Skip to main content

Posts

Showing posts from December, 2019

പുതുമയുടെ സുഗന്ധം

*mihraskoduvally123.blogspot.com* *ഇഷ്ടം എന്നും ഇഷ്ടകനിയോടാണ്‌ﷺ ഇശ്ഖാൽ കരുതി വെച്ച മുഹബത്തിന്റെ കിസ്സകളോടാണ്...* ❤💚 പാരിൽ ആകെ പുതുമയുടെ സുഗന്ധം രാവിൽ ദിനം കൊഴിയും ഗന്ധം ആയുസിൽ വരുന്ന മാറ്റം ഓർക്കാത്ത ഞാൻ  എത്ര ദുർഗന്ധം  *മദീന ഞാൻ കണ്ടില്ല മഹ്ബൂബിൽ അലിഞ്ഞില്ല ﷺനാളും കൊഴിഞ്ഞു കഴിയുന്നു രാവും കണ്ണീരു വാർത്തുന്നു ദേഹം മയ്യത്ത് മണക്കുന്നു...* 😥😰 മൂർച്ചയാണ് സയ്യിദീ ﷺദാഹമാണ് യാ സനദീﷺഹൃദയം വിങ്ങുന്ന നോവാണ് മാനിമ്പ കനി ﷺ *ഒരുങ്ങിയില്ല ഞാൻ ഉണർന്നു മില്ല ഞാൻ ഉറക്കം എന്നും എന്നിൽ പരാജയം സൃഷ്ടിച്ചു മദീനയെ നോവാക്കി പ്രണയം പാടും ഖൽബിൽ സ്വയം അറിയാത്ത വിഡ്ഢിയായ് വേഷ പകർച്ച ഉരിയാടി...* 😰😥 വേദനയാണെ നൊമ്പരമാണെ നാളെയുടെ ഉദയം കാണാതെ പോയാൽ ഖൽബിൽ മദീന എന്നും വിങ്ങലാണ് എന്നിലെ അസ്തമയവും നോവ് പകരുന്നതായി മാറും  *മദീന കാണാതെ മരിപ്പിക്കല്ലേ നാഥാ ഹബീബിൽ ﷺഅലിയാതെ കണ്ണുകൾ നിശ്ചല മാവരുതേ കാരുണ്യമേ...മോഹമെന്നും ബഖീഇലാ ദാഹമെന്നും ഹബീബിലാ ﷺഹൃദയം കാണണം ഈ മുഹബത്തിന്റെ പോരിശ അറിഞ്ഞു ഔദാര്യം കനിയണം* 😰😥 കണ്ണുകൾ ഇല്ല എനിക്ക് കാതും ഇല്ല എനിക്ക് കാലും കയ്യും എന്നോ നിശ്ചലമായി പോയി ഈ ലോകം അന്യമായി  കാണുന...

