*✿═══════════════✿*
*മാനസം പറഞ്ഞത് കേട്ട്...*
*✿═══════════════✿*
*മഹിയിൽ മഹിമയേറെ കേട്ട് ഖൽബിൽ മോഹം ഏറെ പൂണ്ട്, രാവും മറന്ന് ഞാൻ സ്വപ്നം നെയ്തതാ*
ഇരുൾ കീറി പകലും വന്നു
നെഞ്ച് നീറി ഇന്നും നിന്നു
മുത്തായ തങ്ങൾ ﷺഒന്ന് അണയുവാൻ
നിലാവിന് കിനാവ് സത്യമാകുവാൻ
*നേര് തന്നെ നേര് തന്നെ കേട്ട കഥകൾ സത്യം തന്നെ ആ ജീവിതം എന്നും പാഠമാ,,, മത ജാതി ഇല്ലാതെ ഉപകാരമാ...*
മുത്ത് തങ്ങൾ ﷺവന്നണയും രാവിലെന്റെ ഖൽബ് നിറയും
ഏറെ പ്രതീക്ഷയാലെ തേടലാ...
ആ പൂ വദനം കാണാൻ കണ്ണ് ചിമ്മലാ... ﷺ
*കാതലവർ ﷺകാവലാണ് കാതിൽ മന്ത്രം ഇമ്പമാണ് കുളിരായി സ്വലവാത്ത് ഖൽബിൽ ആനന്ദം. ഉള്ളു നിറയും എന്നും ഉന്മാദം*
കൈകൾ എന്നും ശൂന്യമാണ്
അറിവും എന്നിൽ വിരളമാണ്
അദബുമില്ല പാപി എന്നും പരാജയമാ
കൈകൾ നീട്ടി രക്ഷയാവണേ... ﷺ
*കാത്തിടുന്നു കാലമറിയാതെ നോവിൻ ഭാണ്ഡം പേറി ഇന്നും കാവലവർ ﷺരക്ഷയാവണം. അന്ത്യ മെന്നിൽ ബഖീഇന് മണ്ണിലായിവേണം*
നാഥന്റെ കാരുണ്യം
കരകാണാ സൗഭാഗ്യം
കനിഞ ഔദാര്യം അവിടെയും തുണയാവണം
*ആശകൾ അഖിലമവിടെ ഒടുക്കണം*
ആവത് ആക്ക്
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments