*✿═══════════════✿*
*നേതാക്കന്മാരുടെ നേതാവ്...ﷺ*
*✿═══════════════✿*
*നിഷയിലെന്റെ ഖൽബിന്റെ പിറു പിറുപ്പ് മുഴുവനും ഉറക്കം എന്നെ വഞ്ചിക്കുന്നതിനാലാണ്,*
*അറിയാത്ത ലോകത്തെ പറ്റി പഠിച്ചു അവിടെ ഒരു ഭവനം എന്റെ അന്ത്യയാമങ്ങൾക്ക് കാവലിരിക്കാൻ പ്രതീക്ഷയേറി നടക്കുകയാണവ*
*പാവം... !*
*ഖമറുദിച്ച...ﷺ റബീഇന്റെ പുലരികൾ എത്ര മനോഹരമാണ്, രാവും പകലും ആനന്ദ തിമിർപ്പിൽ തന്നെ,*
*വിളഞ്ഞ വിത്തുകളെല്ലാം ത്വയ്‌ബ മണ്ണിൽ പുഷ്ട്ടിപെട്ടിട്ടുണ്ട്, ഖൽബെ ഒരുക്കിയവർ ആ പ്രണയ സുഖം അനുഭവിച്ചിട്ടുമുണ്ട്.*
*പ്രതീക്ഷയുടെ പൂത്തിരി വെളിച്ചമാക്കി സ്വലാത്തിന് മധുരപാനം ഖൽബിൽ നിറച്ചു പാദങ്ങൾ മെല്ലെ ചലിപ്പിക്കണം*
*ആ സവിതം ചെന്ന് ഖൽബ് പൊട്ടി പാടണം, ഏവർക്കും പ്രതീക്ഷയായ മുത്തിനോട് ഒന്ന് ചൊല്ലണം... ﷺ*
*يا سيد السادات جئتك قاصدا أرجوا حماك فلا تخيب مقصدي*
*( നേതാക്കന്മാരുടെ നേതാവായ അങ്ങയെ ഉദ്ദേശിച്ചു കൊണ്ട് ഞാന്‍ വന്നിരിക്കുകയാണ് അങ്ങയുടെ സംരക്ഷണം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം ടുേന്നതില്‍ അങ്ങെന്നെ നിരാശപ്പെടുത്തരുതേ')*
*പിഴവുകളെറെ വന്നു പോയൊരു പാപിയാണ് ആ സവിതം ചേരാൻ തിടുക്കം മൂത്തു കനവുകൾ നെയ്തതാണ്, കാത്തിരിപ്പിന് സുഖം ഖൽബ് നുകർന്നതാണ് കണ്ണതിൽ ഏറെ തെളിനീർ ഒഴുക്കിയതാണ്*
*ദുനിയാവിന്റെ മോഹങ്ങളെ ഞാൻ എന്നിൽ നിന്നും വിലക്കിയതാണ്, കഥ കേട്ടെൻ ശിരസ്സ് പോലും വേദനിച്ചതാണ്, ആ പ്രണയ സുഖമറിയാൻ ഏറെ കൊതിച്ചതാണ്*
*ജീവിക്കാതെ ജീവിതം വരികൾക്ക് മാറ്റു കൂട്ടുവാനല്ല, ജീവിച്ചു കൊതി തീരാൻ ആഗ്രഹം ബഖീഇന്റെ മണ്ണിൽ മാത്രം, യഥാർത്ഥ ജീവിത യാത്ര അവിടെ തുടരാൻ മാത്രം*
*കനിവേകിടണം സയ്യിദീ... ﷺകരുണ കടലെൻ സ്നേഹ വാരിദി... ﷺകാവലാവണം സനദീ ﷺഇരുൾ മൂടിയ ഖബറും വെളിച്ചമായി തീരാൻ സ്നേഹ നിധി... ﷺ*
*ആവതാക്ക് അതിപഥിയോനെ കരുണ വറ്റാത്ത കരുണാ മയനെ*
*الله ﷻ*
*ദുആ വസിയ്യത്തോടെ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments