Skip to main content

















*കണ്ണിമ പാടും ഇശ്‌ഖിന് ഇശലുമായി വന്നേ ഹൃദയം മദീന പാരിൽ...*
*_صلی الله علی محمد صلی الله علیه وسلم_*
*ഹൃദയം തേങ്ങും നോവിൻ കഥകൾ അക്ഷരം തീർത്തു മദീന ചേലിൽ...*
*_صلی الله علی محمد صلی الله علیه وسلم_*
*മദീന പ്രണയം തീർത്തോരു രാവിൽ പ്രകാശം പരന്നു ഹൃദയത്തിന് കോണിൽ...*
*_صلی الله علی محمد صلی الله علیه وسلم_*
*വ്യാമോഹങ്ങൾ ഉള്ളം നീറും നേരം പ്രതീക്ഷ വന്നേ ഹൃദയത്തിന്  പാരിൽ...എന്ഹബീബി ലോക പ്രകാശം...*
*_صلی الله علی محمد صلی الله علیه وسلم_*
*ഹൃദയം പേറിയ നോവുകൾ എല്ലാം മദീന കണ്ടു രസിചോരു നാളിൽ അഭയം എന് അഭയം ഹബീബി ഹൃദയം തിളങ്ങി........രാവും പകലും ഓർമ്മകൾ എന്നിൽ ഓളം തീർത്തു മദീന ചേലിൽ....*
*_صلی الله علی محمد صلی الله علیه وسلم_*
*അതെ...കണ്ണിന്റെ നോട്ടം മദീനയിലേക്കാണ്   ഹൃദയത്തിന്റെ ച്ചാഞ്ചാട്ടം മദീനയിലാണ്  നോവും രാവും മദീനയിലാണ്...*
*_صلی الله علی محمد صلی الله علیه وسلم_*
*ചാലിട്ട കണ്ണുനീർ മിഴിയിണക്ക് ഭംഗിയേകിയത് പ്രണയം ഹൃദയം ആസ്വതിചപോയാണ്...വാക്കുകൾ അക്ഷരങ്ങൾ ചായങ്ങൾ തികയാത്ത ഈ വേള നോവുകൾ ഉള്ളം പിടയുന്നു....അതെ...ഹൃദയം പ്രതികാരം തീർക്കുകയാണ്   വാശിയും ദേഷ്യവും എന്റെ ഇച്ചകളോടാണ്  എന്റെ തളർച്ചകൾ എന്നെ തളർത്തുന്നതോർത്തു  എന്റെ എഴുത്തുകൾ പ്രതികാരം തീർക്കുകയാണ് ...എഴുതി തന്നെ എങ്കിലും ഞാനൊന്ന് എന്റെ മദീനയിൽ അഭയം പ്രാപിച്ചു എങ്കിൽ...ഹാ എന്റെ ആശ്വാസമെ...ഹോ... എന്റെ പ്രയാസങ്ങളെ ഈ ഉള്ളോളെ വീണ്ടും തളർത്തുന്നു വല്ലോ...ഒരിക്കൽ എന്റെ വിജയം നീ കണ്ടതല്ലേ...വീണ്ടും എന്തിനാണ് ഈ പരിഹാസം നിന്റെ പരിഹാസം അസ്താനത് എത്തുന്നനാൾ ദൂരയല്ല കേട്ടോ...എന്റെ കണ്ണിനും ഖൽബിനും കുളിരു തന്ന എന്റെ താജരു എന്നരികിൽ വരുമ്പോൾ നീ വീണ്ടും താഴ്ന്നു പോവും എന്റെ വിജയ കൊടി വീണ്ടും ഉചിയിൽ നാട്ടുബോൾ നിന്റെ അടക്കം പറച്ചിൽ അവസാനിക്കും നിന്റെ പരിഹാസം ചൂളിപോവും...എന്റെ മൊഞ്ചുള്ള തങ്ങൾ എന്നെ ശക്തി പെടുത്തിയത് പോലെ ഒരു പ്രണയവും ഒരു പ്രണയിനിയെയും ശക്തി പെടുത്തില്ല കാരണം ഈ പ്രണയം ദുനിയാവിന്റെ ഇച്ചകളോടല്ല മണ്ണിൽ അടങ്ങാത്ത സത്യമുണ്ട് ഈ പ്രണയ വിസ്മയത്തിനു ഒരു കാലവും ഒരു ദുരന്തവും ആാാ പ്രണയത്തെ തളർത്തില്ല  കാരണം അതെന്റെ മൊഞ്ചുള്ള തങ്ങളാ...എന്റെ ഉപ്പാപ്പ എന്റെ വിജയം എന്റെ കരുത്ത്  എന്റെ അഭയം എന്റെ ആശ്രയം...*
*_صلی الله علی محمد صلی الله علیه وسلم_*
*വ്യാമോഹം കുന്നു കൂടുന്നു വല്ലോ... അത്യാഗ്രഹം അതിരു കടക്കുന്നു വല്ലോ...എന്നിട്ടും ലജ്ജ തോന്നുന്നില്ല  കാരണം എന്റെ ആശ കേന്ദ്രo മദീനയാണ്...എന്റെ പ്രണയം ഹബീബിലാ...*
*_صلی الله علی محمد صلی الله علیه وسلم_*
*അള്ളാഹ് ഔദാര്യം തന്നു ആഖിറം സലാമത് ആക്കല്ലാഹ്...*
*_صلی الله علی محمد صلی الله علیه وسلم_*💚
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*ദുആ വസിയ്യത്തോടെ*
🤲🤲🤲😪😪😪
✍️  *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*=======================*
*-------------------------------------------*

Comments

Unknown said…
Ithathaaa...masha allah👍habeeb thangalude thirunottam ningalkundakum....inyum orupad madhezhuthan nathan thoufeeq nalkattee....keep going...💝
Unknown said…
Masha allah ningalude oru varikalum vayikkumbol lajjayode thalathazhthi povunnu beevi ithrayum nalla aashiqathyitt polum arhathyillenn parayumbol nammalentha parayendathenn ariyilla athrykum papiyan beevi dua cheyyanam ee papiyeyum muthnabiyude aashiqathakkan kananulla arhtha theere illa qalb nannavanenkilum dua cheyyanm
Unknown said…
Masha allah ningalude oru varikalum vayikkumbol lajjayode thalathazhthi povunnu beevi ithrayum nalla aashiqathyitt polum arhathyillenn parayumbol nammalentha parayendathenn ariyilla athrykum papiyan beevi dua cheyyanam ee papiyeyum muthnabiyude aashiqathakkan kananulla arhtha theere illa qalb nannavanenkilum dua cheyyanm
No name said…
Beeveeee...Dua chyynee 😭😭😭... Ivalude Qalb nannaavan 😓
No name said…
In Shaa Allah 🥰😘😘😘

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...