നോവുന്നുണ്ട് ഒരുപാട് നോവറിയാതെ
പേറുന്നുണ്ട് ഒരുപാട് രാവറിയാതെ
*********************************
നിനക്കായ് കാത്തിരിക്കുന്ന ഓരോ രാവും
നിന്റെ ഹൃദയത്തിലേക്കുള്ള ദൂരം കൂട്ടിയത് എന്തെ നോവറിയാതെ
വയ്യ ഇനിയും കാത്തിരിക്കാൻ
നിനക്കായ് മാത്രമാണ് ഞാൻ ജീവിക്കുന്നത്
വാക്കുകൾക്ക് എന്തോ എന്റെ കണ്ണീരു കണ്ടു മടുത്ത പുച്ഛം ആയിരിക്കും
നിനക്കായ് നിന്റെ സ്വന്തം ഞാൻ
✍️ മിഹ്റായാസീൻ
Mihraskoduvally123.blogspot. com
Comments