*സ്നേഹത്തിന് തീരം* *സ്നേഹിതർക്ക് അഭയം*
*സ്നേഹത്തിന് താരം*
*സ്നേഹിതർക്ക് ആശ്രയം* ♥
*_صلی الله علی محمد صلی الله علیه وسلم_*
*പ്രണയത്തിൽ ഒരു സുഖം കണ്ടെത്തണം ആ സുഖം മദീനയാവണം ആ കുളിർ എന്റെ ഹബീബ് ആവണം എന് മാനസം മദീനത്തെ കാറ്റും കോളും ആവാൻ ആഗ്രഹിക്കുന്നു...രാ-പകൽ ഭേദമന്യ എനിക്ക് എന്റെ ഹബീബിന്റെ ചാരെ ഓളം തീർക്കാമല്ലോ...*
*_صلی الله علی محمد صلی الله علیه وسلم_*
*എന്നെ തടങ്കലിലാക്കിയ ഈ പ്രണയം വല്ലാത്ത നോവിൻ സുഖം തന്നെയാണ് നോവുന്ന സുഖം മൊഞ്ചുള്ള സുഖം...*
*_صلی الله علی محمد صلی الله علیه وسلم_*
*സ്നേഹത്തിന് ആതാരം സത്യത്തിന് കേതാരം ഇശ്‌ഖിന് കൂടാരം മുത്ത് നബി...*
*_صلی الله علی محمد صلی الله علیه وسلم_*
*മൊഞ്ചിന് വരദാനo ലോകത്തിന് സ്വരദാനം സത്യം തീർത്ത കനിവിൻ ദാനം അല്ലാഹ് തന്ന ലോകത്തിന് വരദാനം...*
*_صلی الله علی محمد صلی الله علیه وسلم_*
*മദീനത് ചേരണം ഹബീബരെ കാണണം മോഹം പാടണം ആശകൾ നേടണം...*
*_صلی الله علی محمد صلی الله علیه وسلم_*
*സ്നേഹം തന്ന നബി മോഹം തന്ന നിധി മുഹബത്താൽ ഒരു ദിനം കനിവ് തന്ന നിധി...*
*_صلی الله علی محمد صلی الله علیه وسلم_*
*ഇഷ്ടം മദീന ഇശ്ഖുo നബീനാ...മുത്തിന് മദീന മുത്താന് കൊതിയാ...വിധി നൽകണേ അല്ലാഹ് കനിവേകണേ താജ ഹൃദയം പേറും നോവകറ്റനെ രാജ...*
*_صلی الله علی محمد صلی الله علیه وسلم_*
*സത്യം പറഞ്ഞതാ ഇശ്ഖ് നിറഞ്ഞതാ അന്ത്യ നിദ്ര തഴുകും നേരം ബഖീഇൽ ഉറക്കണം*
*_صلی الله علی محمد صلی الله علیه وسلم_*
*അതിനൊരു ഉണർവില്ല സ്നേഹം നിറക്കണം മദ്ഹോതി ബഖീഇൽ കിടന്ന് ആനന്ദം കാണണം...*
*_صلی الله علی محمد صلی الله علیه وسلم_*
*തടവുകൾ ഇല്ലാത്ത അത്യാഗ്രഹം ഒളിപ്പിക്കാൻ കഴിയാത്ത വ്യാമോഹം ഔദാര്യം തന്നു ആഖിറം സലാമത് ആക്കല്ലാഹ്...*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
🤲🤲🤲😰😰
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്റായാസീൻ*
*=================*
*mihraskoduvally123.blogspot.com*
*==================*
*---------------------------*
*✿═══════════════✿* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...* 🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪ അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...
Comments