Skip to main content

Posts

Showing posts from September, 2021

സ്നേഹം വിടർന്ന മാസം... 🌼

*✿═══════════════✿*       *എങ്ങും വസന്തം പാരിൽ സുഗന്ധം* *✿═══════════════✿* *മഴ മുഖിലുകൾ ആഹ്ലാദ തിമിർപ്പിലാണ്. കാറ്റിന്റെ ഓളങ്ങൾ സുഗന്ധം ആസ്വദിക്കുകയാണ്. വീടും കാടും വാനവും തോരണം തൂക്കുന്ന ചിന്തയിലാണ്ട് പോയി താനും. അധരമെങ്കിലോ സ്നേഹമന്ത്രം തീർക്കുന്ന ഹരത്തിലും. എങ്ങും മൊഞ്ച് തന്നെ...* *اللهم صل على سيدنا محمد وعلى آله وصحبه وسلم* *റബീഹ് ന്റെ സുഗന്ധം,വരും വസന്തനാളുകളിലേക്ക് വഴി തിരയുകയാണ് ഹൃത്തടവും. കണ്ണും ഖൽബും ഒരുപോലെ തുടികൊള്ളുന്നു...* *മർഹബാ... മർഹബാ... മർഹബാ...* *മർഹബൻ ബി ഹബീബിൽ ഹുദാ...* *മൊഞ്ചിന്റെ സൂനം വിരിഞ്ഞ നാളല്ലെ... മുഹമ്മദീയ പ്രകാശം ഉലകിൽ അനുഗ്രഹമായ് വന്നില്ലെ...ﷺ* *അജബുള്ള നോട്ടം റൂഹ് കാക്കില്ലെ, അനുഗ്രഹനേട്ടം ഖബറിന്റെ ഇരുട്ടും കെടുത്തില്ലെ...* *അഴകുള്ള മാസം വരവറിയിച്ചതിലല്ലെ, അഴകുള്ള തങ്ങളോര് ﷺപിറന്ന സുന്ദര സുദിനമതല്ലെ, റബീഹ് നമ്പിളി ലോകരെ ആഹ്ലാദത്തിലാഴ്ത്തിയില്ലെ...* *സത്യം... പരമ സത്യം* *അജ്ഞത നീക്കിയ ഖൽബിലെ നൂറെ ﷺ, അറിവാഴ് ജ്വലിച്ചുള്ള ഉലകിലെ താജരെ ﷺ, അക്ഷരണർക്കാശ്രയമായുള്ള സിറാജരെ ﷺഈ പാപിതൻ കരം പിടിക്കണേ... നാളെ...* *ഉലകിൽ ഓരോന്നാൾ ഉയിരോലൊലിച്ചു തീരുകയാണ...

വസന്തം വരവായ്... 🌼

*✿═══════════════✿*   *വസന്തം വരവറിയിച്ചിരിക്കുന്നു പ്രതീക്ഷയാണ് ഓരോ ദിനവും...* *✿═══════════════✿*        *നിദ്രയിലേക്ക് വീഴാനുള്ള എന്റെ ദത്തപാടുകളെ തള്ളിമാറ്റി കൊണ്ടാണ് എന്റെ ഹൃദയം എന്നോട് എപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്നത്.* *നിന്റെ ഈ കാട്ടിക്കൂട്ടലുകൾക്കൊടുവിൽ നിനക്ക് നിന്റെ ഇഷ്ടഭൂമിയെന്ന് നാഴികക്ക് നാല്പതു വട്ടം പറയുന്ന മദീന കാണണ്ടേ? എന്ന് മദ്ഹ് പറയണ്ടേ ? ആ മണ്ണിൽ അലിഞ്ഞു ചെരേണ്ടേ?* *ഉത്തരം പതിവ് പോലെ തന്നെ "വേണം, അതെ..."എന്നാൽ കർമങ്ങളോ? ഇത്തിരിയില്ലാത്ത നൂൽ കണികപോലെ, ഒത്തിരി പ്രതീക്ഷകളെ വകവെക്കാതെ...*      *ഇഷ്ടങ്ങളെ നേടാൻ വേണ്ടി കഷ്ടങ്ങളെ മറന്ന് നഷ്ടങ്ങൾ ഒരിക്കൽ നേട്ടങ്ങളായപോലെ മദീനയും എന്റെ കണ്ണുകൾക്ക് കുളിരേകും മുത്ത് നബിതങ്ങളോരുടെ ﷺസ്നേഹചോട്ടിൽ മയങ്ങണം...എന്ന വ്യാമോഹവും ദിനങ്ങൾക്ക് മാറ്റ് കൂട്ടിക്കൊണ്ടിരിക്കുന്നു* *കണ്ണിന്റെ കുളിരും കാവലോരാകണം ﷺഖൽബിന്റെ താളവും തിങ്കളോര് ﷺആവണം.* *يَا سَيِّدَ السَّادَاتِ جِئْتُكَ قَاصِدًا* *اَرْجُو حِمَاكَ فَلَا تُخَيِّبْ مَقْصَدِ* *"നേതാക്കന്മാരുടെ നേതാവായ അങ്ങയെ ﷺഉദ്ദേശിച്ചു കൊണ്ട് ഞാൻ വന്നിരിക്കുക...

