*കപ്പകാട്ടിൽ പൂളക്കായി മരച്ചീനി*
"അതെയോ.
അതെ
"എപ്പോഴായിരുന്നു
ഇന്നലെ,
പുതിയൊരു തലമുറക്ക് വേരുപാകണം എന്നുള്ളത് കൊണ്ട് എന്റെ വീടിന്റെ ഉമ്മറത്തു തന്നെ അടക്കം ചെയ്തു.
" ആഹ്, എപോയെല്ലാം പെട്ടന്ന് ആണ്
അതെ അവന്റെ കാലയളവ് വെറും ആറു മാസം മാത്രമായിരുന്നു.
*✍🏻mihraskoduvally*
☘️☘️☘️
Comments