*✿═══════════════✿*
*സ്നേഹതീരം*
*✿═══════════
മധുരം ആവോളം നുകരുന്ന ചെറുവണ്ടായി പറക്കണം
മദീനാ മലര്‍വനിയിലെ ആരാമത്തിൽ തേൻ നുകരണം
മദീനയുടെ സുല്‍താന് സയ്യിദുല്‍ വുജൂധ് അജബിന്റെ രാജാവിനോട് ﷺ ഒരു ഹൃദയബന്തം നിലനിര്‍ത്തണം
**അധരം സ്വലാത്തുകളാൽ പച്ച പിടിപ്പിക്കണം,ഹൃദയം മദീനയാക്കി മാറ്റി ജീവിതം അസ്വദിക്കണം*
മദീന മധുരമാണ് മതിവരാത്ത അഴകിന്റെ സൂനമാണ് .
തിങ്കളൊന്ന് നോക്കിയാൽ ﷺരക്ഷയാണ് ,തിങ്കളിൽ തിളങിയ തങളാണ് ﷺ.
*മുത്തിലും മത്ത് പിടിക്കുന്ന ചരിതമാണ് ഹൃദയം തകർക്കുന്ന ത്യാഗമാണ് .ജീവിതം നമുക്കായ് നൽകിയ സന്ദേശമാണ് ഓരോ പ്രവർത്തിയും ഒരായിരം കഥകളാണ്.*
ബദറും ഉഹ്‌ദും ഇസ്‌ലാമിന് മുതൽകൂട്ടാണ്
ശഹീദായി സ്വർഗം പൂകിയവരുടെ വിജയക്കൊടിയുമാണ് .
**നഷ്ടതിന് വഴികളെന്നിൽ നികത്തിയവരെ ഇഷ്ടങ്ങൾ മഴയായ് വർഷിച്ച സ്നേഹലോകമെ ,ഹൃദയം അറിയുന്നു മദീന സത്യമേ ...മദ്ഹ് കൾ തഴുകി ഒഴുകും സ്നേഹതീരമേ ...*
മഹിതമണ്ണിൽ മധുരം നിറച്ച മഹിമയേറേ ചൊന്ന മാനിംബ കനിയായൊരെ ﷺ,നെറുകയിൽ അനുരാഗതീർത്ഥ മൊഴിച്ചു ശുദ്ധിയാക്കണെ ,മരണവും ആസ്വാദനമാക്കി എന്നെ ഒന്ന് നോക്കണേ ...
*നഷ്ടങ്ങളെ ഇഷ്ടങ്ങളാക്കി കഷ്ടങ്ങളെ കരിച്ചു കളഞ്ഞ നേതാവേ ﷺ,അങ്ങെന്ന ലോകം ഖൽബിൽ നിറക്കണേ ...*
ഓരോ വേദനയും ഇലാഹിന്റെ വിധിയാ അതില് സന്തോഷമായി വന്ന മദീനയും ഇലാഹിന്റെ കാരുണ്യമാ ,
*ഇനിയുമെന്നിൽ പ്രതീക്ഷ തന്ന നാളുകളെ വൈകാതെ മദീനയിലെന്നെ എത്തിക്കണം .മറുയാത്രയില്ലാതെ രക്ഷിക്കണം.*
الله ﷻ
നിന്റെ കാരുണ്യമാണ് സർവ്വം
ഔദാര്യം ചൊരിഞ്ഞു കാക്കണേ -പ്രതീക്ഷയാലെ പാപികൾ നോക്കുകയാണെ ...
*അവതാക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments