Skip to main content

Posts

Showing posts from January, 2021

ആരെയും കാണിക്കാനില്ലെന്ന കാട്ടിക്കൂട്ടലുകൾ... 🌼

*✿═══════════════✿*       *എഴുതാൻ പേടിയാവുന്നു, ഓരോ കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ...*  🥀 *✿═══════════════✿* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *ജീവിതം ഒന്നേ ഉള്ളു അതാസ്വദിച്ചു ഇരുലോകം കളയണം എന്നുള്ളതാവെരുത്, ആരുടേയും തണലില്ലാത്ത ദിവസം തണൽ ലഭിക്കുന്നവരിൽ ചേരാനുള്ള ആസ്വദനമാവണം*      *ഇക്കാലത്തെ പ്രണയമത്രയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചാറ്റ് ബോക്സിലും ഒതുങ്ങികൂടുകയാണ് , രാവിലെ ഫോൺ ഓൺ ആക്കി നോക്കിയാൽ പ്രളയം വന്ന പ്രതീതിയോടെ മെസ്സേജ് കളുടെ നീണ്ട നിരതന്നെ കാത്തിരിക്കുന്നു...*  *എന്റെ ഓരോ സുഖവും ദുഃഖവും എന്നെ ഏറെ മനോഹരമാക്കിയത് മദീന യുടെ ഓർമകളും മെഹബൂബരുടെ ﷺചരിത്ര താളുകളും മാത്രമാണ്, അൽഹംദുലില്ലാഹ്* *അത് കൊണ്ട് തന്നെയാണ് മദ്ഹ് എഴുത്തിലും തിരു സുന്നത്തിലും ﷺഎഴുതി മനസുഖം നേടുന്നത്,.* *എന്നാൽ ഈയിടെയായി എഴുതാൻ വല്ലാതെ പേടി തോന്നുന്നു. അല്ല ആരുടെക്കയോ എഴുത്തുകൾ പേടിപെടുത്തുന്നു.* *എന്താണ് ഇവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്. എല്ലാം തമാശയാണോ, ഏത് വിഷയം എഴുതുകയാണെങ്കിലും എല്ലാത്തിനു...

ഉത്തമ നേതാവ്... 🌼

*✿═══════════════✿*      *നാഥൻ കനിഞ്ഞരുളിയ വരദാനം...* *✿═══════════════✿* *നോട്ടമെല്ലാം ഇന്നെന്റെ ഇഷ്ടങ്ങളിലേക്കാണ്, കഷ്ടങ്ങളെ കരിച്ചു കളഞ്ഞിന്നു ഞാൻ നേട്ടങ്ങളുടെ പുഴയിൽ നീരാടാനുള്ള വഴികളിൽ സഞ്ചരിക്കുന്നു.*       *കോട്ടങ്ങൾ തട്ടാത്ത എന്റെ ഇഷ്ടങ്ങൾ ഒരു മദീന മോഹമായ് എന്നിൽ അലയോലി തീർക്കുന്നു.* *ത്വാഹാ രാജാ ﷺഇരു ലോക രക്ഷയാണ്, സ്നേഹവും സത്യവും നീധിയും ധർമവും ആ കരങ്ങളിൽ മാതൃക കാട്ടുന്നു. കാലമെത്രെ കഴിഞ്ഞാലും ജാതി മത വർഗ്ഗ ഭേദമന്യേ ഏറ്റു പറയുന്ന നേതാവ് ﷺകാലം തന്നെ തോറ്റു പോവും ആ ജേതാവ് ﷺ* *അബൂഹുറൈറ (റ)ൽ നിന്നു നിവേദനം :നബി ﷺപറഞ്ഞു :ഒരാൾ എനിക്ക് കീഴ്പ്പെട്ടാൽ അവൻ അല്ലാഹുവിനു കീഴ്പ്പെട്ടു. ഒരാൾ എനിക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ അവൻ അല്ലാഹുവിനോട് വൈരുധ്യം പ്രവർത്തിച്ചു. ഒരാൾ നേതാവിനെ അനുസരിച്ചാൽ അവൻ എന്നെ അനുസരിച്ചു. ഒരാൾ നേതാവിനെതീരെ പ്രവർത്തിച്ചാൽ അവൻ എനിക്കു വിരുദ്ധമായി പ്രവർത്തിച്ചു. നിശ്ചയം, ഇമാം (ഭരണാധികാരി) സംരക്ഷണം നൽകപ്പെടുന്നതും പിന്നിൽ നിന്നു യുദ്ധംചെയ്യുന്നവരുമായ ഒരു പരിചയാണ്. അല്ലാഹുവിനെ ഭയഭക്തിയോടെ ആരാധിക്കാൻ കല്പ്പിക്കുകയും നീതി പ്രവർത്തിക്കുകയും ചെയ...

