Skip to main content

കാത്തിരിപ്പ്.... ♥️

നോവുന്നുണ്ട് ഒരുപാട്   നോവറിയാതെ
പേറുന്നുണ്ട് ഒരുപാട് രാവറിയാതെ
*********************************
നിനക്കായ്‌ കാത്തിരിക്കുന്ന ഓരോ രാവും
നിന്റെ ഹൃദയത്തിലേക്കുള്ള ദൂരം കൂട്ടിയത് എന്തെ നോവറിയാതെ

വയ്യ ഇനിയും കാത്തിരിക്കാൻ
നിനക്കായ്‌ മാത്രമാണ് ഞാൻ ജീവിക്കുന്നത്
വാക്കുകൾക്ക്  എന്തോ എന്റെ കണ്ണീരു കണ്ടു മടുത്ത പുച്ഛം ആയിരിക്കും
നിനക്കായ്‌  നിന്റെ സ്വന്തം ഞാൻ
   
                     ✍️ മിഹ്റായാസീൻ
   Mihraskoduvally123.blogspot. com

Comments

Sma bafaqi said…
അല്ലാഹു എല്ലാം റാഹയാക്കട്ടെ