...ﷺ റബീഇന്റെ പുലരികൾ എത്ര മനോഹരമാണ്, രാവും പകലും ആനന്ദ തിമിർപ്പിൽ തന്നെ,* *വിളഞ്ഞ വിത്തുകളെല്ലാം ത്വയ്‌ബ മണ്ണിൽ പുഷ്ട്ടിപെട്ടിട്ടുണ്ട്, ഖൽബെ  ഒരുക്കിയവർ ആ പ്രണയ സുഖം അനുഭവിച്ചിട്ടുമുണ്ട്.*   *പ്രതീക്ഷയുടെ പൂത്തിരി വെളിച്ചമാക്കി സ്വലാത്തിന് മധുരപാനം ഖൽബിൽ നിറച്ചു പാദങ്ങൾ മെല്ലെ ചലിപ്പിക്കണം*    *ആ സവിതം ചെന്ന് ഖൽബ് പൊട്ടി പാടണം, ഏവർക്കും പ്രതീക്ഷയായ മുത്തിനോട് ഒന്ന് ചൊല്ലണം... ﷺ* *يا سيد السادات جئتك قاصدا أرجوا حماك فلا تخيب مقصدي* *( നേതാക്കന്മാരുടെ നേതാവായ അങ്ങയെ ഉദ്ദേശിച്ചു കൊണ്ട്  ഞാന്‍ വന്നിരിക്കുകയാണ് അങ്ങയുടെ സംരക്ഷണം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം ടുേന്നതില്‍ അങ്ങെന്നെ നിരാശപ്പെടുത്തരുതേ')*     *പിഴവുകളെറെ വന്നു പോയ...

സത്യ റസൂൽ ഹോജ... 🌹

*✿═══════════════✿*           *സ്നേഹ റസൂൽ രാജ ﷺ* *✿═══════════════✿* *പ്രപഞ്ചമകിലം വാഴ്ത്തുകൾ പാടും ഹാത്തിം റസൂലുള്ള ﷺ*    അറ്റം കാണാ സ്നേഹ ലോകം മദീന മലർവനിയാ...  *ആലങ്ങൾക്കുടയോൻ തന്നൊരു അനുഗ്രഹ പൂവേ ആറ്റൽ റസൂലവര്...ﷺ* ആരും വാഴ്ത്തും അറിവിന്‌ നിറകുടം എന്റെ ഹബീബവര് ... ﷺ *ആശകളേറെ ഖൽബിൽ നിറയെ, മധുര മലർവനിയിൽ ശിരസ്സ് ഒന്ന് ചേർക്കാൻ മോഹം, ആ മണ്ണിൽ മുത്ത മിട്ടു രസിക്കാൻ ദാഹം* അഴകിന്റെ കേതാരം ആലത്തിന്  വരദാനം  ആരും കൊതിച്ചു പോവും സ്നേഹത്തിനാധാരം  *അബൂലഹബിനു പോലും ഇളവ് ലഭിച്ചിരിക്കുന്നു, ആലം പടക്കാൻ കാരണ ജനനത്തിന് റഹ്മത്ത്,* *കാഫിറായ അബൂലഹബിന് തിരുനബിﷺയുടെ ജനന സന്തോഷ ഭാഗമായി സൽകർമ്മംചെയ്ത ഭാഗമായി നരകശിക്ഷയിൽ ചെറിയ ഇളവുണ്ടെന്ന ഹദീസ് ഉദ്ധരിച്ച് നമുക്ക് നബിﷺദിനാദരവിനും സുകൃതങ്ങൾക്കും പ്രേരണ നൽകിയ അസ്ഖലാനി തങ്ങൾ(ഫത്ഹുൽബാരി 14/344)* നിരാശകൾ കുന്നു കൂടുമ്പോൾ പ്രതീക്ഷ ഇതൊന്നു മാത്രം  കൈകൾ ശൂന്യമായ് പോയൊരു നേരം ഖൽബിൽ നേരിയ നോക്കു മാത്രം  *തിങ്കൾ സിറാജ ﷺആരിലും രാജ മതഭേതമന്യേ വാഴ്ത്തും താജ ﷺ* ആഇശ(റ) വിൽ നിന്ന് നിവേദനം: നിശ്ചയം ഹസ്സാനു ബ്നു...

