Skip to main content

എന്റെ മദീന മുത്തിന് മദീന

*mihraskoduvally123.blogspot.com*

*പ്രണയം എനിക്കൊരു ആവേശമാണ് മദീന എനിക്കൊരു ആഹ്ലാദമാണ് സ്വലാത്ത് എന്റെ ഹൃദയത്തിന് ലഹരിയായി മാറി കഴിഞ്ഞു...ഒരോ ഹൃദയ തുടിപ്പും ഹബീബിന്റെ ﷺഓർമ്മകൾ ആണ്...* 💚💜
മദീനത്തെ ഓർമ്മകൾ വായും മിഴിനീരിനു പോലും വല്ലാത്ത ആമോദം കണ്ണിന് ചുടു നനവാർന്ന മിഴി നീരിനും പറയാനുള്ളത് ഭാഷ അറിയാത്ത മദീനയോടുള്ള മുഹബത്തിന്റെ കിസ്സകളാണ്...
*വെന്തുരുകും ഹൃദയത്തിന് തീ ചൂടിൽ ഉരുകുന്ന വെറും വിറകു കഷ്ണമായി ഞാൻ തിരു നൂറേ ﷺ...* ❤💜
തിരു സ്വലാത്തിൽ അലിയും മധുരം നുകരും ചിത്ര ശലഭമായി ഞാൻ അലയുന്നു ഹബീബെ ﷺ
*മദീനയാണ് അഭയം എനിക്ക് ഹബീബിലാണ്  ആശ്രയം..ﷺവിളിക്കണേ മുത്തേ കനവിൽ നിനവ് തരണേ കനിവേ...കാത്തിരിപ്പിനു സുഖം നോവിന് കൈപ്പുണർത്തുന്നു...* 💜💜
തിരു ദൂതരെ ﷺഎന്റെ താജരെ ﷺഅറിവിന്‌ വിഹായസിൽ വായും ലോക പ്രകാശമേ... ﷺ
*ഒരു പുഴുവായി ഇഴണം ഇഴഞ്ഞു ഇഴഞ്ഞു മദീന കാണണം ആരും കാണാതെ മുത്തിന് ﷺചാരെ അണയണം...* 💜💚
അങ്ങനെ ആവുമ്പോൾ കുഞ്ഞു പുഴുവേ ആരും കാണില്ല ഒരു നുഴഞ്ഞു കയറ്റം പോലെ ന്റെ ഹബീബുള്ള ﷺഅടുത്ത് പോവണം കൂട്ടി വെച്ച മധുര കിസ്സകൾ മൂളണം
*പാത്തും പതുങ്ങിയും അവിടെ പറ്റി കൂടണം ഒടുവിൽ ശരീരം തളർന്നു വരുമ്പോൾ ബഖീഇന് മടി തട്ടിൽ പോയി മയങ്ങണം...* 💕💞
തികയാത്ത അക്ഷരങ്ങളും തീരാത്ത മദ്ഹോലികളും അവിടെ ഉയർത്തു എഴുനേൽക്കണം കണ്ണിനും ഖൽബിനും കുളിർമയാവുന്ന നിറങ്ങൾ നൽകി അതിനെ താലോലിക്കണം
*അർഹത ഇല്ലാത്തവളുടെ വ്യാമോഹം അതിരു കടന്നു എന്ന ധാരണയുണ്ട് നബിയെ ﷺഎങ്കിലും എന്റെ ഉപ്പാപ്പ ﷺറഹ്മത്തുൽ ലിൽ ആലമീൻ ആണെന്ന സത്യം ഹൃദയം താലോലിക്കുമ്പോൾ വീണ്ടും ആവേശമായി മോഹം അലതല്ലുകയാണ്...* 💜❤
ഔദാര്യം മോഹങ്ങൾക്ക് ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക്‌ അള്ളാഹ്
*ആവത് ആക്ക്‌ അള്ളാഹ്...*
😰😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*==================*
*==================*

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...