Skip to main content

മുത്ത് നബി

═══════════════✿*
        *ഖൽബറിയാത്ത വർത്തമാനങ്ങൾ*
*✿═══════════════✿*
*مَحَّضْـتَـنِـى النُّـصْحَ لَـكِنْ لَـسْـتُ أَسْـمَعُهُ*
*إِنَّ الْـمُـحِـبَّ عَـنِ الْعُـذَّالِ فِـى صَـمَـمِ*

*നിഷ്കളങ്കം തന്നെ നിന്‍െറ ഉപദേശം. പക്ഷേ, ഞാനത് ചെവിക്കൊള്ളുന്നില്ല. കുറ്റപ്പെടുത്തുന്നവനു ചെവികൊടുക്കാൻ അനുരാഗി തയ്യാറാവുകയില്ല.*
അനുരാഗം കീഴ് പെടുത്തിയ ദിന രാത്രങ്ങൾക്ക് പകലിനേക്കാൾ വെളിച്ചമായിരിക്കും. 
*അനുരാഗി പാടും സ്വര രാഗങ്ങളെല്ലാം മദീന അറിയുന്നുണ്ടാവും*
ഖൽബിന്റെ കുറ്റപെടുത്തലുകളെ ഞാൻ ഒരിക്കലും വക വെക്കാറില്ല  കാരണം, അവർ പറയുന്നതത്രയും ശരി തന്നെയാണ് 
എന്റെ  അർഹത ഇല്ലായ്മയാണ് എന്റെ പരാജയം 
*അക്ഷരങ്ങൾ കൊണ്ട് മണിമാളിക പണിയാൻ അല്ലാതെ എന്നെ വരെ ഖൽബ് കൊണ്ടൊരു പവിഴ കൊട്ടാരം പണിയാൻ പാപി ഇവൾക്ക് കഴിഞ്ഞില്ല. നഷ്ടം എന്നിലെ തീരാ നഷ്ടം !*
ഒടുക്കം ഇങ്ങെത്തി കഴിഞ്ഞു. 
നടുക്കം ഇന്നും മാറിയിട്ടില്ല 
അത്ഭുതം കാണിച്ച ലോകത്തേക്ക് എത്തി പിടിക്കാൻ ഖൽബ് ഒരുങ്ങിയതു മില്ല 
*പുണ്യ റബീഹ് ഇങ്ങെത്തി കഴിഞ്ഞു. അതെ*
*പുണ്യ റബീഹ് ൻ വസന്തം പാരിൽ ആകെ ആനന്ദം ആമിന ബീവിക്കും പൊന്നോമലായ് അബ്‌ദുള്ള യോരിൽ ആമോദമായ് ലോകാനുഗ്രഹി ﷺതിങ്കളിൽ ഉദിച്ചു വല്ലോ.*
സാവാ തടാകം വറ്റി വരണ്ടു ബിംബങ്ങളോരോന്നും തല കുത്തി വീണു. 
ഹാത്തിം റസൂലോര് ﷺവന്നു 
ലോകർക്ക് രക്ഷയായ് തങ്ങൾ ﷺവന്നു 
*തങ്ങളോരുടെ നാമം പോലും അത്ഭുതമാ തിങ്കൾ ലോകം കണ്ട അനുഗ്രഹമാ*
              അള്ളാഹു നൽകിയ ഏടുകളിലും കിതാബുകളിലും രേഖപ്പെടുത്തിയ നാമം. 
, സ്വർഗീയ കല്ലുകളിലും മുത്ത് രത്നങ്ങളിലും രേഖപ്പെടുത്തിയ നാമം., ആദ്യമായി കലം രേഖപ്പെടുത്തിയ നാമം.'അർശ് പ്രകമ്പനം കൊണ്ടപ്പോൾ അള്ളാഹു അർശിന്ന് മുകളിൽ ഹബീബായ നബി ﷺ തങ്ങളുടെ നാമം എഴുതിയപ്പോൾ അർശ് അടങ്ങി ഒതുങ്ങി നിന്നു., ആകാശ ഭൂമികളിലെ ശ്രഷ്ടിക്കുന്നതിന് മുമ്പ് അര്ശിന്റെ മുകളിൽ രേഖപ്പെടുത്തിയ നാമം. 
   *ഒന്നുമില്ലാത്ത ദിനങ്ങൾ ഓരോന്നും കടന്നു പോവുന്നു. ആയുസിതളുകളിൽ ഒരു വലിയ നഷ്ടം തന്നെ വന്നു കഴിഞ്ഞു. എവിടെയാണ് റബ്ബനാ ഇനിയൊരു രക്ഷ. അതെ നിന്റെ ഔദാര്യം മാത്രം.*
ഖൽബോരുക്കി കാത്തിരിക്കാൻ ഏറെ പൂതിയുണ്ട് 
കരളു പകുത്തൊരു  പ്രണയവും കൊതിക്കുന്നുണ്ട്. 
*എന്നാലും ദുനിയാവിനെ വികൃതമാക്കി കൊണ്ടിരിക്കുന്ന വേട്ടാളന്റെ ചതിയിൽ നിന്ന് നീ രക്ഷയും തന്നു, എന്നിരുന്നാലും, എന്റെ കഴിവ് കേട് എന്നെ വീണ്ടും വഞ്ചിക്കുന്നു. ആഴിയുടെ ആഴമിൽ ഞാൻ വീണ്ടും നിലം പതിക്കുന്നു.*
കാഫിയായ നാഥാ പരിഹാരം നൽകണേ... 
പരിഭാവന ഭൂവിൽ ഓരോടുക്കം നീ നൽകണേ... 
ആവത് ആക്ക് 
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...