Skip to main content

അദബുള്ള പ്രണയം... 🌼

*✿═══════════════✿*

 *അനുരാഗ തീർത്ഥമെന് ഖൽബിൽ തെളിക്കണം*
*✿═══════════════✿*
*ദുനിയാവിന്റെ മോഹങ്ങളിൽ ഉൾ വലിയുന്ന ഒരു അഴുക്ക് ചാലാവരുത് ഹൃദയം, മറിച്ചു ദിവ്യാനുരാഗം ഖൽബിൽ പൂക്കണം*
അനുരാഗ തീർത്ഥമെന് ഖൽബിൽ തെളിക്കണം അദബുള്ള പ്രണയം റൂഹിൽ പടരണം 
*അഴകേഴും നിറഞാ പൂ വദനം കാണണം ﷺഅന്തമില്ലാതെ ആ പ്രണയത്തിലലിയണം. ആരോരുമില്ലാത്തൊരാ നാളിൽ തുണ വേണം, പരാജയത്തിന് പടു കുഴിയിൽ നിന്ന് രക്ഷ ലഭിക്കാൻ തങ്ങൾ ഒന്ന് വരണം ﷺ*
മാസ്മരികത തീർത്തൊരാ  മണ്ണിനെ പുണരണം 
സ്നേഹം വിതചെന്റെ ഖൽബും രസിക്കണം 
*തങ്ങളെ ﷺപാവമാ എന്നെ ഒന്ന് നോക്കണേ -തിങ്കളെ ﷺഅറിവില്ലായ്മ പൂണ്ടു പ്രണയം അറിയാത പോയതാ, ആരുടെയോ പ്രണയം കണ്ട് മോഹിച്ചു നിന്നതാ കൈകൾ ശൂന്യം എന്ന് അറിഞ്ഞിട്ടും വ്യാമോഹം കൊണ്ടു നടന്നതാ അർഹത മറന്നൊരു ലോകം ഖൽബിൽ പടുത്തുയർത്തിയതാ*
നാലു ചുവരുകൾ ക്കിടയിൽ ഞാൻ ഒതുങ്ങുന്ന നേരം ആരും കാണാത്ത വേദന തിന്നുന്ന സമയം, മാലാഖമാർ ഉരുത്ത ചോദ്യം വിങ്ങുമ്പോൾ ഉത്തരമായെന്നിൽ അങ്ങൊന്ന് വന്നീടെണേ -ആരും കൂട്ടില്ലാ നാളിൽ രക്ഷയാവണേ...തങ്ങളെ ﷺ
*പറയുന്ന വാക്കുകൾക്കെന്തൊരു നീറ്റലാണ്, സ്വയം മറന്ന് രക്ഷ തേടുകയാണ്. വ്യാമോഹം എന്നെ വരിഞ്ഞു മുറുക്കുകയാണ്...*
തങ്ങളെ ﷺകാക്കണേ ഈ പാപിയൊരു പാവമാ 
റഹ്മത്തുൽ ലിൽ ആലമീൻ നബി ﷺഖൽബിൽ പൂത്തതാ 
നാളെ രക്ഷക്കായ് മനം അവിടെ ഒതുങ്ങിയതാ 
*ഒന്നും വേണ്ട ഈ നാളിൽ എനിക്കൊരു സുഖം. തന്നാൽ മതി ബഖീഇന് ചോട്ടിൽ ഒരു ഹരം, നാളുകൾ നീറിയ പ്രണയത്തിന് ഒരു രസം*
ഔദാര്യം വേണം നാഥാ എല്ലാം ഇവൾക്ക് 
കൈകൾ ശൂന്യമാണ് 
തട്ടല്ലെ എന്നെ നീ
മദദ് നിലക്കാത്ത മലർവാടിയിൽ എന്നെ ചേർക്കണേ -ആരും രക്ഷയില്ലാ നാളിൽ ആശ്വാസം പകരണേ...
الله ﷻ
*വ്യാമോഹം അല്ലെ ഈ ഉള്ളോൾ എന്തൊരു വിഡ്ഢിയാണ് അല്ലെ, അർഹതകൾ മറന്നു വീണ്ടും വീണ്ടും ഒരു ഭ്രാന്തിയെ പോലെ ഓരോന്ന് പുലമ്പുന്നു, എന്നിട്ടും അതിനു വേണ്ടി ഖൽബ് ഒരുക്കാതെ നേരം കളയുന്നു,*
അല്ലാഹ് അതിരു കടന്നു പോയെന്ന് നല്ല നിശ്ചയം ഉണ്ട് എങ്കിലും നിന്റെ കാരുണ്യം നിന്റെ കാരുണ്യം നിന്റെ കാരുണ്യം 
*ആവത് ആക്ക്*
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...