*✿═══════════════✿*
*പരിപൂർണ നിലാവ് ﷺ*
*✿═══════════════✿*
അലിവിന്റെ രാജരെ ﷺഅറിവിന് സിറാജരെ ﷺ
പരിപൂർണ നിലാവ് ﷺ
പാലകന്റെ നൂറ് ﷺ
പ്രപഞ്ചകാരണനിധാനമായ റഹ്മത്തുലിൽ ആലമീൻ നബി പൂ മുത്ത് ﷺ
അൽമാസ് തോൽക്കും തിരു സത്ത് ﷺ
ലോകം അഴകിൽ ലങ്കിയ ലുഹ് ലുഹ് നിധിയെ ﷺ
പാരിൽ പ്രഭ വിതറി പാലകന്റെ നൂറ് ﷺ
സകല പടപ്പിനും കാരണ തിരു ത്വാഹാ ജീവ് ﷺ
പാപിക്കും പാവങ്ങൾക്കും പ്രതീക്ഷയായ നേതാവ് ﷺ
അനാഥകൾക്കും അഗതികൾക്കും അശരണർക്കും ഏത് നേരത്തും കൈ താങ്ങായ പൂ മുത്ത് ﷺ
ഉത്തമ പിതാവ് ഉന്നതിയിൽ ﷺ
വാഴ്ന്ന നേതാവ് ﷺ
ഉലകിൽ ഉത്തമ മാതൃക കാട്ടിയ ഭർത്താവ് ﷺ
യത്തീംആയി പിറന്ന് യത്തീ മിന് അത്താണിയായവര് ﷺ
കഥ തീരില്ല ഇത് വെറും കഥയല്ല .
അറിയും തോറും കൗതുകം നിറയും ചരിത നാളുകൾ തന്നെ
വേദനയാൽ ഖൽബ് ഓർക്കും നേതാവ് തന്നെ ...ﷺ
തികയില്ല മഷിയൊരു നാളും മികവില്ല ഖലമിനും തന്നെ
അതിരു കടന്ന സത്യം ഈ നേതാവ് ﷺനാഥന്റെ വരദാനം
നാഥാ അവിടുത്തെ ﷺസ്‌നേഹിച്ച മണ്ണ് അവിടുത്തെ വാരി പുണർന്ന മണ്ണ്
ആ മണ്ണിൽ മുത്ത് മിട്ടു കിടക്കാൻ തൗഫീഫ് നൽകണേ നാഥാ ...സർവ്വം നൽകിയ നിന്റെ ഔദാര്യമാണ് പ്രതീക്ഷ ...
ആവതാക്ക് الله ﷻ
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments