Skip to main content

സ്നേഹം നൂറിനോടാ... ♥️💚

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
നാളുകൾ കഴിയുകയാണ്  ഓരോ രാവും പുലരുന്നത്  നാളെ എന്റെ ഹബീബ് കിനാവിലെങ്കിലും  ചാരെ അണഞ്ഞിടും എന്ന  മോഹവും കൊണ്ടാണ് 😪😪
അർഹത ഇല്ലെന്നറിയാം എങ്കിലും  ആ ഹബീബരെ കാണാൻ ആശിക്കാത്തവരായി ആരാണ് ഉണ്ടാവുക 😪
            ഹൃദയം വേദനകൾ കൊണ്ടു വലിഞ്ഞു മുറുകുകയാണ്  എന്റെ ഹബീബിനെ കാണാത്ത ഹത ഭാഗ്യത്തെ ഓർത്ത് ♥️😪💚
       ഈത്തപ്പന പാടും ഇശലും മദീന മലർവാടിയും  ഹബീബിന്റെ ഇശ്ഖ് അല്ലയോ  ഭാഷയായി സ്വീകരിച്ചത് ♥️😪

ഒരിക്കൽ ഇഷ്ടം കൂടി  ഞാനും രചിക്കും ഇശ്‌ഖിൽ ഒരു കാവ്യം ♥️💚
അക്ഷരങ്ങൾ കൊണ്ടു മാലകൾ കോർത്തു
ഞാനും സൂക്ഷിക്കും എന്റെ ഹൃദയ താളുകളിൽ ആാാ ഹബീബിനോടുള്ള ഇശലിന് വരികൾ 😪😪♥️💚
അറിയില്ല ഹബീബെ  എവിടെയാണ് ഇശ്ഖ് എന്ന്   😪  സ്വാതിക്കാം  സിദ്ധീഖ് (റ ) തങ്ങൾ  തന്ന സ്നേഹം 😪😪😪😪 
അല്ലാഹ്   എന്റെ ഹബീബ്    😪😪  സഹാബത്തിന്റെ ഇശ്ഖ് കേൾക്കുമ്പോൾ  പേടിയാവുന്നു   😪 ഈ ഇശ്ഖ്  അറിയാ പാപി മദീന കാണില്ലേ??  ഹബീബരെ  കാണില്ലേ   😪😪
വയ്യ നബിയെ  ആശിച്ചുപോയി ഞാനും നിധിയെ  ഒരു നോക്ക് കാണാൻ മനതാരിൽ ആശയയുമായി  നീറി പുകഞ്ഞു മിഴികൾ പേമാരി യായ് മുത്തേ 😪😪😪😪
കഴിവുകൾ ഒന്നുമില്ല  മുത്താറ്റൽ തങ്ങളെ  അളവ് കുറഞ്ഞ ഇശ്ഖ് അല്ലാതെ 💚😪
കണ്ടവരും കേട്ടവരും  ഹബീബിന്റെ വർണ്ണനകൾ ഇശ്ഖ്ഖ്ൽ പേമാരി തീർക്കുബോൾ ഈ പാപിയും ആശിച്ചു പോകുന്നു  😪😪😪  ആ പൂ മുഖം കാണാൻ
എന്തിന്  ആാാ മദീന ഹബീബിന്റെ ഗന്ധം നിറഞ്ഞ പുണ്യ സ്വർഗം കാണാൻ
ആശയാൽ  ഉള്ളം വെന്തതും അറിഞ്ഞു ഞാൻ നബിയെ സ്നേഹ നിലാവേ ♥️💚
വിളിക്കണേ  കനിയാണെ   മുത്തോളി താജരെ 
അറിയണേ  പറയണേ മദീന
എൻ ഇശ്‌ഖിന് വ്യഥ
ഓർക്കണേ മറക്കാതെ ഈ പാപിയെ
മുസ്ലിം ഉമ്മത്തിന്റെ  സ്നേഹം അങ്ങേക്ക് മാത്രം ഉള്ളതാ നബിയെ
ഇശ്‌ഖിന് കാവ്യം ഞങ്ങൾ അറിഞ്ഞത് അങ്ങയിലാണ് നിധിയെ
ആശ തീർക്കണെ  തിങ്കളെ
എൻ നോവ് കേൾക്കണേ താജരെ
  ആമീൻ യാ അല്ലാഹ്
   ദുആ വസിയ്യത്തോടെ
✍️സയ്യിദത്ത് മിഹ്റായാസീൻ
Mihraskoduvally123.blogspot.com

Comments