*✿═══════════════✿*
*ലോകാനുഗ്രഹി... ﷺ*
*✿═══════════════✿*
*അനുരാഗ കൂട്ടിൽ പിണഞ ഖൽബെത്രെ സുന്ദരം, അറിയാം അത് നിറയെ ഇശ്ഖിന് മധുരം നുണഞ്ഞ ഉള്ളകം*
അതി മനോഹരമായൊരു കഥകൾ കേൾക്കാം എന്നും മദീനയിൽ
അമിതമായ്
അത് നെഞ്ചിലേറ്റിയ ബിലാലോര് (റ)എന്നുമൊരു മാതൃക
*സത്യം അള്ളാഹു കനിഞ്ഞുള്ള അനുഗ്രഹ പൂവാം ഹാത്തിം നബി ﷺ*
മിഥ്യകൾ എന്നും തോൽക്കും ആ തിരു സന്നിധി
പാടാം എഴുതാം ഓർക്കാം കരയാം
അതിരു കവിഞ്ഞൊരു ലോകം നിധി ﷺആർക്കും ഖൽബ് തകരും ത്യാഗ സ്മൃതി
*ഉദിക്കാൻ മറന്നൊരു സൂര്യന് നാണിച്ചു തല താഴ്ത്തി, ആരും കാണാ മൊഞ്ചിൽ ഈ ലോകം എന്നും വാഴ്ത്തി തിരു നബി ﷺഹക്കാണ് പുകളുകൾ രക്ഷയാണ്*
കാവലാണ് കാതലാണ് കാവ്യമാണ് ദീനുമാണ് ഈ ലോകം കാത്തുള്ള വെളിച്ചമാണ്
ഇരു ലോക രക്ഷാനിദാനമാണ്... ﷺ
*അറിയില്ല ഒന്നും അറിവില്ല സത്യം അദബുകൾ പറഞ്ഞ നബി ﷺഅറിയാത്ത ലോകമാണ് അറിയും തോറും അതിരു കവിയും സത്യമാണ്*
മൊഞ്ചിലും മൊഞ്ചായ ജീവിത മാർഗമാണ്
ഓരോ വാക്കിലു മെന്നും പഠിക്കാൻ ഏറെ ഉണ്ട് പകർത്താൻ മാത്രമാണ്
*ഉഹ്ദുo പറഞ്ഞ കഥ ഹന്തക്കും കാണിച്ച കഥ ഇന്നും ചരിത്ര താളുകൾ കണ്ണുനീരാൽ ഓർക്കുന്നു ആ ത്യാഗം എന്നും പകരമില്ലാതെ കാണുന്നു*
എല്ലാം അറിഞ്ഞിട്ടും എല്ലാം കേട്ടിട്ടും
തിരു ﷺസ്നേഹം ഖൽബിൽ പകർത്താൻ കഴിയാത്ത വേദന മാത്രം നീളുന്നു.
ഓർക്കാൻ കഴിയാതെ എന്നും കണ്ണീരു വാർക്കുന്നു.
*ദിവ്യാനുരാഗ കൂട്ടിൽ എന്നെ ചേർക്കണേ.. നിധിയെ ﷺപാപി ഇവൾക്ക് എന്നും രക്ഷ യാവണം. വീഴ്ചയിൽ എന്നും കാവലായ് നിന്നപോലെ നാളെയും തുണയാവണം. ആരും ഇല്ലാ ഖബറിൽ തിരു നൂറ് ﷺപകരണം*
നാഥാ കനിയണം നിന്നുടെ അറ്റമില്ലാ ഔദാര്യം ഉത്തമ നേതാവിനെ തന്ന കാരുണ്യ കേതാരം
*ആവത് അക്കു*
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments