Skip to main content

Posts

കുഞ്ഞായിൻ മൊയ്‌ല്യാരും വാഴ കുഞ്ഞുങ്ങളും... 🌵

     വെറും കഥകൾ വായിക്കുക എന്നതിലുപരി ഓരോ വരികൾക്കിടയിലും കടന്നുവരുന്ന പാഠങ്ങൾ ഉൾക്കൊള്ളുക എന്നതാണ് വായന കാരുടെ വിജയം         ഏറെ ചിന്തിപ്പിക്കാനും ചിരിക്കാനും  ഒരു കൊച്ചു തുടർ കഥ നിങ്ങൾക്ക് മുമ്പിലേക്ക് ഇതാ വരുന്നു  🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃      *കുഞ്ഞായിൻ മൊയ്‌ല്യാരും വാഴ കുഞ്ഞുങ്ങളും ഭാഗം :ഒന്ന്* 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃              *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*              ഉറക്കെ ചൊല്ലീമ് മൊയ്‌ല്യാരെ ഞങ്ങളും കേക്കട്ടെ   " ഞ്ഞി കേട്ടിട്ട് വല്യ കാര്യോന്നുല്ല , അന്റെ  ഈ താടിക്കും മുടിക്കും ഒക്കെ ഐനോട് പുച്ഛം ആയിരിക്കും   അനക്ക് അറിയോ, സ്വലാത്തിന്റെ മഹത്വം അത് ചൊല്ലുമ്പോൾ ഞമ്മക്ക് ഉണ്ടാകുന്ന ആ കുളിരൊക്കെ   " എന്ത് , ങ...

മണ്ണോടു ചേരും മുന്പേ, മദീനയോട് ചേരണം... 🌼

*الشفاعة هب لنا فى القيامة* *مشفقا* *واه لنا ان ضاع يا سيدي خير النبي*  *അങ്ങിൻﷺ ശഫാഅത്തിനായ് ആശയോടെ തേടലായ്...ആ വിധിയില്ലെങ്കിലെൻ ജീവിതം നഷ്ടത്തിലായ്...* ആ കരം ഒന്ന് നൽകണേ -ഹബീബവരെ ﷺ തിരു മദദിനാൽ അഭയം മണ്ണിൽ സയ്യിദരെ ﷺ *മദീന കാണാത്ത കണ്ണ് എന്നിൽ നഷ്ടം വിതച്ചു വെന്നാൽ മുത്തിനെ കണ്ട കണ്ണുമായി മണ്ണറയിൽ ഇറങ്ങും ഞാൻ വിജയമാ കാക്കണേ -മുത്തോളിവേ -അങ്ങ് കനിഞ്ഞെന്നാൽ പെരുനാൾ പൊലിവാ കാതലെ ﷺ* മണ്ണിൽ വിതച്ച ഭാഗ്യം മദീന തന്നെ  ലോകം അറിഞ്ഞ സത്യം ആ പുണ്യ മലർവനിയിൽ തന്നെ  കാലങ്ങൾ മറക്കാത്ത പുണ്യഭൂമിയാ  കാതൽ നിലക്കാത്ത അഭയ കേന്ദ്രമാ  *മണ്ണിലെ സ്വർഗം വിണ്ണിലെ സ്വർഗം ഇരു ലോക രക്ഷക്കായി ഖൽബിൽ പൂക്കേണ്ട സത്യം,* മൊഞ്ചിലും മൊഞ്ചാണ് തിങ്കളിന് അഴകാണ്  തങ്ങളെ ﷺതലോടിയ പുണ്യം ആരിലും രക്ഷയാണ്  സർവ്വ പരിഹാര മേധാവിയാണ്  *കണ്ണിനും രക്ഷയാ കാതിനും കാവലാ, കാവല വർ ﷺകാലം കാത്ത അനുഗ്രഹ തേജസാ ﷺ* എത്തി പിടിക്കാൻ കഴിയാത്ത ആഴിയുടെ ആഴമിൽ ഞാൻ നിലകൊള്ളുമ്പോഴും തിരു ﷺനോട്ടം എന്നിൽ പതിഞ്ഞു വെന്നാൽ പാരിൽ ബദലില്ല വേറൊരു വിജയം മണ്ണിൽ പതിയാന്  *ലോകൈക നാഥൻ അരുളിയ അനുഗ്രഹ വർഷം, ലോകാനുഗ്രഹിﷺ എന്...

