✍🏻 lyrics :Sayyidath mihras koduvally
Voical: Falah thenjipalam
◼️◼️◼️◼️◼️◼️◼️◼️
പാരിജാതചോട്ടിൽ മയങ്ങീടെണം
പാരാവാര പരപ്പിനപ്പുറം പോകണം (2)
കാതലെൻ നെഞ്ചിലേറ്റിയുള്ള സുഖമരുളണം
കാവ്യമെൻ ശിരസ്സിലെഴുതിയ സത്യമാവണം (2)
കാവ്യമെൻ ശിരസ്സിലെഴുതിയ സത്യമാവണം
(പാരിജാതചോട്ടിൽ മയങ്ങീടണം)
########
കാവലർ എന്നുമെന്റെ ഖൽബിൽ വായണം
കാതമകലെയെങ്കിമെൻ
ഹൃദയം ചേരണം (2)
മദീനയെൻ ഉള്ളിലൊരു ഓളം തീർക്കണം
മദദിനായ് കേഴും നേരം കനിവ് നൽകണം (2)
മദദിനായ് കേഴും നേരം കനിവ് നൽകണം
(പാരിജാതചോട്ടിൽ മയങ്ങീടെണം )
മാനസം പിടയും നേരം കാഴ്ചയാവണം...
കനലെരിയും ഖൽബിൻ കണ്ണിലൊളിവ് പകരണം (2)
കഥ പറയും ഖൽബിൻ വ്യഥ തിങ്കൾ ഒന്ന് കേൾക്കണം...
വരികളിൽ ഒതുങ്ങിയുള്ള സ്നേഹമാ തുണക്കണം
(2)
വരികളിൽ ഒതുങ്ങിയുള്ള സ്നേഹമാ തുണക്കണം
(പാരിജാതചോട്ടിൽ മയങ്ങീടെണം )
Comments