മധുരം നിറയും മധുവാഴ്‌ പൊഴിയും പവിഴം തോൽക്കും നൂറുള്ള... 🌼

*✿═══════════════✿*  ` *رَضِيتُ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ رَسُولاً* *✿═══════════════✿* *അറ്റമില്ലാത്ത കാരുണ്യം ഭൂമിയിൽ പെഴ്‌തിറങ്ങിയ വസന്ത കാലം വരവായ്*   ആലമാകെ സന്തോഷ തിമിർപ്പിലാവാം  മണ്ണും വിണ്ണും മാമലയും  പ്രപഞ്ചമാസകലം  മർഹബയോതുകയാവാം  *പൗർണേന്ദു തോൽക്കും പാൽ നിലാവ് ﷺനമ്മിലേക്ക്‌ വന്നു കാരുണ്യമായ് സ്വാന്തനമായ് അഭയമായ് പ്രതീക്ഷയായ് സർവ്വ രോഗങ്ങൾക്കും പരിഹാരമായ്* മധുരം കിനിയും മധുവാഴ്‌ പൊഴിയും പവിഴം തോൽക്കും നൂറുള്ള ﷺ    മദ്ഹായ് നിറയും മദദു ഉം ചൊരിയും മഹമൂദരെന്നും മുത്തോളിവാ... ﷺ *മഹനീയം  ... മധു ഗീതം മഹബൂബവരെന്നും ഉലകമിലഭയം* ചിന്തിക്കുന്നവർക്കേറെ അറിയാൻ ഉണ്ട്,  ഈ ലോകം പോലും പടക്കാൻ കാരണമായ തിരു നബിയെ ﷺ ഓരോ നോക്കും വാക്കും നമുക്ക് വേണ്ടിയായിരുന്നു.  *തിരു ﷺജീവിതമുടനീളം നമുക്ക് പാഠങ്ങൾ സമ്മാനിച്ചു, ത്യാഗങ്ങളേറെ സഹിച്ചതും അതിനെ മറിക്കാൻ കഴിയാഞ്ഞിട്ടല്ല  എല്ലാം എല്ലാവർക്കും പഠിപ്പിച്ചു തരാൻ വേണ്ടിയായിരുന്നു. സഹിക്കാനും ക്ഷമിക്കാനും, കരുണയും അനുകമ്പയും ഉള്ളവരുമായ് തീരാൻ വേണ്ടിയായിരുന്നു.* ഒന്നാലോചിച്ചു...