മാപ്പരുളേണം മഹമൂദ് നബിയെ... 🌼

*✿═══════════════✿*      *താരക പ്രഭയായ ത്വാഹാ നേതാവ്... ﷺ* *✿═══════════════✿* *നിത്യം കിനാവ് കാണാൻ വല്ലാത്ത മോഹമാണ് അത് മുത്താറ്റൽ തങ്ങളെ ﷺആയിരുന്നു വെങ്കിൽ ഈ ജന്മം എത്ര സുന്ദരം അതിൽ പരം മറ്റെന്തു മനോഹരം.* *നബി ﷺയോട് സത്യവിശ്വാസികൾക്കുള്ള ബാധ്യത സ്വശരീരത്തെയും ഉറ്റബന്ധുമിത്രാധികളേക്കാളുമെറെയാണ്.* *അല്ലാഹു പറയുന്നു :സ്വശരീരത്തേക്കാൾ സത്യവിശ്വാസിക്ക് മുഹമ്മദ്‌ നബി ﷺഏറെ ബന്ധമുള്ളവരാണ്.(അഹ്സാബ് 6)* *അബൂഹുറൈറ(റ)നിവേദനം. നബി ﷺപറഞ്ഞു :സത്യവിശ്വാസികൾക്ക് ഞാൻ അവരുടെ ശരീരത്തേക്കാൾ ഏറെ ബന്ധപ്പെട്ടതാണ്.(ബുഖാരി, മുസ്‌ലിം)* *നേതാക്കൻമാരുടെ നേതാവായ ഹോജാവ് ﷺ, സ്നേഹ ലോകം അടക്കി ഭരിച്ച നേതാവ്... ﷺ* *മനുശ്യോൽപ്പത്തി മുതൽ അന്ത്യനാൾ വരെയുള്ള സർവ്വജനങ്ങളുടെയും നേതാവ് മുഹമ്മദ്‌ നബി ﷺയാണെന്നതോടൊപ്പം അന്ത്യനാളിൽ ജനങ്ങളുടെ നേതൃസ്ഥാനമലങ്കരിക്കുന്നതും നബി ﷺയാണെന്നതും തിരു വചനങ്ങളിൽ നിന്നും വ്യക്തമാണ്. അബൂസഈദുൽ ഖുദ്രി (റ)നിവേദനം ചെയ്യുന്നു. നബി ﷺപറഞ്ഞു :ഞാൻ അന്ത്യനാളിൽ ജനങ്ങളുടെ നേതാവാണ്. (ബുഖാരി, മുസ്‌ലിം)* *താമര തോൽക്കുമാ പനിനീർ ഇതൾ വെണ്മയിൽ, അത്തറും നാണിച്ചു പോകും ആ സുഗന്ധ ലഹരിയിൽ, ആരിലും അത്ഭുതം...