മനം മദീനയിൽ വാഴണം... 🌼

*انت منجينا غدا من شفاعتك الصفا*   *من لنا مثلك يا سيدي خير النبي*   *അങ്ങയുടെ ﷺ ശുപാർശയാ നാളെ രക്ഷ നബിയ്യരേﷺ..അങ്ങയെﷺപോലുളളവർ ആരുമില്ല റസൂലരേﷺ...*  കാലങ്ങളുടെ കുത്തൊഴുക്കിൽ പെട്ടു പല പ്രണയങ്ങൾക്കും മങ്ങലേൽക്കാറുണ്ട് മുത്ത് നബിയെ ﷺഒരു കാലവും ഒരു ദൂരവും മങ്ങലേൽപ്പിക്കാത്ത പ്രണയം അത് നിലകൊള്ളുന്നത് അങ്ങയോട് മാത്രമാണ് സയ്യിദരെ ﷺ *ചന്ദ്രനും നാണത്താൽ ശിരസ് താഴ്ത്തി പോയതോ, അമ്പരപ്പ് മാറാത്ത മൊഞ്ച് കണ്ട് നെഞ്ച് പിളർന്നതോ, എന്തോ യഥാർത്ഥ ഇശ്‌ഖിന് അഹ്‌ൽക്കാർ വാഴും ലോകം എന്നും അത്ഭുതമൂറിയാതോ-* അമ്പവന്റെ ഇമ്പകനി മുത്താറ്റൽ സയ്യിദരെ ﷺആശിഖിന് ഹൃത്തിൽ പതിഞ്ഞ മുഹബത്തിന്  സൂനമേ-അങ്ങ് വാഴും മദീന നാട്ടിൽ ഒന്ന് അണയാന് മോഹം  *ഇശ്‌ഖിന് മധുരം എന്തെന്ന് അറിഞ്ഞിട്ടില്ല ഇഷ്ട മറിഞ്ഞ ഖൽബിൽ ഒരിടം നേടിയതായ് തോന്നിയിട്ടുമില്ല എങ്കിലും ചരിതം കേട്ട എൻ ഖൽബിന്റെ വേദനകൾ എല്ലാം ഇന്ന് മദീനയും മദീനയിലെ രാജകുമാരനുമാണ് ﷺ* അങ്ങേക്കല്ലാതെ ﷺഈ മോഹത്തിന് ശമനം നൽകാൻ കഴിയില്ല ആ കരം പുണർന്നാൽ അല്ലാതെ ഒരു രക്ഷയുമില്ല  എല്ലാം നഷ്ടപ്പെട്ട് വിചാരണ നാൾ എന്നിൽ അണയുമ്പോൾ രക്ഷയായ് വന്നിടണേ തിങ്കളെ ﷺ *എഴുതുന്ന വാക...

നിന്റെ ഔദാര്യത്തിനായി കണ്ണു നട്ടിരിക്കുകയാണ് നാഥാ

*മദീന മദീന മദീന* *ഓരോ വിശ്വാസിയുടെ അകത്തളങ്ങളിലും ഇഷ്ട നാടിന്റെ പുകളോതുന്ന ഇശ്‌ഖിന് നാമ്പുകൾ മുളപ്പിക്കാൻ സ്വലവാത്തിന് മന്ത്രണങ്ങളെ കൂട്ടു പിടിച്ചവരോരു യാത്ര പുറപ്പെടാൻ ആഗ്രഹിച്ചിരിക്കുന്നു*       എന്നിരുന്നാലും ദുനിയാവിന്റെ മോഹങ്ങളിൽ നിന്നുമവന് മാറി നിൽക്കാൻ കഴിയുന്നില്ല എന്നത് ഏറെ അത്ഭുതം ഉളവാക്കുന്ന ഒന്ന് തന്നെയാണ്  *ഞാൻ ഒരു മദീന പ്രേമി എന്ന് സ്വയം പരിജയപെടുത്തി, അല്ലെങ്കിൽ ആശിഖു റസൂൽ ﷺ, ആശിഖാത്തു റസൂൽ ﷺഎന്ന പദവി സ്വയം അലങ്കാരമാക്കി വെക്കുന്നു* ഒരർത്ഥത്തിൽ ഇതും ഒരു അദബ് കേടായി വന്നു പോവാൻ സാധ്യത ഏറെയാണ്  കാലങ്ങൾക്കപ്പുറം ബീവി ആയിഷാ ഉമ്മയും ഖദീജ ബീവിയും (റ:) കാണിച്ചു സ്നേഹം നാം ഏവരും കുഞ്ഞു നാളിലെ ഉസ്താദിന്റെ വാമൊഴിയിലൂടെ ഖൽബിൽ പതിഞ്ഞു പോയതാണ് *നഫീസത്തുൽ മിസ്രിയ ബീവിയും (റ)അസൂറ ബീവിയും (റ)തിരു സുന്നത്തുകൾക്ക് എത്രത്തോളം ഊന്നൽ നൽകിയിരുന്നു എന്നത് അവരുടെ ജീവിത പശ്ച്ചാ തലങ്ങൾ നമ്മെ ബോധ്യപെടുത്തി തന്നിട്ടുമുണ്ട്* എന്നിട്ടും അവരാരും സ്വയം ഒരു പദവി അലങ്കാരമായി കൊണ്ട് നടന്നവർ അല്ല,  അവരിലേക്ക് ഒന്ന് എത്തി നോക്കാൻ പോലും ആവതില്ലാത്ത നാം പിന്നെ ഇങ്ങനെ ഒരു നാമം കൊണ്...

മദീനയിലെ മണ്ണിനോളം ഒരു പൊന്നും തിളങ്ങിയില്ലല്ലോ... ✨️

*നാളുകളേറെ കഴിഞ്ഞെന്നാലും നിരാശ തോന്നാത്ത പ്രണയം* കാത്തിരിപ്പിനും സുഖമരുളിയ വരദാനം ഹബീബ്... ﷺ *അവസാനമില്ലാത്ത അറിവുകളുടെ ലോകത്ത് അഴക് വിടർത്തിയ ലോക പ്രവാചകർ... ﷺ* ലോകൈക നാഥൻ കനിഞ്ഞരുളിയ ലോകാനുഗ്രഹി... ﷺ *ഓരോ ഇഷ്ട ദാസന്മാരും ഇശ്‌ഖിന്റെ പായ വിരിച്ചു അതിലേറി പറക്കാൻ വെമ്പൽ കൊള്ളുകയാണ്* ഖൽബിന്റെ വികാരം മൂർച്ചിച്ചു എപ്പോഴോ  ഇഷ്ടം ഇശ്ഖ് ന് വഴി മാറി കൊടുത്തതും അപ്പോൾ അവൻ അനുഭവിച്ചറിഞ്ഞു കാണും  തിരു ഹബീബോരുടെ ﷺദർശനത്തിലൂടെ *ഇഷ്ടത്തിന്റെ മൂർച്ചയേറിയ ഒരു ഭാവമാവാം  ഇശ്ഖ്. പറഞ്ഞാലും പാടിയാലും എഴുതിയാലും മതിവരാതെ  ആ ലോകം ഖൽബ് കവർന്നടുത്ത ഭ്രാന്തമായ ലോകം* ഇശ്ഖ് ഒരർത്ഥത്തിൽ രോഗമാണ്  ഖൽബ് മദീനയോട് അലിഞ്ഞു ചേരാൻ കൊതിക്കുന്ന മറ്റൊരു മറു മരുന്ന് ഇല്ലാത്ത രോഗം  *മദീനയിലെ മണ്ണിനോളം ഒരു പൊന്നും തിളങ്ങിയിട്ടില്ലല്ലോ, ആ പൊന് തരികളോളം സുഗന്ധമൊരു അമ്പറും വീശിയതുമില്ലല്ലോ,* ഈത്തപ്പന തടിയാൽ നിർമിതമായ മിമ്പറും തേങ്ങിയില്ലെ  ആ തിരു സ്പർശം ﷺതന്നെ ഇവിടുന്ന് മാറ്റുന്നത് കൂടി നഷ്ടപെടുമല്ലോ, എന്ന യാഥാർഥ്യം അറിഞ്ഞത് മുതൽ *അതിനോ, വേദന മനസിലാക്കിയ മുത്ത് നബി തങ്ങളോരു ﷺനൽകിയതോ, സ്വർഗാരാമത്ത...

