*✿═══════════════✿* *മതിവരാത്ത മനസിന്റെ പാനപാത്രം നിറച്ചു വെക്കണം* *✿═══════════════✿* *സ്നേഹ പ്രപഞ്ചം, ഇശ്‌ഖിന് ഹിമഗണമൊഴുകും ഇഷ്ടത്തിന് ദേശം ഈ മണ്ണോരു പുണ്യം* മാനവർക്കഭയമായ മഹിയിൽ മധുരം നിറഞ്ഞ മഹിമയേറും സ്വർഗം *മദീന മദീന മദീന* അവിടെ തിളങ്ങും നബീന ﷺ എന്നും അഴകിന്റെ ഒളിവാ ലോകം അറിഞ്ഞുള്ള നിറവാ അറ്റമില്ലാ പുകളാ അവിടെ അതിരു കവിയും സ്നേഹമാ *ഹാത്തിം റസൂൽ ﷺആറ്റൽ റസൂൽ ﷺഅനുരാഗ വല്ലരിയിൽ പൂത്ത സ്നേഹ റസൂൽ ﷺ* കണ്ണിനും കുളിരാണ് ഖൽബിനും അഴകാണ് കഥകളോരോന്നും കേട്ടാൽ റൂഹിന്റെ വിജയമാണ് റൂഹുൽ അമീൻ രാജ ഇരു ലോക രക്ഷയാണ്ﷺ *ആശ്രിതർക്കഭയം തന്ന ആശ കേന്ദ്രമാണ് പറഞ്ഞാൽ അതിരു കവിയും മദീന യൊരു ലോകമാണ് വാക്കുകൾ മതിവരാത്ത മഹിമയേറും ദേശമാണ്* കാക്കണേ നാഥാ اللهﷻ കേൾക്കണേ രാജ ﷺ അറിവില്ലാത്ത പാപിയെ ആ സ്നേഹ ലോകമിൽ ചേർക്കണേ താജ ﷺ മന്നാനെ اللهﷻ നീ തുണച്ചിടണേ നിന്റെ അറ്റമില്ലാത്ത കാരുണ്യം എന്നിൽ ചൊരിഞ്ഞിടെണേ... ആവത് ആക്ക് اللهﷻ *مَـنْ لِى بِـرَدِّ جِمَـاحٍ مِنْ غَـوَايَـتِهَا* *كَـمَا يُـرَدُّ جِمَـاحُ الْخَـيْلِ بِاللُّجُـمِ* *കുതിരയുടെ അനുസരണക...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..