ഒരു നാൾ മദീനയിൽ... 🌼

*✿═══════════════✿*        *സയ്യിദുൽ ബഷർﷺ* *✿═══════════════✿* *ആദം നബിക്ക് മുന്പേ ആദി പെരിയോൻ തന്ന ഹാത്തിം റസൂലവര് ﷺ,*     അൽ -അമീൻ ആയോര് ﷺആറ്റൽ നബിയോര് ﷺ പ്രപഞ്ചമകിലം റഹ്മത്തായ മുജ്തബയോരെ ﷺ ആലം പടക്കാൻ കാരണ സയ്യിദുൽ ബഷറരെ ﷺ *കാവലവർ ﷺ കാത്തുള്ള സത്യമാർഗം ഇസ്ലാം എന്നും വാഴ്ത്തും നാമം അഷ്‌റഫുൽ ഹൽക്ക് ത്വാഹാ ﷺനാനാ ജാതിക്കുമഭയം രക്ഷാ മാർഗം* തിങ്കൾ നബി തങ്കം തോൽക്കുമഴകാണ് ﷺ താജോളിവെന്നും താരക പ്രഭയാണ് ﷺ താമര പൂവിനും അത്ഭുത ജീവാണ് സ്നേഹ തീരം വാഴും ലോക സുൽത്താനാണ് ﷺ *അധിപധിയോനെ, الله ﷻ അഹ്മദ് നബിയെ ﷺമദീന മണ്ണിൽ പോയി കാണാൻ വിധി നൽകു* ആരും കൊതിക്കും മണ്ണിൽ അഭയവും നൽകിടൂ...  ﷻ يا الله  സമദായവനെ  يا الله *അബദാനം പാടിയ മണ്ണിൽ അനുരാഗം കേട്ടോരു മൊഞ്ചിൽ അഴകിൻ തീരമണിയാൻ മോഹം...സർവ്വം പരിഹാരമായ മണ്ണിൽ അലിയാൻ ദാഹം* അഹദവനെ നീ കനിയണം  വിയർപ്പിനു പോലും കസ്തൂരിയുടെ ഗന്ധം പരിഹാരമായി  മാറുന്നതിൽ മാത്രം  *നബിﷺതങ്ങളുടെ കക്ഷഭാഗത്തു ദുര്‍ഗന്ധമുണ്ടായിരുന്നില്ല; എന്നുമാത്രമല്ല അവിടം സുഗന്ധമുള്ളതായിരുന്നുതാനും...*  മാഇസുബ്നു മാലിക് (റ)വിന്‍മേല്‍ വ്യഭിച...

ആയുസിതളുകൾ അടർന്നു വീഴുമ്പോൾ... 🌼

*✿═══════════════✿*   *അകമിലലിഞ്ഞൊരു രോഗം* *✿═══════════════✿* *അഹദവനരുളിയ നേട്ടം, ഉലകതിൽ വാഴ്ത്തിയ രാഗം, സ്നേഹം മണ്ണിൽ കോർത്തിണക്കിയ നേതാവെന്നും അഭയം... ﷺ* അബൂ സഈദുൽ ഖുദ് രി (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു ആരെങ്കിലും  *رَضِيتُ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ رَسُولاً* (അല്ലാഹു ﷻ വിനെ റബ്ബായും ഇസ്ലാമിനെ ദീനായും മുഹമ്മദ് നബി ﷺ യെ റസൂലായും ഞാൻ തൃപ്തിപ്പെട്ടു.) എന്ന് പറഞ്ഞാൽ അവന്ന് സ്വർഗ്ഗം നിർബന്ധമാണ്.   *നാമം പോലും ശിഫയാണ് ആ നോട്ടമെന്നും നേട്ടമാണ്, കാണാൻ ഖൽബെന്നും കെഞ്ചലാണ് അർഹതകൾ മറന്നൊരു ലോകം ഖൽബിൽ വേരുറച്ചതാണ്* ഹാത്തിം റസൂലവരാണ്  ﷺആശിഖിന് മോഹമതാണ് ഓർക്കാൻ സുഖമുള്ളോരു കണ്ണുനീരുമതാണ്,   ഹാഷിം കുലമഹിമയിൽ പൂത്തൊരു അഴകിന്റെ നേട്ടമാണ് അജബുരത്ത നേതാവാണ്...ﷺ *ആയുസിതളുകളിൽ വന്നു പോയൊരു വലിയ കോട്ടം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്, നേട്ടങ്ങൾക്കെല്ലാം ഒരു വിലങ്ങു തടിയായ കാലങ്ങളുടെ സാഹചര്യങ്ങളും അതിലേറെ ഖൽബിനെ വൃണ പെടുത്തുന്നുണ്ട്* *وَلاَ تَـزَوَّدتُّ قَـبْلَ الْمَـوْتِ نَافِلَـةً* *وَلَـمْ أُصَـلِّ سِـوَى فَـرْضٍ وَلَـمْ أَصُـمِ* *മരണം ...