ഉമർ ഖാളി ബൈത്

🌹 *ഉമർ ഖാളി(റ)റൗളാ ശരീഫിൽ നിന്നും ആലപിച്ച ബൈത്ത്* 🌹 صَلَّى الْإلٰهُ عَلَى ابْنِ عَبْدِ اللّٰهِ ذِى x خُلُقٍ بِنَصٍّ اللّٰهِ كَانَ عَظِيمًا. فَظًّا غَلِيظًا لَّمْ يَكُنْ بَلْ لَيِّنَا  x بَرَّا رَّؤُوفَ الْمُؤْمِنِينَ رَحِيمًا.     *صَلُّوا عَلَيْهِ وَ سَلِّمُوا تَسْلِيمًا*      اَجَبْتُ اُمِّيًّا يَّكُونُ عَلِيمًا x عٍلْمًا يَّفُوقُ الْقَارئِينَ يَتِيمًا. وَاَتَاهُ جِبْرِيلُ الْاَمِينُ خَدِيمًا x فَيَّاضَةً  كَفَّاهُ جَآءَ كَرِيمًا. *صَلُّوا عَلَيْهِ وَ سَلِّمُوا تَسْلِيمًا* مِنْ رَّبِّنَا يَدْعُوا الْوَرَى تَعْمِيمًا x فَهَدَى يُعَلِّمُ دِينَهُمْ تَعْلِيمًا. وَمَحَاسِنَ الْخُلُقًِ الرَّضِى تَتْمِيمًا x وَمُقَوِّمًا نَّهْجَ الْهُدَى تَقْوِيمًا. *صَلُّوا عَلَيْهِ وَ سَلِّمُوا تَسْلِيمًا* مَنْ عِنْدَهُ كَانَ النَّبِيُّ الْمُنْتَخَبَ x مِنْ كُلِّ خَلْقِ اللّٰهِ مَحْبُوبًا اَحَبَّ. فَسَعَادَةٌ عُظْمَى وَ فَوْزُ غَدٍ كُتِبَ x وَالْاَمْنُ مِن نَّارِ الْعَذَابِ سَلِيمًا. *صَلُّوا عَلَيْهِ وَ سَلِّمُوا تَسْلِيمًا* حُبُّ النَّبِيِّ وَمَدْحُهُ خَيْرُ الْع...

കരവിരുതും കണ്ണീരാക്കി കവിളിൽ മദ്ഹിന് കവിത രചിച്ചു കാലങ്ങളേറെ കാത്തിടും നബിയെ

*കരവിരുതും കണ്ണീരാക്കി കവിളിൽ മദ്ഹിന് കവിത രചിച്ചു കാലങ്ങളെറെ ഞാൻ കാത്തിടും നബിയെ... ﷺ, കനിയണെ  കനവാൽ കാതങ്ങളകലെ മദീന പോയി വരുന്ന സ്വപ്നസാക്ഷാത്കാരത്തിനായ്*              പല രാവും കടന്നു പോയി കഥനഭാരം ഏറി നീറി മനമിന്നും മോഹകഥകളാൽ വിങ്ങുന്നുണ്ട്  അങ്ങ് ﷺ അണഞ്ഞു വെന്നാൽ കണ്ണീരും മഷി ചാർത്തും  *ഇശ്‌ഖിന് മാല കോർത്തു മദീന നേട്ടം ഓർത്ത് ഓർത്ത് രാവുകൾ എന്നും ആഹ്ലാദ ലഹരിയിൽ ആർമാദിക്കും. ഇനിയും വൈകരുതേ -ഉറക്കിന് പായ വിരിച്ചു ക്ഷണിക്കും ചതിയുടെ കുപ്പായം ധരിച്ച ഒരുവന്റെ വരവിന് മുൻപ് ഒന്ന് വന്നിടേണേ കനിയെ... ﷺ* കാമിലവർ അജബാണ് ﷺകാതലിൽ നിറവാണ്  കാലങ്ങൾ എത്ര കഴിഞ്ഞാലും മാനവർ ഓർത്ത് വിതുമ്പുo സ്നേഹമങ്ങിൽ ഒളിവാണ്... ﷺ *കാലങ്ങൾക്ക് മുമ്പ് ഉമ്മത്തിനായ് നാഥനോടിരന്ന അനുഗ്രഹ പൂവാണ് ഹാത്തിമുൽ അമ്പിയ രാജ ﷺആരിലും അഴകാണ്* പ്രേമ ഭാജനത്തിന് മണ്ണിൽ ഒന്ന് പോവണം  മോഹമാലെ കോർത്ത ഇശലുകൾ പാടി അലയണം  മദീന സുന്ദര ദേശം കണ്ട് മയങ്ങണം  ആരും കൊതിക്കും മണ്ണിൽ മുത്തം ചാർത്തണം  മുത്തിനെ മുത്തി മണത്ത മണ്ണ് സ്വർഗ്ഗമെന്ന് അറിയണം... ﷺ *ആ മണ്ണോരു പുണ്യം തന്നെ മണ...