വെറും കഥകൾ വായിക്കുക എന്നതിലുപരി ഓരോ വരികൾക്കിടയിലും കടന്നുവരുന്ന പാഠങ്ങൾ ഉൾക്കൊള്ളുക എന്നതാണ് വായന കാരുടെ വിജയം ഏറെ ചിന്തിപ്പിക്കാനും ചിരിക്കാനും ഒരു കൊച്ചു തുടർ കഥ നിങ്ങൾക്ക് മുമ്പിലേക്ക് ഇതാ വരുന്നു 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 *കുഞ്ഞായിൻ മൊയ്‌ല്യാരും വാഴ കുഞ്ഞുങ്ങളും ഭാഗം :ഒന്ന്* 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* ഉറക്കെ ചൊല്ലീമ് മൊയ്‌ല്യാരെ ഞങ്ങളും കേക്കട്ടെ " ഞ്ഞി കേട്ടിട്ട് വല്യ കാര്യോന്നുല്ല , അന്റെ ഈ താടിക്കും മുടിക്കും ഒക്കെ ഐനോട് പുച്ഛം ആയിരിക്കും അനക്ക് അറിയോ, സ്വലാത്തിന്റെ മഹത്വം അത് ചൊല്ലുമ്പോൾ ഞമ്മക്ക് ഉണ്ടാകുന്ന ആ കുളിരൊക്കെ " എന്ത് , ങ...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..