ത്വയ്‌ബയിൽ ഒടുങ്ങണം

*✿═══════════════✿*       *റൂഹ് അടരും നേരം ത്വയ്‌ബയിലാവണം* *✿═══════════════✿* *അഗാധമായ് ഇശ്ഖറിയുമ്പോൾ അനന്ദമായ് ആ ലോകം ഖൽബിൽ പടരുമ്പോൾ* അറിയാത്ത ലോകമതാണെലും  മധുരം മാനസം നുണയും  അതിലും മനോഹരം ഭൂവിലില്ല  അമിതമായ് സ്നേഹ പ്രഭാവം മുത്ത് തങ്ങളാ... ﷺ *വെമ്പുന്ന കണ്ണിലും കനലെരിയും ഖൽബിലും റബീഹ് ൻ സുഗന്ധം ആകെ ആവേശം, ത്വയ്‌ബ വിശേഷം പറയാൻ അധരം തുടിക്കുന്നു. കാണാ ദേശം കാണാൻ കണ്ണുനീരും കൊതിക്കുന്നു* മുത്ത് തങ്ങളെ ﷺതങ്ക തിങ്കളെ ﷺ സ്നേഹ രാജരെ സത്യതാജരെ ﷺ ഹാത്തിം റസൂലവരെ ﷺ കനിവു നൽകണേ...  കാഴ്ചകൾ ഹരമായ് എന്നും കണ്ണിൽ തെളിയണേ...  *ആ പാരിജാത ചോട്ടിൽ എന്നും ചുമ്പിച്ചു കിടക്കാൻ ആവതാക്കണേ...* തേട്ടമതാണ് നേട്ടമതാകണം  കോട്ടമില്ലാതെ മരണവും ആസ്വദിക്കണം  ത്വാഹാവിന് ﷺസ്നേഹമലിഞ മണ്ണിൽ സ്നേഹം കോർക്കണം റൂഹിന്റെ നേട്ടം അവിടെ കവിത രചിക്കണം *സ്വലാത്തിൽ അലിയണം ബുർദയൊരു ഹരമാവണം മൗലിദുo മാലയും സ്നേഹ മന്ത്രമാവണം  മറ്റൊരു മന്ത്രം ഖൽബറിയാതെവരണം.  വിശുദ്ധ ഖുർആൻ എന്നും വെളിച്ചം പകരണം ഇലാഹിനെ അറിഞ്ഞ സ്നേഹം മുത്തിനെ ഖൽബിൽ കൂട്ടണം ﷺ* ഈ റബീഹ് എന്നിൽ ഒരു  പുതു പുലരി...

അള്ളാഹു തന്ന അനുഗ്രഹ പൂവ്...,🌼

*✿═══════════════✿*       *അതിരുകലില്ലാത്ത സ്നേഹ പ്രപഞ്ചം* *✿═══════════════✿* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *അഴകിന് മദീന നാട്ടിലെ സുൽത്താൻ ﷺ, അജബിന് സ്നേഹ ലോകം* താരക തിങ്കളെ ﷺഓർത്താണെന് മാനസം പിടയുന്നത്  മുത്ത് താജരു മാത്രമാണെന്റെ ഖൽബിൽ... ﷺ *അഴകിന്റെ ലോകത്തെ വിരൽ തുമ്പിൽ ചാർത്താൻ മതിയായ അക്ഷരങ്ങൾ ഞാൻ ഇന്ന് വരെ കണ്ടെത്തിയിട്ടില്ല.* ഉലകിലതിനു മതിയായവ ഇല്ലെന്നത് നഗ്നമായൊരു സത്യം തന്നെ.  ഏത് ലോകത്തെയാണോ,ഞാൻ  തിരയുന്നത് ആ ലോകം എന്നിൽ നിന്ന് ഒരുപാട് ദൂരയാണെന്നത് ഏറെ വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്  *കഷ്ടം വാക്കുകൾ എന്നെ വഞ്ചിക്കുകയാണ് പുറം മോഡി ചമഞ്ഞു കൊണ്ട് ഉൾ ഭയമില്ലാതെ ഉള്ളറിയാത്ത പ്രണയവും കൊണ്ടു* *أَسْـتَغْـفِرُ اللهَ مِنْ قَـوْلٍ بِلاَ عَمَـلٍ* *لَـقَدْ نَسَـبْتُ بِهِ نَسْـلاً لِـذِى عُقُـمِ* *പല കാര്യങ്ങളും പറയുകയും എന്നാൽ അവ ഞാൻ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നതിൽ നിന്നും അല്ലാഹുവിനോട് ഞാൻ അഭയം തേടുന്നു. വന്ധ്യത ബാധിച്ചവനിൽ പിതൃത്വം ആരോപിക്കുകയാണല്ലോ അതുവഴി ഞാൻ ചെയ്...

