Skip to main content

മെഴുകുതിരി

*mihraskoduvally123.blogspot.com*

*മദ്ഹ് ഒരിക്കലും മതിവരില്ല മതി വരുന്നതൊന്നും മദ്ഹുമല്ല...*  💚💜
അതെ -അത് ഒരു അനുഭൂതിയാണ് സന്തോഷമാണ് ശിഫയാണ് ആശ്വാസമാണ് മുഹബത്താണ് എന്തൊരു മൊഞ്ചാന്ന് അറിയോ ഹബീബോരുടെ ﷺമദ്ഹിന് അതൊന്ന് അനുഭവിച്ചു തന്നെ അറിയണം 
*പരിസരം മറക്കും കാഴ്ചകൾ നഷ്ടമാവും ഹൃദയം തുടി തുടിക്കും നാസിക സുഗന്ധം തേടും ശ്രവണനാടി നിശ്ചലമാവും ഈ ലോകം അന്യ മാവും ഹബീബോരു ﷺഹൃദയം കവരും...* ❤💜
കനൽ പൊരി പാറും ഹൃദയം പൊള്ളും മദീന എന്നുള്ളിൽ വിരഹം നിറയ്ക്കും രാവുറക്കം അന്യമായ രാവും തുടരും 
*മദീന മദീന മദീന...മൊഞ്ചുള്ള ദേശം സത്യമായ സ്വർഗം കനവുകൾ തന്ന നിനവിൽ അഭയമായ രാഗം അവിടെ വസിക്കും നേരായ സബീൽ ﷺപകൽ തോൽക്കും ജമാൽ ﷺ...* 💕💞
അറ്റമില്ലാ സാഗരം അറിവ് തീരാ കടൽ തീരം അലയോലികൾ തിമിർത്താടും സ്നേഹത്തിന് വിസ്മയം എന്റെ നൂറുള്ള അജബായ സ്വല്ലള്ള ﷺ
*നഷ്ടമാവില്ലൊരിക്കലും ഇഷ്ടമായ നേതാവിനെ സ്നേഹം കൊടുത്താൽ സ്നേഹം പകരുന്ന ഇശ്‌ഖിന്റെ ഹോജവിനെ ﷺ...* 💜💚
ഇഷ്ടം നബി ﷺഇശലിൻ നിധി ﷺഇരവിൽ സ്വലാത്തിന് മന്ത്രം തീർത്ത് ഞാൻ കാക്കും കനി ﷺഎന്റെ ജീവൻ കാത്തുള്ള സത്യമായ ഹബി ﷺ
*മെഴുകുതിരി ഉരുകി ഒലിക്കും തീ നാളം പോലെ ഞാൻ മദീന മോഹം കാക്കും ഹൃദയം ഉരുകി തീരുന്നു വേദന നീറുന്നു...* 💜❤
മൊഞ്ചുള്ള തങ്ങൾ മൊഞ്ചിന്റെ തിങ്കൾ ﷺമൊഞ്ചിലും മൊഞ്ച് വിടർത്തും ദേശത്തെ ലങ്കും താരം വഫാത്തിന് സമയത്തും ഉമ്മത്തിനെ ഓർത്ത് വിധുമ്പിയ നേദൃ അലകൃതം ﷺ
*ആർക്കുണ്ട് ഇങ്ങനെ ഒരു നേതാവ് ആരവം നിറഞ്ഞ ഖൽബിന്റെ താതാവ് ﷺഅഹദവന് കനിഞ്ഞുള്ള സ്നേഹത്തിന് ദൂതര് ﷺലോകത്തിന് താജരു ﷺ...* 💞💕
നേരാണ് എന്റെ തങ്ങൾ എന്നും ﷺതിങ്കൾ തോൽക്കും അഴകാണ് ഖൽബിന് നേരറിഞ സുൽത്താനാണ് ﷺ
*ലോകാനുഗ്രഹം സ്നേഹ മധുപാനം മദീനയിൽ ഓളം തീർക്കും റഹ്മത്തുൽ ലിൽ ആലമീൻ ﷺ...* 💜💚
സ്നേഹമാണ് നാഥാ  ഇന്നെന്റെ  ലോകമാണ് നേതാ ﷺഅർഹത ഇല്ലാത്ത ഈ ഖൽബിന് നേട്ടം തന്ന് എന്നെ കാക്കണം അല്ലാഹ് എന്നെ പടച്ച നാഥാ 
*വ്യാമോഹം ലജ്ജ ഇല്ലാത്ത ഇവളുടെ ഒരു ചങ്ങലക്കും ബന്തിയാക്കാൻ കഴിയാത്ത അത്യാഗ്രഹം എങ്കിലും അല്ലാഹ് നിന്റെ കാരുണ്യം ഒന്ന് കൊണ്ട് എന്റെ മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക്‌ അല്ലാഹ്...* 
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ* 
                   ✍🏻 *ام درویش*
*mihraskoduvally123.blogspot.com*
*===================*
*===========================*

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...