*മൊഞ്ചിലും മൊഞ്ചായ മൊഞ്ചുള്ള ദൂതര്‍ എന്റെ താജര്...*
❤❤
*തിങ്കള്ളോളി തങ്ക സിറാജര്‍ മദീന മലര്...*
💜💘
*പാരിലാകെ മുഹബത്തിന് ഗാന മുണർന്നു പാരിൽ ഹർഷ മദുഹോലികൾ ആകെ പരന്നു....*
💓💘
*സിദ്ധീഖോരും ഉമറവരും കണ്ട സ്നേഹം...*
💜💔
*ഹസ്സാനോരും സാബിതോരും തീർത്ത വിസ്മയം...*
💝💖
*എന്റെ ഹബീബ് തങ്ക സിറാജ്...*
*ഇശ്ഖിന് നിലാവ്...*
*പ്രണയ കിനാവ്...*
❤💜
*നോവേറും ഹൃദയത്തിനു കുളിരിന് തെന്നല്‍...*
*മക്കത്ത് ഉദിത്തുള്ള ഖൈറിന് തിങ്കൾ....*
💘💔
*എന്റെ ഹബീബ് മുത്ത് നസീബ്...*
*തിങ്കൾ നിലാവ്...*
*ഖൈറിന് കിനാവ്...*
💓💔
*ഹരം പകർന്ന പ്രണയം*
*ലഹരി തീർത്ത ഹൃദയം*
*മദീന മണ്ണിൽ അഭയം*
*ഹബീബ് തന്നുള്ള ആശ്രയം...*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
🤲🤲🤲😰😰
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
*===================*
*mihraskoduvally123.blogspot.com*
*==================*
*------------------------------*
*✿═══════════════✿* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...* 🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪ അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...
Comments