ജീവനും ജീവിതവുമൊന്നുല്ല വിജയം... 🌼

*✿═══════════════✿*         *ഒരു നോക്കു വേണം* *✿═══════════════✿* *കഴിഞ്ഞു പോയ കാലമത്രയും എന്നെ വേദനപെടുത്തിയത് ദുനിയാവിന്റെ സുഖങ്ങൾ മാത്രമാണ്. ഒരു മാത്ര എല്ലാം ശൂന്യമാവുന്ന ദിനം എന്നിൽ ഒന്നുമില്ലെന്ന സത്യവും* രാവും പകലും മാറി മാറി കരഞ്ഞിട്ടുണ്ട്, പക്ഷെ ! അതിനൊക്കെ ഒരർത്ഥമുണ്ടെന്നു തോന്നിയത് ലോകാനുഗ്രഹിയെ ﷺകാണാൻ ഖൽബ് കരഞ്ഞപ്പോഴാണ്  *എന്തോ -വേണ്ട പോലെ അത് മനസിലാക്കാൻ എനിക്കു കഴിഞ്ഞില്ല.* തൊണ്ട വരണ്ടിട്ടും കണ്ണുനീർ വറ്റിയില്ല.  മാനസത്തിന്റെ പിടച്ചിൽ കണ്ടിട്ടാവണം  അവ അത്രമേൽ എന്നോട് മത്സരം വെച്ചത് *ജീവനും ജീവിതവുമൊന്നുമല്ല വിജയം കൈവരിക്കേണ്ടതന്ന് എപ്പോഴും ആരോ എന്നുള്ളിൽ മന്ത്രിക്കും  "ആരാരും തുണയില്ലാത്ത ഒരു ജൈത്ര യാത്രയുണ്ട് കള്ളവും ചതിയും നന്മയും തിന്മയും, രഹസ്യവും പരസ്യവും കോടാനകോടി ജനങ്ങളുടെ മുമ്പിൽ അള്ളാഹു തുറന്നു കാട്ടുന്ന ദിനം".* അവിടെയാണ് വിജയം വേണ്ടത്, അവിടെയാണ് രക്ഷ വേണ്ടത്, അവിടെയാണ് അഭയം വേണ്ടത്, അവിടെയാണ് കൈ താങ്ങു വേണ്ടത്   *وَخَالِفِ الـنَّفْـسَ وَالشَّـيْـطَانَ وَاعْصِـهِمَـا* *وَإِنْ هُـمَا مَـحَّضَاكَ الـنُّـصْحَ فَاتَّـهِ...