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

*✿═══════════════✿*    *സഈദ് ബ്നു ഹാരിസ് (റ) മരണവും ആസ്വദിച്ച വ്യക്തിത്വം...* ✨ *✿═══════════════✿* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *ഇന്ന് നാം കണ്ട് കൊണ്ടിരിക്കുന്നത് ദുനിയാവിന്റെ പളപളപ്പിൽ ജീവിതം ഹോമിക്കുന്ന ജനക്കൂട്ടങ്ങളെയാണ്, കാലങ്ങൾ ഒന്ന് പിന്നോട്ട് സഞ്ചരിച്ചു നോക്കിയാൽ കാണാം യഥാർത്ഥ ജീവിതം എന്തായിരുന്നു എന്ന്, എന്തിനോടാണ് അടങ്ങാത്ത ആഗ്രഹം കൊണ്ട് നടക്കേണ്ടതെന്ന്.*   *ഹിശാമുബ്നുയഹ്യൽ കത്താനി (റ)യിൽ നിന്ന് റാഫിഉബ്നു അബ്‌ദുല്ല (റ)ഉദ്ധരിക്കുന്നു :ഞാൻ എന്റെ കണ്ണു  കൊണ്ട് കണ്ട, ഞാൻ സാക്ഷ്യം വഹിച്ച ഒരു സംഭവം താങ്കൾക്ക് വിവരിച്ചു തരാം. അത് എനിക്ക് ഉപകരിച്ച പ്രകാരം താങ്കൾക്കും അല്ലാഹു ഉപകാരം ചെയ്തേക്കാം. ഹിജ്‌റാബ്ദം 88, ഞങ്ങൾ റോമിൽ യുദ്ധരംഗത്തായിരുന്നു. ഞങ്ങളോടൊപ്പം പകൽ നോമ്പും രാത്രി നിസ്കാരവുമായി കഴിഞ്ഞിരുന്ന, ഇബാദത്തിൽ നിരതനായ സഈദുബ്നു ഹാരിസുമുണ്ടായിരുന്നു. ഒരു കോട്ടയുടെ കാവൽക്കാരനായി ഞാനും സഈദു ഉം ഒരു രാത്രി അവിടെ താമസിച്ചപ്പോഴും അദ്ദേഹം ഇബാദത്തിൽ മുഴുകിയിരുന്നു. ഭീതിജനകമായ ആ വേളയിലും ...

സ്വലാത്ത് തന്നെയാണ് രക്ഷ 🌼

*✿═══════════════✿*  *സ്വലാത്ത് ഇരു ലോകരക്ഷാമാർഗമാണ്...* 🍂 *✿═══════════════✿* *Mihraskoduvally123.blospot.com* *നമ്മെ മുഹമ്മദ്‌ നബി ﷺയുടെ സമുദായത്തിൽ ഉൾപ്പെടുത്തിയ അള്ളാഹുവിനെത്രെ സർവ്വ സ്തുതിയും...* *ശാരീരിക മാനസിക രോഗങ്ങൾക്ക് സ്വലാത്ത് ഒരു രക്ഷാമാർഗമാണ്, കണ്ണിനും ഖൽബിനും കാവലും വെളിച്ചവുമാണ്.* *ആയിഷ (റ)ഒരു രാത്രി എന്തോ തുന്നി കൊണ്ടിരിക്കുന്നപോൾ വിളക്ക് അണഞ്ഞു പോയി. സൂചി നിലത്തു വീഴുകയും ചെയ്തു അപ്പോൾ നബി* *ﷺഅങ്ങോട്ട് വന്നു. നബി ﷺയുടെ പ്രകാശത്താൽ മുറി പ്രകാശ പൂരിതമായി മാറി. വീണു പോയ സൂചി മഹതിക്ക് ഹബീബ് ﷺതങ്ങളുടെ* *പ്രകാശതാൽ തിരികെ ലപിച്ചു അപ്പോൾ അവർ പറഞ്ഞു അള്ളാഹുവിന്റെ റസൂലെ ﷺ, അങ്ങയുടെ മുഖത്തിനു എന്തൊരു പ്രകാശം !നബി ﷺപറഞ്ഞു എന്റെ മഹത്വം അറിയാത്തവർക്ക് നാശം. ആയിഷ (റ)ആരാണ് അവർ? നബി ﷺ:അറുപിശുക്കൻ തന്നെ ആയിഷ (റ)ആരാണ് അറുപിശുക്കൻ? നബി ﷺ:എന്റെ നാമം കേട്ടിട്ട് സ്വലാത്ത് ചോല്ലാത്തയാൾ.* *നബി ﷺയുടെ മേൽ സ്വലാത്തും സലാമും കൂടുതൽ ആകേണ്ടതാണ്. ഇക്കാര്യം ഹദീസുകളിൽ വളരെ വ്യക്തമായി പറഞ്ഞതുമാണ്...*  *മുത്ത് നബി ﷺതങ്ങളോരുടെ മേൽ ചൊല്ലുന്ന സ്വലാത്ത് ഒരിക്കലും തട്ടുകയില്ല.അധരങ്ങളിൽ ഇടമുറിയാത്ത ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

