*കണ്ണിമ പാടും ഇശ്‌ഖിന് ഇശലുമായി വന്നേ ഹൃദയം മദീന പാരിൽ...*
*_صلی الله علی محمد صلی الله علیه وسلم_*
*ഹൃദയം തേങ്ങും നോവിൻ കഥകൾ അക്ഷരം തീർത്തു മദീന ചേലിൽ...*
*_صلی الله علی محمد صلی الله علیه وسلم_*
*മദീന പ്രണയം തീർത്തോരു രാവിൽ പ്രകാശം പരന്നു ഹൃദയത്തിന് കോണിൽ...*
*_صلی الله علی محمد صلی الله علیه وسلم_*
*വ്യാമോഹങ്ങൾ ഉള്ളം നീറും നേരം പ്രതീക്ഷ വന്നേ ഹൃദയത്തിന് പാരിൽ...എന്ഹബീബി ലോക പ്രകാശം...*
*_صلی الله علی محمد صلی الله علیه وسلم_*
*ഹൃദയം പേറിയ നോവുകൾ എല്ലാം മദീന കണ്ടു രസിചോരു നാളിൽ അഭയം എന് അഭയം ഹബീബി ഹൃദയം തിളങ്ങി........രാവും പകലും ഓർമ്മകൾ എന്നിൽ ഓളം തീർത്തു മദീന ചേലിൽ....*
*_صلی الله علی محمد صلی الله علیه وسلم_*
*അതെ...കണ്ണിന്റെ നോട്ടം മദീനയിലേക്കാണ് ഹൃദയത്തിന്റെ ച്ചാഞ്ചാട്ടം മദീനയിലാണ് നോവും രാവും മദീനയിലാണ്...*
*_صلی الله علی محمد صلی الله علیه وسلم_*
*ചാലിട്ട കണ്ണുനീർ മിഴിയിണക്ക് ഭംഗിയേകിയത് പ്രണയം ഹൃദയം ആസ്വതിചപോയാണ്...വാക്കുകൾ അക്ഷരങ്ങൾ ചായങ്ങൾ തികയാത്ത ഈ വേള നോവുകൾ ഉള്ളം പിടയുന്നു....അതെ...ഹൃദയം പ്രതികാരം തീർക്കുകയാണ് വാശിയും ദേഷ്യവും എന്റെ ഇച്ചകളോടാണ് എന്റെ തളർച്ചകൾ എന്നെ തളർത്തുന്നതോർത്തു എന്റെ എഴുത്തുകൾ പ്രതികാരം തീർക്കുകയാണ് ...എഴുതി തന്നെ എങ്കിലും ഞാനൊന്ന് എന്റെ മദീനയിൽ അഭയം പ്രാപിച്ചു എങ്കിൽ...ഹാ എന്റെ ആശ്വാസമെ...ഹോ... എന്റെ പ്രയാസങ്ങളെ ഈ ഉള്ളോളെ വീണ്ടും തളർത്തുന്നു വല്ലോ...ഒരിക്കൽ എന്റെ വിജയം നീ കണ്ടതല്ലേ...വീണ്ടും എന്തിനാണ് ഈ പരിഹാസം നിന്റെ പരിഹാസം അസ്താനത് എത്തുന്നനാൾ ദൂരയല്ല കേട്ടോ...എന്റെ കണ്ണിനും ഖൽബിനും കുളിരു തന്ന എന്റെ താജരു എന്നരികിൽ വരുമ്പോൾ നീ വീണ്ടും താഴ്ന്നു പോവും എന്റെ വിജയ കൊടി വീണ്ടും ഉചിയിൽ നാട്ടുബോൾ നിന്റെ അടക്കം പറച്ചിൽ അവസാനിക്കും നിന്റെ പരിഹാസം ചൂളിപോവും...എന്റെ മൊഞ്ചുള്ള തങ്ങൾ എന്നെ ശക്തി പെടുത്തിയത് പോലെ ഒരു പ്രണയവും ഒരു പ്രണയിനിയെയും ശക്തി പെടുത്തില്ല കാരണം ഈ പ്രണയം ദുനിയാവിന്റെ ഇച്ചകളോടല്ല മണ്ണിൽ അടങ്ങാത്ത സത്യമുണ്ട് ഈ പ്രണയ വിസ്മയത്തിനു ഒരു കാലവും ഒരു ദുരന്തവും ആാാ പ്രണയത്തെ തളർത്തില്ല കാരണം അതെന്റെ മൊഞ്ചുള്ള തങ്ങളാ...എന്റെ ഉപ്പാപ്പ എന്റെ വിജയം എന്റെ കരുത്ത് എന്റെ അഭയം എന്റെ ആശ്രയം...*
*_صلی الله علی محمد صلی الله علیه وسلم_*
*വ്യാമോഹം കുന്നു കൂടുന്നു വല്ലോ... അത്യാഗ്രഹം അതിരു കടക്കുന്നു വല്ലോ...എന്നിട്ടും ലജ്ജ തോന്നുന്നില്ല കാരണം എന്റെ ആശ കേന്ദ്രo മദീനയാണ്...എന്റെ പ്രണയം ഹബീബിലാ...*
*_صلی الله علی محمد صلی الله علیه وسلم_*
*അള്ളാഹ് ഔദാര്യം തന്നു ആഖിറം സലാമത് ആക്കല്ലാഹ്...*
*_صلی الله علی محمد صلی الله علیه وسلم_*💚
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*ദുആ വസിയ്യത്തോടെ*
🤲🤲🤲😪😪😪
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*=======================*
*-------------------------------------------*
*✿═══════════════✿* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...* 🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪ അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...
Comments