ആ മണ്ണൊരു പൊന്ന്... 🌼

*✿═══════════════✿*       *വീഴ്ചകളോട് പട പൊരുതുകയാണ്* *✿═══════════════✿* *കാണാ മറയത്തെ മാനസം പറഞ്ഞ കഥകൾ ഇന്നും എന്നുള്ളറകളിൽ ഒരു പേമാരി വർഷിപ്പിക്കുന്നുണ്ട്* കരളിന്റെ  കുളിരിനെ കാണാൻ... ﷺരാവും കൊതിക്കുന്നുണ്ട് പകലും ഓർക്കുന്നുണ്ട്...  *وَاسْـتٙـفْرِغِ الدَّمْعَ مِنْ عٙـيْنٍ قَدِ امْـتَـلَأَتْ* *مِـنَ الْمٙـحَارِمِ وَالْـزَمْ حِمْـيَـةَ الـنَّدَمِ* *നിഷിദ്ധമായ  കാഴ്ചകൾ നിറഞ്ഞുനിൽക്കുന്ന കണ്ണുകളിൽ നിന്ന് കണ്ണീരൊലിപ്പിച്ച് പശ്ചാത്തപിക്കുക. ഖേദ ചിന്തയാകുന്ന സംരക്ഷണവലയത്തെ ഉറപ്പിച്ചു നിർത്തുകയും ചെയ്യുക.* കണ്ണു തുറന്നാൽ ഹറാമിന്റെ ലോകമാണ് ഖൽബ് തുറന്നാൽ ദേഹെച്ഛകളുടെ പിടി വലിയിൽ നിന്ന് ഞാൻ രക്ഷ പെട്ടു നടക്കുന്നതിന്റെ സന്തോഷം ഉൾ കിടിലം സൃഷ്ടിക്കുന്നുണ്ട്  *എന്നിട്ടും ഖൽബ് ഒരുങ്ങിയില്ലെന്ന സത്യം മാത്രം ഒരു നീറ്റൽ നൽകുന്നു* കൊതി എന്ന അല്പ വാക്കിൽ ഒതുക്കുന്ന സ്നേഹത്തെ പൊടി തട്ടി ഖൽബിൽ പ്രതിഷ്ഠ വെക്കാൻ എന്ത് ചെയ്യണമെന്നറിയില്ല.  *എങ്കിലുമെൻ കിനാവിന്റെ ഓരത്ത് നിലാവിന്റെ തീരത്ത് ത്വാഹയോര് ﷺവരുമെന്നാരോ മന്ത്രിക്കുന്നുണ്ട്* കാണാ മറയത്ത് ഖൽബിന്റെ തീരത്ത് വരും മുത്...

ഖൽബിന്റെ വിശപ്പകറ്റുവാൻ... 💚

*✿═══════════════✿*        *വിശപ്പ്* *✿═══════════════✿* *وَاخْـشَ الـدَّسَائِسَ مِنْ جُـوعٍ وَمِـنْ شِـبَعٍ* *فَـرُبَّ مَـخْمَـصَةٍ شَـرٌّ مِنَ الـتُّـخَـمِ* *വിശപ്പിന്റെയും അമിതഭോജനത്തിന്റെയും അപകടങ്ങളെ പേടിക്കണം. പലപ്പോഴും ദഹനക്കേടിനേക്കാൾ ആപൽക്കരമായിട്ടുണ്ട് വിശപ്പ്.* ഭക്ഷണത്തിന്റെ കാര്യത്തിലും മിതത്വം കാണിക്കണം.  അമിത ഭോജനം പല ശാരീരിക പ്രശ്നങ്ങളെയും സൃഷ്ടിചേക്കാം.  *അമിതമായി ആഹാരം കഴിക്കുന്നതിൽ ആറ് ഭവിഷ്യത്തുകളുണ്ട് നാം അറിഞ്ഞിരിക്കേണം* അവന്റെ ഹൃദയത്തിൽ നിന്ന് അല്ലാഹുﷻവിനോടുള്ള ഭയം നഷ്ടപ്പെടും., അവന്റെ മനസ്സില്‍ നിന്നും ജനങ്ങളോടുള്ള കരുണ പോകും. കാരണം, തന്നെ പോലെ എല്ലാവരും വയറു നിറച്ചവരാണെന്നാണ് അവൻ കരുതുക.,  ഇബാദത്ത് എടുക്കൽ അവനിൽ ഭാരമായി അനുഭവപ്പെടും., തത്വ ചിന്തകളോ നസ്വീഹത്തുകളോ കേട്ടാലൊന്നും അവന്റെ ഹൃദയം മയപ്പെടുകയില്ല., അവന്റെ ഉപദേശമോ, തത്വ ചിന്തകളോ ജനങ്ങളുടെ മനസുകളിൽ ഏശുകയില്ല., അവനിൽ രോഗം വ്യാപിക്കും.   (ഇഹ്‌യാ ഉലൂമുദ്ദീൻ) *അത് പോലെ നാം മനസിലാക്കാൻ ശ്രമിക്കാത്ത ഖൽബിന്റെ വിശപ്പുണ്ട്, സ്വലാത്തിന് സലിലം തെളിച്ചാൽ തളിർക്കുന്ന പൂ ചില്ലകൾ* ദി...

