*✿═══════════════✿* *മുഹമ്മദീയ യാഥാർഥ്യവും മുഹമ്മദീയ ചൈതന്യവും* *✿═══════════════✿* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *فَاِنَّ فَضْلَ رَسُولَ اللهِ لَيْسَ لَهُ* *حَدٌّ فَيُعْرِبَ عَنْهُ نَاطِقٌ بِفَمِ* *لَوْ نَاسَبَتْ قَدْرَهُ آيَاتُهُ عِظَمًا* *اَحْيَ اسْمُهُ حِينَ يُدْعَى دَارِسَ الرِّمَمِ* അല്ലാഹുവിന്റെ ദൂതരുടെ ശ്രേഷ്ഠതയ്ക്ക് അറ്റമില്ല. പറയുന്നവന് തന്റെ വായകൊണ്ട് അതു പറഞ്ഞു തീർക്കുക സാധ്യവുമല്ല. അവിടുത്തെ അതിമഹനീയങ്ങളായ ദിവ്യാത്ഭുതദൃശ്ടാന്തങ്ങൾ അവിടുത്തെ പദവിക്ക് തുല്യമായിരുന്നു വെങ്കിൽ അവിടുത്തെ പേര് ചേർത്ത് വിളിച്ചാൽ ദ്രവിച്ച അസ്ഥികണക്കെയായവനു ജീവൻ കൈവന്നേനെ !. *ഖസീദത്തുൽ ബുർദയിലെ ഈ വരികളിൽ നിന്ന് തന്നെ വ്യക്തമാണ് ഒരാൾക്കും ഒരിക്കലും പൊന്നു മുസ്തഫ തങ്ങളോരുടെ ﷺപൂർണമായി ഒരു കൃതിയിലും ആവിഷ്കരിക്കുക സാധ്യമല്ലെന്ന്.* മുത്ത് നബിയുടെ ﷺകവിയും സ്വാഹാബിയുമായിരുന്ന ഹസ്സാനുബ്നു സാബിത്ത്(റ)നബിയുടെ ﷺവിയോഗാന്തരം രചി...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..