*✿═══════════════✿*
*വസന്തം വരവായ്...*
*✿═══════════════✿*
അറിയാത്ത ലോകമായിരിക്കാം അറിഞ്ഞതിനേക്കാൾ സുന്ദരം അതാണല്ലേ
` *മദീന* ´എന്ന് കേൾക്കുമ്പോൾ തന്നെ പറയാനറിയാത്ത വികാരം ഹൃദയത്തിൽ നിന്ന് വികാര പരിതനാകുന്നത് *"നിത്യം സത്യം മദ്ഹ് പാടണം"* ഖൽബിന് കൂട്ടിൽ ഇശ്ഖ് വിടരണം" മാനത്തമ്പിളി പറയാൻ മറന്നതോ മാരിവിൽ ചന്തം നിറയാതെ വന്നതോ എന്നാണാ ലോകം അറിഞ്ഞതിൽ കവിഴുന്നത് ഏതാണോ ദാഹം തീരാതെ മൊഴിയുന്നത്...
*പുണ്യ റബീഹ്*
ഓരോ ഹൃദയത്തിന്റെ ചുവരുകളിലും തോരണങ്ങൾ തൂങ്ങി കഴിഞ്ഞു റബീഇനെ വരവേൽക്കാനുള്ള ആവരങ്ങളിലാണിവർ
റബീഇനെ കാതോർത്തിരിക്കുന്ന ആനന്ദത്തിലാണിവർ അദ ബോടെ അനുരാഗത്തിന്റെ തളിർചില്ലകൾ വിശ്വാസിയുടെ ഉൾത്ത ലങ്ങളിൽ വസന്തം നിറചിരിക്കുന്നു റബീഇനെ തേടി കണ്ണും ഖൽബും അധരമന്ത്രങ്ങളിലേക്ക് ചെവി കോർത്തിരിക്കുന്നു
സ്നേഹമാണോ ഇത് സത്യമാണോ നിത്യമെന്നിൽ വിരിയും പുഷ്പമാണോ മദീനയാണോ മദ്ഹിന് അലകളാണോ മധുരമാണോ ഇത് മതിവരാത്തഴകുമാണോ
പാതിരാവിലും പനിനീർ പുഷ്പ ഗന്ധം പാലൊളി ചന്തം തൂകിയ ഗന്ധം....
റബീഇന് വസന്തം ഹൃദയാന്തരങ്ങളിൽ കുളിർമഴ പെയ്യുന്നു അധരങ്ങളിൽ സ്വലാത്തിന് മന്ത്രകണങ്ങൾ തത്തി കളിക്കുന്നു ലോകം അനുഗ്രഹിക്കപ്പെട്ട ആ ദിവസത്തിലേക്ക് സ്നേഹാദരവുകൾ സമ്മാനിക്കാനായ് ഓരോ മനതലങ്ങളും വെമ്പൽ കൊള്ളുന്നു....
مرحبا یا شھر ربیع
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments