Skip to main content

നേതാവ്...

*mihraskoduvally123.blogspot.com*

*ഞങ്ങൾക്ക് ഒരു നേതാവേ ഉള്ളു അതാണ്‌ ലോകത്തിന്റെ നേതാവ് കാലത്തിന്റെ നേതാവ് അതെ അത് മദീനയിലെ സുൽത്താനാണ് ആരും കൊതിക്കും തിങ്കൾ നിലാവ്...ﷺ* 💜💚
ഏത് കബഡന്മാരിൽ നിന്നും ക്രൂരന്മാരിൽ നിന്നും  ഞങ്ങളെ രക്ഷിക്കാൻ നേതാവുണ്ട് അള്ളാഹുവും അവന്റെ റസൂൽ ﷺതങ്ങളും ഹൃദയത്തിൽ ഉള്ള കാലത്തോളം ഞങ്ങളെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല കാരണം ഞങ്ങൾക്ക് അവരുടെ കാവലുണ്ട് കാതലായി അവർ കൂട്ടിനുണ്ട്
*ഉഹുദുo ഹന്തക്കും ഹൃദയത്തിൽ കൊത്തി വെച്ച വേദനയാണ് ബദറിന് വീതികളിൽ പോരാടിയ മുത്ത് രക്ന നേതൃത്യങ്ങൾ കണ്ട കേട്ട അനുഭവിച്ച കഥകൾ അറിയുന്ന ഞങ്ങൾക്ക് ഇതൊന്നും ഒരു പുത്തരിയല്ല...* 💜💚
കാലം തോൽക്കും നേതാവ് ﷺലോകം വാഴ്ത്തും ജേതാവ്ﷺ സത്യത്തിന്റെ താതാവ് ﷺഎന്റെ മുത്ത് രാജാവ്... ﷺ
*അനുരാഗത്തിനു അതിർ വരമ്പുകളില്ല പ്രായപരിമിതികളില്ല സൗന്ദര്യം വേണ്ട പണം വേണ്ട ഒന്നും മാത്രം ഒന്നേ ഒന്ന് ഹൃദയ ശുദ്ധി ആ ഹൃദയം കാണുന്ന മദീനയിലെ പൂ മുത്ത് ﷺഅതങ്ങു ഏറ്റടുക്കും പിന്നെ എന്തൊരു മൊഞ്ചാ ന്ന് അറിയോ ഓരോ കനവിനും നിനവിനും രാവിനും പകലിനും ഒക്കെ മൊഞ്ചുള്ള തങ്ങൾ മൊഞ്ചിന്റെ തിങ്കൾ... ﷺ* ❤💚
ലഹരിയായി പ്രണയം മാറിടെണം മദീന ഒരു ദാഹമായി പിടി കൂടണം സ്വലാത്തിന് ഇശലുകൾ ഹൃദയം കവർന്നു വരണം ചുണ്ടിനു മധുരം നുകർന്നു അതൊരു പാനിയമായി ഇറങ്ങണം...
*മദീനത്തെ പൂന്തോപ്പിൽ തേൻ നുകരും ചിത്ര ശലഭം പോലെ പാറി പറക്കാൻ എനിക്ക് മോഹം എന്റെ ഖൽബുള്ളിൽ ദാഹം...* 💜💚
പ്രണയ തീരം മദീന മധുര മഹിതം മദീന എന്റെ മഹ്ശൂക്കര് ﷺവായും മൊഞ്ചുള്ള ദേശം മദീന
*മുത്തോളി താജരു ﷺമഹമൂദ് ഹോജ ﷺഹൃദയം കവര്ന്നെടുത്ത മഹ്ശൂക്ക് രാജ... ﷺ* 💕💞
നെയ്തു കൂട്ടുന്ന കനവുകൾക്കെല്ലാം വല്ലാത്തൊരു നീറ്റലാണ് മദീനയിൽ ഓടി നടക്കും നിനവുകൾ കനവിൽ വേദനയാണ് മദീനയാണ് മോഹം എന്റെ ഹബീബിലാണ് ദാഹം ﷺ
*പ്രണയമാണ് പ്രാണനാണ് ഹൃദയം കവർന്ന റൂഹിൽ അലിഞ്ഞ മുഹബത്തുമാണ് സ്നേഹ രാജ എന്റെ ഇശ്‌ഖിന് ഹോജ ﷺ...* 💚❤
മദീന കണ്ടു കണ്ടു കണ്ണുകൾ കുളിരടിയണം ഹബീബുള്ളവിനെ ﷺകണ്ടു കണ്ടു ഹൃദയം മധുരമാവണം ജീവിച്ച നാളുകൾക്ക് അങ്ങനെ ഒരു അർത്ഥം ഉണ്ടാക്കി എടുക്കണം
*ജീവനും ജീവിതവും മദീനയിൽ ആയിരുന്നു വെങ്കിൽ നെയ്തു കൂട്ടിയ സ്വപ്നങ്ങൾക്ക് നിറം ലപിക്കുമായിരുന്നു ഹേയ് -എന്റെ സ്വപ്നങ്ങളെ നിങ്ങൾ എന്റെ ഉറക്കം കെടുത്തി തുടങ്ങിയിരിക്കുന്നു ഇനി എങ്കിലും ഞാൻ ഒന്ന് എന്റെ പ്രേമ ഭാജനത്തെ അകമയിഞ്ഞു പ്രണയിചോട്ടെ എന്നെ എന്റെ വഴിക്ക് വിട്...*  ❤❤
വെറും സ്വപ്നമായി ഉറക്കം കെടുത്താതെ സത്യമായ മദീന മണ്ണിൽ പ്രണയം കാഴ്ച വെക്കാൻ എനിക്കൊരു അവസരം തന്നാലും
*ഹേയ്...മദീന ഞാൻ ഒരിക്കൽ വരും പാപി ആണേലും അർഹതകൾ നിരാശ ആണേലും എന്നെ ഒന്ന്  സ്വീകരിക്കണേ...മോഹങ്ങൾ അത്രമേൽ എന്നെ അവശയാക്കിയിരിക്കുന്നു...* 💚💜
വാക്കുകൾ വിരളമാണ് നബിയെ ﷺഎന്നെ സംരക്ഷണ വലയം കൊണ്ട് ചേർത്ത പിടിച്ച രാജ ﷺഎന്റെ ഹൃദയം എന്നും അവിടെ യാണ് എന്റെ ഉപ്പാപ്പയുടെ ചാരെ ﷺതിങ്കൾ ഒളി രാജ തങ്ക സിറാജാ ﷺ
*യാ അല്ലാഹ് അർഹത ഇല്ലായ്മ എന്നെ തളർത്തുന്നു വെങ്കിലും റഹ്മത്തുൽ ലിൽ ആലമീൻ നബി പൂ മുത്ത് ﷺവീണ്ടും വീണ്ടും പ്രതീക്ഷയാണ്...* 💚💜
മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് ആഖിറം സലാമത് ആക്ക്‌ അല്ലാഹ്
😥😥😰😰🤲🏻🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*==================*
*==================*

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...