സ്നേഹത്തിന്റെയും സത്യത്തിന്റെയും ഭാഷ...🌼

*✿═══════════════✿*      *സ്നേഹത്തിന്റെയും സത്യത്തിന്റെയും ഭാഷ ഒന്നുതന്നെയാണ്.*  ✨ *✿═══════════════✿* *മുത്താറ്റൽ തങ്ങൾ ﷺനിത്യ വസന്തമായ് ഹൃത്തിൽ പതിഞ്ഞു വെങ്കിൽ...* *മനതലങ്ങളിൽ മാധുര്യം നിറഞ്ഞ മഹിതമെന്ത് പാരിൽ വേറെ -* *കാരുണ്യകടലെൻ ﷺറാഹ, കാണിക്കവെക്കാൻ ഒന്നുമില്ല താനും, കണ്ണീരാലെ തേടുന്നു ദിനവും, ത്വയ്‌ബയിലൊരു നാൾ പോണമെന്നാലും.* *ശൂന്യമായ കൈകൾ അടക്കി പിടിച്ചു കൊണ്ട്, തളരാത്ത ഖൽബിനെ തലോടി കൊണ്ട്, കണ്ണുനീർ വറ്റിയ കണ്തടങ്ങളിൽ സുറുമ ചാലിച്ചു കൊണ്ട് ദിനമെണ്ണാതെ കാക്കുന്നുണ്ട് ഇന്ന്, മടുപ്പില്ലാതെ നോക്കുന്നുണ്ട് എന്നും.* *വൈകാതെ വരണേ തങ്ങളെ ﷺഒന്ന്, തളരാതെ കാക്കുന്നു ഇന്നു ഞാൻ അങ്ങയെ ﷺകേൾക്കാൻ കൊതിക്കുന്ന നാമം അങ്ങയുടേത് ﷺതന്നെ ഓർക്കുന്ന ചരിതവും അവിടത്തേത് തന്നെ, കേൾക്കണം മുത്താറ്റലെ ﷺപാപിയുടെ രോദനം, കാണണം സ്നേഹകടലെ എൻ വേദന, പരിഹാരമായ് വന്നൊന്ന് തുണക്കണം ഇരുലോക രക്ഷയും ആ കരങ്ങളാൽ സമ്മാനിക്കണം* *തിരു ത്വാഹാ തങ്ങളെന്നും ﷺനേട്ടമാ പാരിൽ തങ്കം തോൽക്കും തിങ്കളുടെ ﷺചന്തമാ ഉലകിൽ, ആരിലും അത്ഭുതം തന്നെയാ ആ തിരു ﷺനോട്ടം, മഴവില്ല് പോലും നാണിക്കുമാ മുത്തിന് ﷺഅഴകിൽ* *സ്നേഹത്തിന്റ ഭാഷയും...

