Skip to main content

*സ്വലാത്ത് കൊണ്ട് മോഡി പിടിപ്പിച്ചു ഹൃദയത്തിന്റെ കോണിൽ ഒരു പ്രണയ സൗദം തീർക്കണം...*

ഹബീബിനോടുള്ള പ്രണയ ശീലുകൾ അതിന്റെ ഭിത്തിയിൽ നിറക്കണം

നിറങ്ങൾ പൂശി ഇശ്ഖ് രചിച്ചു അതിന്റെ മനോഹരമാക്കണം

രാപകൽ എന്നില്ലാതെ ഹൃദയം മദീനയിൽ വസിക്കണം *ഹബീബിൽ ലയിക്കണം* ❤

മദീന ലഹരിയാവണം ഹബീബ് ഈ ദാഹ മുള്ള ഹൃദയത്തിലെ ശമനമാവണം
പ്രണയം പാടി അലഞ ഈ ഹൃദയത്തിനു എന്റെ ഹബീബ് കുളിരെകണം...

*കണ്ണും ഖൽബും കുളിരു കൊണ്ട് തളിർക്കണം അഞ്ചിത മൊഞ്ച് നിറഞ്ഞോരു പ്രണയം സദാ മുഹബത്താൽ കിസ്സകൾ മൂളണം...*

അറിവായി പഠിത്ത പ്രഭ എവിടെ എന്ന് ചോതിച്ചാൽ അതങ്ങു മദീനയിലാണ്...
മാലോകർ പ്രണയം പാടിയ ലോകത്തിന്റെ രാജകുമാരൻ എവിടെ എന്ന് ചോതിച്ചാൽ അതും അങ്ങ് മദീനയിലാണ്
അതെ *വിശേഷങ്ങലും വിശേഷണങ്ങളും അവസാനിക്കാത്ത മദീന*  💜❤

പറഞ്ഞാലും എഴുതിയാലും തീരാതെ അതിരു കവിയുന്ന മദീന....

ഇഷ്ടങ്ങളെ ദാഹമാക്കി മാറ്റി ദാഹ ജലമാവുന്ന മദീനയോടുള്ള പ്രണയം അതികരിപ്പിക്കുന്ന മദീന...

ഹോ... വല്ലാത്ത മോഹം  ഹോ... വല്ലാത്ത ദാഹം....

*മദീനയാകുന്ന പുഷ്പ വാടിയിൽ തേൻ നുകരും വെറും വണ്ടായ് പറക്കാൻ... കിനാവുകൾക്ക് നിറം പകർന്ന ഹരം പകർന്ന ഈ ലഹരിയിൽ മുങ്ങി കുളിക്കാൻ....
*ഈ പ്രണയത്തിനു പുതു വസന്തം ചേർക്കണം...*
അടങ്ങാത്ത പ്രണയവുമായി....

ഹൃദയത്തിന്റെ ചുവർ ചിത്രങ്ങളിലെല്ലാം മദീനയാണ്

മോഹങ്ങൾ എല്ലാം മദീനയിൽ ഒതുങ്ങി കൂടുമ്പോൾ ഞാനൊന്ന് മദീനയിൽ എത്തിയിരുന്നുവെങ്കിൽ ബഖീഇൽ ശിരസ്സറ്റു വീണിരുന്നു വെങ്കിൽ... ആ ഭാഗ്യം എനിക്ക് ഉണ്ടായിരുന്നു വെങ്കിൽ

പിന്നെ എനിക്ക് പ്രയാസങ്ങൾ ഇല്ല  പിന്നെ എനിക്ക് ആശകളും ആഗ്രഹങ്ങളും ഇല്ല  വ്യാമോഹങ്ങളുടെ ഈ ദുനിയാവ് എന്നെ ഞാൻ വെറുത്തു കഴിഞ്ഞതാ...

കടമകൾക്ക് മുമ്പിൽ തോറ്റവളായി ജീവിക്കുന്ന നേരം അർത്ഥം ഓതിയത് ഒക്കെയും മദീനത്തെ നിനവുകളാ....

ഓരോ ദിവസവും കഴിഞ്ഞു കൂടുന്നത് ബഖീഇൽ ഒരിടം തേടി കൊണ്ടാ...

ദുനിയാവിന്റെ ഇഷ്ടങ്ങളെ നേടുന്നവളല്ല ആഖിറത്തിന്റെ വെളിച്ചമായ ബഖീഇന്റെ ഓരത്ത് സ്വന്തമാക്കുന്നവളല്ലേ വിജയി  
*എന്റെ ആശിഖീങ്ങളെ ദുആയിൽ എന്നെ മറക്കരുതേ നിങ്ങൾ മാത്രമാണ് പ്രതീക്ഷ..😥😰

*മീമിൽ പ്രകാശം*
*മീമാലെ ദേശം*
*മീമിന്റെ ചന്തം ചിന്തുന്ന വതനം...*

*ദുആ വസിയ്യത്തോടെ*  

😰😰😰😥🤲🏻🤲🏻🤲🏻🤲🏻
✍️ *സയ്യിദത്ത് മിഹറായാസീൻ*
*==================*
*Mihraskoduvally123.blogspot.com*

*================*
*---------------------------*

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...