മെഴുകുതിരി

*mihraskoduvally123.blogspot.com* *മദ്ഹ് ഒരിക്കലും മതിവരില്ല മതി വരുന്നതൊന്നും മദ്ഹുമല്ല...*  💚💜 അതെ -അത് ഒരു അനുഭൂതിയാണ് സന്തോഷമാണ് ശിഫയാണ് ആശ്വാസമാണ് മുഹബത്താണ് എന്തൊരു മൊഞ്ചാന്ന് അറിയോ ഹബീബോരുടെ ﷺമദ്ഹിന് അതൊന്ന് അനുഭവിച്ചു തന്നെ അറിയണം  *പരിസരം മറക്കും കാഴ്ചകൾ നഷ്ടമാവും ഹൃദയം തുടി തുടിക്കും നാസിക സുഗന്ധം തേടും ശ്രവണനാടി നിശ്ചലമാവും ഈ ലോകം അന്യ മാവും ഹബീബോരു ﷺഹൃദയം കവരും...* ❤💜 കനൽ പൊരി പാറും ഹൃദയം പൊള്ളും മദീന എന്നുള്ളിൽ വിരഹം നിറയ്ക്കും രാവുറക്കം അന്യമായ രാവും തുടരും  *മദീന മദീന മദീന...മൊഞ്ചുള്ള ദേശം സത്യമായ സ്വർഗം കനവുകൾ തന്ന നിനവിൽ അഭയമായ രാഗം അവിടെ വസിക്കും നേരായ സബീൽ ﷺപകൽ തോൽക്കും ജമാൽ ﷺ...* 💕💞 അറ്റമില്ലാ സാഗരം അറിവ് തീരാ കടൽ തീരം അലയോലികൾ തിമിർത്താടും സ്നേഹത്തിന് വിസ്മയം എന്റെ നൂറുള്ള അജബായ സ്വല്ലള്ള ﷺ *നഷ്ടമാവില്ലൊരിക്കലും ഇഷ്ടമായ നേതാവിനെ സ്നേഹം കൊടുത്താൽ സ്നേഹം പകരുന്ന ഇശ്‌ഖിന്റെ ഹോജവിനെ ﷺ...* 💜💚 ഇഷ്ടം നബി ﷺഇശലിൻ നിധി ﷺഇരവിൽ സ്വലാത്തിന് മന്ത്രം തീർത്ത് ഞാൻ കാക്കും കനി ﷺഎന്റെ ജീവൻ കാത്തുള്ള സത്യമായ ഹബി ﷺ *മെഴുകുതിരി ഉരുകി ഒലിക്കും തീ നാളം പോലെ ഞാൻ മദീന മ...

മധുരം കുറയില്ല പ്രണയം മരിക്കില്ല

*mihraskoduvally123.blogspot.com* *അനുഭവിക്കുന്നവർക്ക് സുഖമാണ് അനുഭവം രസമാണ് ഹൃദയം ആർത്തിരുമ്പും പ്രണയം ഹരമാണ്...* 💚💜 അലഞ്ഞു ഞാനും നബിയെ ﷺമദ്ഹിന് ലോകം തേടി മദ്ഹോതിയ മാദിഹിന് ഹൃദയം നിന്ന് ഉയരും അക്ഷര മായെങ്കിലും പിറവി കൊണ്ടെങ്കിൽ എന്ന് തോന്നും രാവും വിരളമല്ല നിധിയെ ﷺ *കൂർത്ത മുള്ളുകൾ കൊണ്ട് ഹൃദയം മുറി പെട്ടിട്ടുണ്ട് അത് അങ്ങനെ നിന്ന് പഴുത്തു നാറുന്നു വല്ലാത്ത ദുർഗന്ധം വമിക്കുന്നു അതിൽ നിന്നും വൃണം മൂത്ത് ചലം ധാരയായി ഒലിക്കുന്നു...* 😥😰 പാപ പങ്കിലമായ ഈ നന്ദി കേട്ട അടിമക്കും മദീന വല്ലാതെ മോഹം ഹൃദയത്തിൽ സൃഷ്ടിചിരിക്കുന്നു അതിന്റെ കൂർത്ത മുള്ളുകൾ തട്ടി ഉണ്ടായ മുറിവിന് എന്ത് നീറ്റൽ ആണെന്നോ സഹിക്കാൻ കഴിയുന്നില്ല ന്റെ ഉപ്പാപ്പ സയ്യിദോരെ... ﷺ *ഹൃദയം തീർത്ത പ്രളയത്തിൽ ഒഴുകി ഒലിക്കും ജലമെന്നും ആശ്വാസം നൽകും എനിക്ക് അങ്ങോടുള്ള പ്രണയത്തിൽ ﷺ...* ❤💜 ജീവനാണ് നബിയെ ﷺഎനിക്ക് രക്ഷ തന്ന നിധിയെ ﷺഎന്നും റൂഹിൽ അലിഞ്ഞു പോയ ഈ പ്രണയം മധുരമാണ് അത് ഹൃദയം അറിഞ്ഞ സത്യവുമാണ്  *കഴിയില്ല ഒരു നാൾ പോലും മദ്ഹിന് ശീലുകൾ ചേർക്കാതെ നിദ്ര പോലും എന്നെ ആട്ടി ഓടിച്ചു കളയും ഉറക്കം മിത്യയാണ് ഉണർവ് എന്നും സത്യമാണ് കനവുകൾ ത...

