*ഇശ്‌ഖിന് തുരുത്തുകൾ ഖൽബിൽ കോർക്കണം. ഇഷ്ടമാലെ മദ്ഹോരുപാടോതണം* ത്വാഹാ നേതാവ് ഖൽബുള്ളിൽ വാഴണം ﷺ താരക പ്രഭ തോൽക്കുമാമ്പലിന് ആതിര ശോഭയിൽ മയങ്ങണം... ﷺ *താര രാജാവ് ഓതിയ അറിവുകൾ അറിയണം തിരു സുന്നത്തുകൾ ജീവിതം തിരയണം... ﷺ* കൊഴിഞ്ഞു പോയ നാളുകളിലെ കിത്താബിന് ഏടുകൾ മറിച്ചു നോക്കണം നാളുകൾക്ക് നഷ്ടം സംഭവിച്ച വേദന അറിയണം *കരവിരുതുകൾ മനം കവർന്ന മൊഞ്ച് ഒന്ന് നോക്കണം. പൂർണമാവാത്ത അക്ഷരങ്ങളെ പരതണം* തിടുക്കം കൂട്ടിയ ഖൽബിന് വികൃതികൾ അറിയണം ഇഷ്ടം ബഖീഇന് മണ്ണിൽ അടക്കം ചെയ്യാൻ കെഞ്ചണം *മൊഞ്ച് ഒന്ന് കാണാൻ രാവ് പകലാക്കണം. തേടിയ തേട്ടം ഖൽബും അറിയണം* ഇല്ലാത്ത പ്രണയത്തിൻ മേൽ വാചകം തീർക്കുന്ന പ്രവണത നിർത്തണം ഖൽബ് പൊട്ടി സ്നേഹം കോർക്കണം *ത്വാഹ യെന് കരളിന് കുളിരെന്ന് ചേർക്കണം ﷺകാതലെന് ഖൽബ് തേങ്ങിയ സത്യമാവണം. ഇഷ്ടമെൻ കഷ്ടങ്ങളെ കരിച്ചു കളയണം ഇഷ്ടമാൽ എന്റെ റൂഹും അടരണം* പവിഴ പുറ്റുകൾ നിറഞ്ഞ മണ്ണിൽ ഒടുങ്ങണം മരതക കാന്തി തോൽക്കും റങ്കിൽ മയങ്ങണം തങ്കം തോൽക്കും തിങ്കൾ രാജാവിന് നാട്ടിൽ ﷺതാരക പ്രഭ വിതറുമാമ്പലിന് ചോട്ടിൽ... ﷺ *മതമൊരു ഭ്രാന്തെന്ന് ഓതിയ മാനവർ അറിയണം. മനതാരിൽ ...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..