*✿═══════════════✿*
*മതിവരാത്ത മനസിന്റെ പാനപാത്രം നിറച്ചു വെക്കണം*
*✿═══════════════✿*
*സ്നേഹ പ്രപഞ്ചം, ഇശ്‌ഖിന് ഹിമഗണമൊഴുകും ഇഷ്ടത്തിന് ദേശം ഈ മണ്ണോരു പുണ്യം*
മാനവർക്കഭയമായ മഹിയിൽ മധുരം നിറഞ്ഞ മഹിമയേറും സ്വർഗം
*മദീന മദീന മദീന*
അവിടെ തിളങ്ങും നബീന ﷺ
എന്നും അഴകിന്റെ ഒളിവാ
ലോകം അറിഞ്ഞുള്ള നിറവാ
അറ്റമില്ലാ പുകളാ അവിടെ അതിരു കവിയും സ്നേഹമാ
*ഹാത്തിം റസൂൽ ﷺആറ്റൽ റസൂൽ ﷺഅനുരാഗ വല്ലരിയിൽ പൂത്ത സ്നേഹ റസൂൽ ﷺ*
കണ്ണിനും കുളിരാണ് ഖൽബിനും അഴകാണ് കഥകളോരോന്നും കേട്ടാൽ റൂഹിന്റെ വിജയമാണ് റൂഹുൽ അമീൻ രാജ ഇരു ലോക രക്ഷയാണ്ﷺ
*ആശ്രിതർക്കഭയം തന്ന ആശ കേന്ദ്രമാണ് പറഞ്ഞാൽ അതിരു കവിയും മദീന യൊരു ലോകമാണ് വാക്കുകൾ മതിവരാത്ത മഹിമയേറും ദേശമാണ്*
കാക്കണേ നാഥാ اللهﷻ
കേൾക്കണേ രാജ ﷺ
അറിവില്ലാത്ത പാപിയെ ആ സ്നേഹ ലോകമിൽ ചേർക്കണേ താജ ﷺ
മന്നാനെ اللهﷻ നീ തുണച്ചിടണേ
നിന്റെ അറ്റമില്ലാത്ത കാരുണ്യം എന്നിൽ ചൊരിഞ്ഞിടെണേ...
ആവത് ആക്ക്
اللهﷻ
*مَـنْ لِى بِـرَدِّ جِمَـاحٍ مِنْ غَـوَايَـتِهَا*
*كَـمَا يُـرَدُّ جِمَـاحُ الْخَـيْلِ بِاللُّجُـمِ*
*കുതിരയുടെ അനുസരണക്കേടിനെ കടിഞ്ഞാൺ കൊണ്ട് നിയന്ത്രിക്കുന്ന പോലെ, ദുർമാർഗത്തിൽ നിന്നും ശരീരത്തിന്‍െറ അനുസരണയില്ലായ്മയെ നിയന്ത്രിക്കുവാൻ എനിക്കാരാണുള്ളത്?*
നിന്റെ ഔദാര്യമാണ് റബ്ബനാ എല്ലാം
നിന്റെ രക്ഷമാത്രമാണ് ഇരു ലോകമിലെ വിജയം
അറിവില്ല അദബില്ലാത്ത പാപിയാ അറിയാം
നിന്റെ സ്നേഹ മര ചോട്ടിൽ മുത്ത് തങ്ങളോരുടെ ﷺഇശ്‌ഖിന് ലോകമിൽ നടുക്കമില്ലാത്ത ഒരു ഒടുക്കം നൽകണേ...
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments