♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
നാളുകൾ കഴിയുകയാണ് ഓരോ രാവും പുലരുന്നത് നാളെ എന്റെ ഹബീബ് കിനാവിലെങ്കിലും ചാരെ അണഞ്ഞിടും എന്ന മോഹവും കൊണ്ടാണ് 😪😪
അർഹത ഇല്ലെന്നറിയാം എങ്കിലും ആ ഹബീബരെ കാണാൻ ആശിക്കാത്തവരായി ആരാണ് ഉണ്ടാവുക 😪
ഹൃദയം വേദനകൾ കൊണ്ടു വലിഞ്ഞു മുറുകുകയാണ് എന്റെ ഹബീബിനെ കാണാത്ത ഹത ഭാഗ്യത്തെ ഓർത്ത് ♥️😪💚
ഈത്തപ്പന പാടും ഇശലും മദീന മലർവാടിയും ഹബീബിന്റെ ഇശ്ഖ് അല്ലയോ ഭാഷയായി സ്വീകരിച്ചത് ♥️😪
ഒരിക്കൽ ഇഷ്ടം കൂടി ഞാനും രചിക്കും ഇശ്‌ഖിൽ ഒരു കാവ്യം ♥️💚
അക്ഷരങ്ങൾ കൊണ്ടു മാലകൾ കോർത്തു
ഞാനും സൂക്ഷിക്കും എന്റെ ഹൃദയ താളുകളിൽ ആാാ ഹബീബിനോടുള്ള ഇശലിന് വരികൾ 😪😪♥️💚
അറിയില്ല ഹബീബെ എവിടെയാണ് ഇശ്ഖ് എന്ന് 😪 സ്വാതിക്കാം സിദ്ധീഖ് (റ ) തങ്ങൾ തന്ന സ്നേഹം 😪😪😪😪
അല്ലാഹ് എന്റെ ഹബീബ് 😪😪 സഹാബത്തിന്റെ ഇശ്ഖ് കേൾക്കുമ്പോൾ പേടിയാവുന്നു 😪 ഈ ഇശ്ഖ് അറിയാ പാപി മദീന കാണില്ലേ?? ഹബീബരെ കാണില്ലേ 😪😪
വയ്യ നബിയെ ആശിച്ചുപോയി ഞാനും നിധിയെ ഒരു നോക്ക് കാണാൻ മനതാരിൽ ആശയയുമായി നീറി പുകഞ്ഞു മിഴികൾ പേമാരി യായ് മുത്തേ 😪😪😪😪
കഴിവുകൾ ഒന്നുമില്ല മുത്താറ്റൽ തങ്ങളെ അളവ് കുറഞ്ഞ ഇശ്ഖ് അല്ലാതെ 💚😪
കണ്ടവരും കേട്ടവരും ഹബീബിന്റെ വർണ്ണനകൾ ഇശ്ഖ്ഖ്ൽ പേമാരി തീർക്കുബോൾ ഈ പാപിയും ആശിച്ചു പോകുന്നു 😪😪😪 ആ പൂ മുഖം കാണാൻ
എന്തിന് ആാാ മദീന ഹബീബിന്റെ ഗന്ധം നിറഞ്ഞ പുണ്യ സ്വർഗം കാണാൻ
ആശയാൽ ഉള്ളം വെന്തതും അറിഞ്ഞു ഞാൻ നബിയെ സ്നേഹ നിലാവേ ♥️💚
വിളിക്കണേ കനിയാണെ മുത്തോളി താജരെ
അറിയണേ പറയണേ മദീന
എൻ ഇശ്‌ഖിന് വ്യഥ
ഓർക്കണേ മറക്കാതെ ഈ പാപിയെ
മുസ്ലിം ഉമ്മത്തിന്റെ സ്നേഹം അങ്ങേക്ക് മാത്രം ഉള്ളതാ നബിയെ
ഇശ്‌ഖിന് കാവ്യം ഞങ്ങൾ അറിഞ്ഞത് അങ്ങയിലാണ് നിധിയെ
ആശ തീർക്കണെ തിങ്കളെ
എൻ നോവ് കേൾക്കണേ താജരെ
ആമീൻ യാ അല്ലാഹ്
ദുആ വസിയ്യത്തോടെ
✍️സയ്യിദത്ത് മിഹ്റായാസീൻ
Mihraskoduvally123.blogspot.com
Comments