*✿═══════════════✿*
*തിങ്കൾ നബി അജബാണ്... തിങ്കളിലുമഴകാണ്...ﷺ*
*✿═══════════════✿*
*അകമിലാനന്ദം നിറഞ്ഞൊരു ലോകത്തേക്ക് ആഴ്‌ന്നിറങ്ങണം, അജബുരത്ത പ്രണയമുള്ളിൽ നിറയണം*
*مُحَمَّدٌ لَمْ نَجِدْ عَنْ حـُبِّهِ بَدَلًا*
*مُحَمَّدٌ نَرْتَجِيهِ عِنْدَ مُضْطَرَمِ*
*മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങളെ സ്നേഹിക്കുക എന്നതിന് പകരം വെക്കാൻ മറ്റൊന്നില്ല. മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങളെ എല്ലാ വിധ തീപിടുത്തത്തിലും നാം രക്ഷയായി പ്രതീക്ഷിക്കുന്നു*.
*രോഗങ്ങളിലും മോഹങ്ങളിലും ഉള്ളു നീറും വേദനകളിലും പരിഹാരമായ് പരിഭാവന ഭൂവിൽ ലോകൈക നാഥൻ നൽകിയ ലോകാനുഗ്രഹി ഹാത്തിം റസൂൽ ﷺ*
*കണ്ണു നീരുറ്റുന്ന രാവിന്റെ മാറിൽ കരി നിഴൽ ഹൃദയം പിടക്കുന്ന മാത്രയിൽ അഭയമായ് അധരം മിനുക്കിയ സ്വലവാത്തിന് ശീലുകൾ വെളിച്ചം പകർന്നൊരു ലോകം.*
*സ്നേഹിക്കാനും സ്നേഹിക്ക പെടാനും സ്നേഹ ലോകം തുറന്നു കാട്ടിയ ലോകം*
*തിങ്കൾ അനുഗ്രഹീതമായ തിങ്കളിലും അഴക് വിടർത്തിയ തിങ്കൾ നബി തങ്ങളോര്... ﷺ*
*കാറ്റും കോളും മഴയും വെയിലും മണ്ണും വിണ്ണും പ്രണയ മോതിയ ലോകത്തിന്റെ നേതാവ്... എക്കാലത്തും വാഴ്‌ത്ത പെടുന്ന സത്യത്തിന്റെ പിതാവ് ഉപ്പാപ്പ പ്രിയ താജര്... ﷺ*
*അർഹതകൾ മറന്ന് ആ ലോകം ആഗ്രഹിക്കുന്നു വെങ്കിലും അളവറ്റ അനുഗ്രഹം നൽകിയ ലോകൈക നാഥനിൽ പ്രതീക്ഷ, കാരണം പാപിയായ ഇവൾക്ക് ലോകാനുഗ്രഹി യുടെ ﷺ പേര കിടാവ് എന്ന ഔദാര്യം തന്നില്ലേ... അത് തന്നെ ആശ നാളെ ഉപ്പാപ്പ ﷺ രക്ഷിക്കുമെന്ന ആശ അല്ലാഹുവിന്റെ ഔദാര്യ മെന്നിൽ നിറയുമെന്നൊരാശ...*
*ആവത് ആക്കു*
*الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments