Skip to main content

Posts

Showing posts from September, 2019
*"മദീന ലഹരിയിൽ അലിയണം മാദിഹിന് നിറ മറിയണം മാധുര്യം നുകർന്ന പ്രണയം മദീന മണ്ണിൽ ഒടുങ്ങണം..."* പ്രണയം വാക്കുകൾക്ക് മീതെ വട്ട മിട്ടു പറക്കുകയാണ് വിരഹം മനസ്സിന്റെ താളങ്ങള...
*മൊഞ്ചിലും മൊഞ്ചായ മൊഞ്ചുള്ള ദൂതര് എന്റെ താജര്...* ❤❤ *തിങ്കള്ളോളി തങ്ക സിറാജര് മദീന മലര്...* 💜💘 *പാരിലാകെ മുഹബത്തിന് ഗാന മുണർന്നു  പാരിൽ ഹർഷ മദുഹോലികൾ ആകെ പരന്നു....* 💓💘 *സിദ...
*മദീന*  💔💘 *➖➖➖➖➖➖* *മീമിൽ തുടങ്ങിയ പ്രണയം* *മീമിൽ മൊഞ്ച് തീർത്ത പ്രണയം* *മീമിൽ ഹരം പകർന്ന പ്രണയം* *മീമിൽ ലഹരിയായ പ്രണയം* അതെ...*അത്  *"മദീനയാണ്..."* *"മദീന വാക്കുകൾ വിരളമായൊരു നേരത...
*മൊഞ്ചിന്റെ അഞ്ചിത സൂനo അറിവിന്‌ ബഹറല നേതാ  മുഹബത്തിന് വരദാനം എന്റെ ഹബീബ് നൂറുല്ലാഹ് സത്യ ത്വബീബി സ്വല്ലല്ലാഹ്...* ❤💜 *ആശ്രയമായൊരു തൂദരു മദീന വനിയിലെ താജരു ആശയ മേകിയ ത...
*സ്വലാത്ത് കൊണ്ട് മോഡി പിടിപ്പിച്ചു ഹൃദയത്തിന്റെ കോണിൽ ഒരു പ്രണയ സൗദം തീർക്കണം...* ഹബീബിനോടുള്ള പ്രണയ ശീലുകൾ അതിന്റെ ഭിത്തിയിൽ നിറക്കണം നിറങ്ങൾ പൂശി ഇശ്ഖ് രചിച്ചു അ...
*മദീന* ... *പ്രണയോൻമാതം* *ഇശ്ഖ് എഴുതി നിർവൃതി പൂണ്ട നേരം മദീന ലഹരിയായ്...പാടിയാലും പറഞ്ഞാലും എഴുതിയാലും അവസാനിക്കാത്ത മാസ്മരികത മദീനത് തളം കെട്ടിനിന്നു...* ♥❤😰 *സ്വലാത്തിന...