മയ്യത്തെന്ന നാമം ചേർക്കും

*mihraskoduvally123.blogspot.com* *പ്രണയം ഉള്ളിൽ പിടയും നോവായി ഹൃദയം വിങ്ങുന്നു തീ ചൂടിൽ...* 💚💜 മിസ്ക് മണക്കും സുന്ദര ദേശം മദീന വനി കനവുകൾ നിറഞ്ഞു തുളുമ്പും നേരം ആശ്വാസ കനി *എന്റെ ഹബീബോരു ﷺഖൽബിന്...

അല്ലാഹുവിന്റെ ഹബീബിലാണ് അഭയം

*mihraskoduvally123.blogspot.com* *മദീനത്തെ മലർത്തോപ്പിൽ ഈണം മൂളും കിന്നാര തുമ്പിയാവാൻ മോഹം മാദിഹിന് ഹൃദയം കാത്ത മുത്തിന് ﷺപ്രണയം തീർക്കാൻ ദാഹം...* 💜💚 സത്യ നിലാവ് അറിവിന്‌ മലരായ ജമാൽ മൊഞ്ചിലും ...

അല്ലാഹുവിന്റെ ഹബീബിലാണ് അഭയം

*mihraskoduvally123.blogspot.com* *മദീനത്തെ മലർത്തോപ്പിൽ ഈണം മൂളും കിന്നാര തുമ്പിയാവാൻ മോഹം മാദിഹിന് ഹൃദയം കാത്ത മുത്തിന് ﷺപ്രണയം തീർക്കാൻ ദാഹം...* 💜💚 സത്യ നിലാവ് അറിവിന്‌ മലരായ ജമാൽ മൊഞ്ചിലും ...

സുൽത്താൻ

*mihraskoduvally123.blogspot.com* *വല്ലാത്തൊരു മാസ്മരിക വലയം മദീനയെ ചുറ്റി നിൽക്കുന്നുണ്ട് കാരണം കണ്ണുകൾക്ക് മാത്രമല്ല ഹൃദയത്തിനും മദീന എന്ന് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു നിർവൃതിയാണ്...* ...

നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം

*mihraskoduvally123.blogspot.com* *മൗത്തണയും മുൻപ് മദീന മണ്ണിനെ വാരി പുണരണം ഹൃദയത്തിൽ തുന്നി ചേർത്ത മുഹബത്തിന്റെ കിസ്സകൾ അവിടെ എഴുതി ചേർക്കണം...*  💜💚 ഞാൻ ഒരു നെയ്തു കാരിയല്ല പക്ഷെ എന്റെ ഹൃദയം നെ...

നേതാവ്...

*mihraskoduvally123.blogspot.com* *ഞങ്ങൾക്ക് ഒരു നേതാവേ ഉള്ളു അതാണ്‌ ലോകത്തിന്റെ നേതാവ് കാലത്തിന്റെ നേതാവ് അതെ അത് മദീനയിലെ സുൽത്താനാണ് ആരും കൊതിക്കും തിങ്കൾ നിലാവ്...ﷺ* 💜💚 ഏത് കബഡന്മാരിൽ നിന്...

എന്റെ മദീന മുത്തിന് മദീന

*mihraskoduvally123.blogspot.com* *പ്രണയം എനിക്കൊരു ആവേശമാണ് മദീന എനിക്കൊരു ആഹ്ലാദമാണ് സ്വലാത്ത് എന്റെ ഹൃദയത്തിന് ലഹരിയായി മാറി കഴിഞ്ഞു...ഒരോ ഹൃദയ തുടിപ്പും ഹബീബിന്റെ ﷺഓർമ്മകൾ ആണ്...* 💚💜 മദീനത്...