സ്നേഹം മദീന... 🌼

*✿═══════════════✿*       *സ്നേഹ സാഗരം* *✿═══════════════✿* *സ്നേഹത്തിന് ഉറവിടമെവിടെയാണ്* *സത്യത്തിന് സുവർണ നഗരിയെവിടെയാണ്* *നിറ വർഗ ഭേദമന്യേ ആശ്രയമാകുന്ന അഭയ കേന്ദ്രമെവിടെയാണ്* *ലോക നേതാവിന് ﷺഇഷ്ട ദേശം എവിടെയാണ്*       *മദീന മദീന മദീന*🌼 *ആർക്കും പറയാൻ കഴിയുന്ന ദൂരവും മതവും പണവും ഒരു കോട്ടവും  നൽകാത്ത ഒരേ ഒരു ദേശം 💚മദീന💚*   *നടന്നു നടന്നാ  പുണ്യ മണ്ണിൽ ചേരണം, പാടി പാടി ശബ്ദം നിലക്കണം,കരഞ്ഞു കരഞ്ഞാ കവിളിൽ ഒരു നീരുറവ പൊട്ടി ഒലിക്കണം.* *കിനാവുകൾക്ക് ഹരം പകർന്നു ഖൽബും തകരണം.* *ഖൽബിന്റെ രോഗം മദീനയറിയണം, കരളിന്റെ ദാഹം തീർത്തൊന്നു കനിയണം*    *ആശകൾ നിറഞ്ഞ നാടിന്റെ ഭംഗി കണ്ട് രസിക്കണം. സ്വയം മറന്നൊരു ഭ്രാന്തിയായ് ഉടലെടുക്കണം. ആശകൾക്ക് നിറം പകർന്നു മനസും ശരീരവും ഒരു പോലെ തകരണം*     *അന്നേരം സ്നേഹ മര ചോട്ടിൽ അഭയം ലഭിക്കണം, വരികളിൽ ഒതുങ്ങാത്ത സ്നേഹമവിടെ കോർക്കണം*   *യഥാർത്ഥത്തിലേക്കുള്ള  ചുവടു വെപ്പുകൾ സൂക്ഷ്മ മായിടണം. ഇരു ലോക രക്ഷ തങ്ങളിൽ ﷺനേടണം*   *പാപി എങ്കിലും വ്യാമോഹം ഖൽബിനെ വൃണ പെടുത്തി കളഞ്ഞതാണ് തിങ്കളെ ﷺ, രക്...