ഹൃദയം ശുദ്ധിയാവണമെങ്കിൽ ദിവ്യാനുരാഗ തീർത്ഥം തെളിക്കണം... 🍂

*✿═══════════════✿*         *ഹൃദയ ശുദ്ധി* 🌾 *✿═══════════════✿* *വര വർണനകളിൽ ഒതുങ്ങുന്ന ഒന്നല്ല ദിവ്യാനുരാഗം, സ്നേഹം പടർന്നു പന്തലിച്ചു മദീനയുടെ മടിത്തട്ടിൽ പാറി രസിക്കുന്നതാണ്...* *ഖൽബറിയാത്തതിനെ കണ്ണ് കൊതിച്ചിട്ടെന്തു കാര്യം?, അകം പൊള്ളയെന്നാൽ വരികളിൽ മാസ്മരികത തീർത്തിട്ടെന്ത് പ്രയോജനം?* *സ്നേഹമാണെന്ന്  അല്പവാക്കിൽ മൊഴിഞ്ഞിട്ടെന്തു ഗുണം? സത്യമല്ലാത്തതിനെ കൈകൾ പുണർന്നു സത്യമായ് ഭാവിച്ചാൽ അത് തന്നെ നേട്ടം.* *ഖൽബറിയുന്നില്ലെങ്കിലും കണ്ണ് കൊതിക്കുന്നുണ്ട്, അകക്കോണിലെവിടെയോ, ഓരോ രാത്രിയുടെ യാമങ്ങളിലും നിലാവിനെ നോക്കി ഞാനെന്റെ ദുഃഖം പറയാറുമുണ്ട്* *യാ സയ്യിദീ ﷺഎന്നാണ് എന്റെ സ്വപ്നം പൂവണിയുക, എന്നാണ് എന്റെ കനവുകൾക്ക് നിറം പകരുക,*?  *നിഷിദ്ധമായതിനെയും അനുവദനീയ മായതിനെയും ഖൽബറിയുന്നുണ്ട്, എങ്കിലും സ്നേഹം ഉള്ളറിയുന്നില്ലെന്ന വേദന ഉള്ളുലക്കുന്നു മുണ്ട്.* *നുഅ'മാനുബ്നു ബശീർ(റ)ൽ നിന്നു നിവേദനം :നബി ﷺപറഞ്ഞു, അനുവദനീയമായ കാര്യം വ്യക്തമാണ്. അനുവദനീയത്തിന്റെയും നിഷിദ്ധതയുടെയുമിടയിൽ തിരിച്ചറിയാൻ സാധിക്കാത്ത അവ്യക്തതയുള്ള കാര്യങ്ങളുണ്ട്. ജനങ്ങളിലധികവും അവയുടെ നിലയറിയുന്നില്...

ആരും കൊതിക്കും ഒടുക്കം ബഖീഇലാക്കണേ 🌼

*✿═══════════════✿*     *അതി മോഹം*   🌵 *✿═══════════════✿* *അഭിലാശമേ, അനുരാഗമേ,* *ത്വാഹാ റസൂലുള്ള... ﷺ* *അപദാന തേൻ മഴ വാനിൽ ഉയർന്ന അനുഗ്രഹീതരെ രാജ...ﷺ* *അഹദവന്റെ അനുഗ്രഹ പൂവ് ﷺഅറിവോഴുകും അമ്പിളി ചേല് ﷺ* *ആരും കൊതിക്കും മണ്ണിലെ ജീവ് ﷺആറ്റൽ നബി ﷺഎന്നും ആലമിൽ ബർകത്ത്* *കണ്ണാലെ കാണുവാൻ കാത്തു കാത്തിരിന്നു ഞാൻ. ഖൽബറിയാതെ, ഖൽബറിയാതെ...* *കാതലെന്ന് ചൊന്നു, കാമിലവർ തങ്ങളെന്നിൽ ഉണ്ടെന്ന് കേട്ടു, എവിടെയെന്നറിയാതെ അലഞ്ഞു, ആരും കാണാതെ വലഞ്ഞു...* *തങ്ങളെ,,, തിങ്കളെ... ﷺകേൾക്കണേ, കാണണേ...* *ആ തിരു കരം തന്നൊന്ന് തുണ യേകണേ...അഭയം മദീന മണ്ണിലെകണേ...* *അഹങ്കാരം നിറഞ്ഞ അഹംഭാവം തളർത്ത ഖൽബിനെ ഒന്ന് തഴുകി അനുരാഗം കൂട്ടണേ, അനശ്വര മാം പ്രണയ സ്വപ്നം എന്നിലും വിതറണേ...* *ഉമറവർ (റ)കണ്ട സ്നേഹ ലോകമതാണ്, സിദ്ധീഖോരെ പുണർന്ന മൊഞ്ചുമതാണ്, ബിലാലോർക്ക് അഭയമേകിയ ലോക നേതാവാണ് ഹാത്തിമുൽ അമ്പിയാ ഇരു ലോക പ്രകാശമാണ്... ﷺ* *തിങ്കൾ തങ്ക രാജ ﷺ, അഴകിൽ ലങ്കും സിറാജ ﷺ, ഹുബ്ബറിഞ തേജ ﷺ, തീർക്കണം എൻ നിരാശ...* *കാവലായ് കാതലായ് ഖബറിന്റെ ഇരുൾ കൂട്ടിൽ വെളിച്ചമായ്...* *വന്നൊന്ന് തുണക്കണേ എന്റെ തങ്ങളെ ﷺ, കാരുണ്യവാൻ നൽകിയ...