Skip to main content

സ്നേഹം മദീന... 🌼

*✿═══════════════✿*
      *സ്നേഹ സാഗരം*
*✿═══════════════✿*
*സ്നേഹത്തിന് ഉറവിടമെവിടെയാണ്*
*സത്യത്തിന് സുവർണ നഗരിയെവിടെയാണ്*
*നിറ വർഗ ഭേദമന്യേ ആശ്രയമാകുന്ന അഭയ കേന്ദ്രമെവിടെയാണ്*
*ലോക നേതാവിന് ﷺഇഷ്ട ദേശം എവിടെയാണ്*
      *മദീന മദീന മദീന*🌼
*ആർക്കും പറയാൻ കഴിയുന്ന ദൂരവും മതവും പണവും ഒരു കോട്ടവും  നൽകാത്ത ഒരേ ഒരു ദേശം 💚മദീന💚*
  *നടന്നു നടന്നാ  പുണ്യ മണ്ണിൽ ചേരണം, പാടി പാടി ശബ്ദം നിലക്കണം,കരഞ്ഞു കരഞ്ഞാ കവിളിൽ ഒരു നീരുറവ പൊട്ടി ഒലിക്കണം.*
*കിനാവുകൾക്ക് ഹരം പകർന്നു ഖൽബും തകരണം.*
*ഖൽബിന്റെ രോഗം മദീനയറിയണം, കരളിന്റെ ദാഹം തീർത്തൊന്നു കനിയണം*
   *ആശകൾ നിറഞ്ഞ നാടിന്റെ ഭംഗി കണ്ട് രസിക്കണം. സ്വയം മറന്നൊരു ഭ്രാന്തിയായ് ഉടലെടുക്കണം. ആശകൾക്ക് നിറം പകർന്നു മനസും ശരീരവും ഒരു പോലെ തകരണം*
    *അന്നേരം സ്നേഹ മര ചോട്ടിൽ അഭയം ലഭിക്കണം, വരികളിൽ ഒതുങ്ങാത്ത സ്നേഹമവിടെ കോർക്കണം*
  *യഥാർത്ഥത്തിലേക്കുള്ള  ചുവടു വെപ്പുകൾ സൂക്ഷ്മ മായിടണം. ഇരു ലോക രക്ഷ തങ്ങളിൽ ﷺനേടണം*
  *പാപി എങ്കിലും വ്യാമോഹം ഖൽബിനെ വൃണ പെടുത്തി കളഞ്ഞതാണ് തിങ്കളെ ﷺ, രക്ഷയായ് വന്നിടണേ...*
  *കരളിന്റെ മോഹങ്ങൾ കുളിരായി മാറിടാൻ, കരളു പകുത്തൊരു സ്നേഹം കോർക്കുവാൻ കരളിന്റെ കാതലായ തങ്ങളല്ലാതാരുണ്ട് ﷺപാരിതിൽ*
  *نعم سرى طيف من اهوى فارقني      والحب يعترض اللذات باالالم*
*എല്ലാ രുചികളെയും മുറിച്ചു കളഞ്ഞ പ്രണയ ലോകമാണ് ഖൽബിനെ സ്വാദിഷ്ടമാക്കേണ്ടത്*
   *രക്ഷക്കായ് നാഥൻ നൽകിയ സ്നേഹ പ്രപഞ്ചം ഹാത്തിം റസൂൽ ﷺ*
  *الله ﷻ*
*അതിരു കടന്നു പോയൊരു മോഹമാണെന്ന് അറിയാം എങ്കിലും ആ സ്നേഹ ലോകം ഖൽബിൽ നിറക്കണേ... ആ പുണ്യ മണ്ണിൽ അമരാൻ ഭാഗ്യം നൽകണേ...*
*ആവത് ആക്ക്*
*الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...