കരുണ മറയാത്ത നാഥൻ... 🌼

*✿═══════════════✿*       *കരുണ മറയാത്ത കൗതുക പ്രഭാവം*        *الله ﷻ* *✿═══════════════✿* http://mihraskoduvally123.blogspot.com https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *എത്ര എത്ര വീഴ്ചകളാണ് നാം ഓരോ ദിവസവും ചെയ്ത് കൊണ്ടിരിക്കുന്നത്, എന്നിട്ടും നമ്മുടെ നാഥൻ നമുക്ക് മുടങ്ങാതെ അന്നം തരുന്നു, വസ്ത്രം തരുന്നു പാർപ്പിടം തരുന്നു.,*      *പരീക്ഷണങ്ങളിൽ പതറാതെ വിജയത്തിന് വേണ്ടി നാഥനോട്‌ സാധാ തേടുക പരീക്ഷിക്ക പെടുന്നവരെ കണ്ടാൽ ആശ്വസിപ്പിക്കുക*     *ഒരിക്കലും അതൊരു വീഴ്ചയല്ല മറിച്ചു, നിന്റെ നന്മയും തിന്മയും നിനക്ക് കാണിച്ചു തരുന്ന മാർഗ ദർശനങ്ങൾ*   *അബൂഹുറൈറ (റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു ആരെങ്കിലും പരീക്ഷിക്കപ്പെടുന്നവരെ കണ്ടാൽ*  *الْحَمْدُ لِلَّهِ الَّذِي عَافَانِي مِمَّا ابْتَلاَكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلاً*  *(നിന്നെ ബാധിച്ച പരീക്ഷണത്തില്‍ നിന്ന് എനിക്ക് സൗഖ്യം നല്‍കുകയും സൃഷ്ടികളില്‍ അനേകമാളുകളേക്കാള്‍ എന്നെ ഉല്‍കൃഷ്ടനാക്കുകയും ചെയ്ത അല്ലാഹു...

ആദിയോന്റെ നൂറ് ആലമാകെ ഖൈർ... 🌼

*✿═══════════════✿*        *ഉന്നതിയിൽ വാഴും ഉന്നമനത്തിനായ് ഉദിച്ച നിലാവ്... ﷺ* *✿═══════════════✿* *مُحَمَّدٌ وَاصَلَ الدُّنْيَا بِأَنْعُمِهِ*            *مُحَمَّدٌ قَدْ تَّسَامَى كُلَّ ذِى كَرَمٍ*  *മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങൾ തൻറെ അനുഗ്രഹങ്ങളുമായി ദുനിയാവിനോട് ചേർന്നുനിന്നു. മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങൾ എല്ലാ ഉദാരമതികളെക്കാളും മികച്ചുനിന്നു.* അറിയില്ല നബിയോരെ ﷺഅറിയാത്ത ലോകം കാണാൻ ആശ പെരുത്ത മനമിലെ ആദിയെന്തെന്ന്  *സ്നേഹ വല്ലരിയിൽ പൂത്തൊരു പുഷ്പമായ് സുഗന്ധം വീശും ആരാമത്തിൽ ആടി കളിക്കണം* സ്നേഹമാണ് സത്യമാണ്  കവിതയാണ് കവിളിൽ എന്നും നനവുള്ള തലോടലാണ്  ഓർമയാണ് ഓർക്കലാണ്  ആ മദ്ഹിന് തീരത്തലയാൻ മോഹമാണ്  *തിങ്കളോളി തങ്ക ത്വാഹാവേ... ﷺതാരകം തോൽക്കും ഹോജാവേ... ﷺമാനസം പറഞ്ഞ കഥയിലെ ഇഷ്ട താജരെ ﷺ* വാക്കിൽ ഒതുങ്ങി പോയ പതികയാണെ... വാക്കുകൾ വേദനിപ്പിച്ച ലോകമാണെ...  ദാഹം മദീനയാണ്  അകമിൽ എരിയും മോഹം മദീനയാണ്  *ആശ കേന്ദ്രമാണ് അനുരാഗ ഭൂമിയാണ് ആദിയോന്റെ നൂറ് ﷺതിളങ്ങും ഭൂവിലെ സ്വർഗമാണ്* മദീനയൊരു മൊഞ്ചുമാണ്, മഹിമയേറും പുണ്...