സ്നേഹം വാക്കുകളല്ല പ്രവർത്തിയാണ്... ❤️

*✿═══════════════✿*        *സ്നേഹം വാക്കുകളല്ല പ്രവർത്തിയാണ്.*     *ഭാഗം :ഒന്ന്* *✿═══════════════✿* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs       ഒരുത്തമ കുടുംബം എങ്ങനെയായിരിക്കണമെന്നതിനെ ചെറിയ രീതിയിൽ നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ്. പുതുതലമുറയിലെ കുടുംബം വഴി തെറ്റി സഞ്ചരിക്കുന്ന ചില ഘട്ടങ്ങൾ " നാം അറിയേണ്ടതും പറയേണ്ടതും " പുതു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുമ്പോൾ നാം പഠിപ്പിക്കേണ്ടതും. ഇഷ്ടപ്പെട്ടാൽ ഇഷ്ടപ്പെട്ടവരിലേക്ക് എത്തിക്കാൻ മറക്കരുതെ...      ഇഷ്ടത്തോടെ *✍️ Mihras Koduvally* സ്നേഹം എന്ന് വെച്ചാൽ എന്താണെന്ന് ഒറ്റവാക്കിൽ ഉത്തരം പറയാൻ ആർക്കും സാധിക്കില്ല. കാരണം സ്നേഹം എന്ന് വെച്ചാൽ ഉമ്മയാണ് ബാപ്പയാണ് സഹോദരി സഹോദരന്മാരാണ് ഭാര്യയാണ് ഭർത്താവാണ് ചുരുക്കി പറഞ്ഞാൽ സ്നേഹം ഒരു കുടുംബമാണ്. പവിത്രമായ ബന്ധങ്ങളുടെ തുടക്കവും ഒരു നല്ല കുടുംബത്തിൽ അധിഷ്ഠിതമാണ്. ജീവിതവും ചിലപ്പോൾ നമ്മൾ പഠിപ്പിക്കേണ്ടതായ് വരും ജീവിക്കാനും. അത്തരം കഥപറയുകയാണ് ഞാൻ നിങ്ങളോട് എ...

ജീവിതം ഇങ്ങനെയൊക്കെയാണ്...🌼

*✿═══════════════✿*      *ജീവിക്കുക ആത്മ സംതൃപ്തിയോടെ...* *✿═══════════════✿*           *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs        പലകഥകൾ വായിച്ചവരാണ് അല്ലെങ്കിൽ വായിക്കുന്നവരാണ് നാം ഓരോരുത്തരും.അതിൽ ചിലകഥകൾ കെട്ടുകഥകളായി തോന്നും ചിലത് തമാശ മറ്റു ചിലത് അത്ഭുതം ചിലതിനൊക്കെ നമ്മുടെ ജീവിതവുമായി സാമ്യമുള്ളതായും തോന്നും. ഇതൊക്കെ സ്വാഭാവികം. സ്വയം നന്നാവണമെന്ന് നമുക്ക് എപ്പോഴും തോന്നും എന്നാലോ നാളെ നാളെ നീളെ നീളെ എന്നും പറഞ് അതും നാം മാറ്റിവെക്കും. ജീവിതം അല്ലെ എല്ലാവരും തിരക്കുകളിലാണ്. ചിലർക്ക് ജോലി തിരക്ക് ചിലർക്ക് വീട്ടിലെ തിരക്ക് മറ്റു ചിലർക്ക് അയൽവക്കത്തെ വീട്ടിലെ എന്ത് നടക്കും എന്ന് നോക്കിനിൽക്കുന്ന തിരക്ക് മറ്റു ചിലർക്ക് ചിലരെ സഹായിക്കുന്ന തിരക്ക് വേദനയുള്ളവരെ സമാധാനിപ്പിക്കുന്ന തിരക്ക് അതിൽ ഒന്നും പെടാത്തവരുണ്ട്. അവരാണ് പൊളി രസം എന്നൊക്കെ പറയാം കാരണം. അവർക്ക് അവരുടെ കാര്യം അവരുടെ വളർച്ച നേട്ടം അതിൽ മാത്രമായിരിക്കും ശ്രദ്ധ. എതിരെ ആര് തന്നെ വന്നാലും...

വസന്തം വരവായ്... 🌼

*✿═══════════════✿*        *വസന്തം വരവായ്...* *✿═══════════════✿*          അറിയാത്ത ലോകമായിരിക്കാം അറിഞ്ഞതിനേക്കാൾ സുന്ദരം അതാണല്ലേ  ` *മദീന* ´എന്ന് കേൾക്കുമ്പോൾ തന്നെ പറയാനറിയാത്ത വികാരം ഹൃദയത്തിൽ നിന്ന് വികാര പരിതനാകുന്നത് *"നിത്യം സത്യം മദ്ഹ് പാടണം"* ഖൽബിന് കൂട്ടിൽ ഇശ്ഖ് വിടരണം" മാനത്തമ്പിളി പറയാൻ മറന്നതോ മാരിവിൽ ചന്തം നിറയാതെ വന്നതോ എന്നാണാ ലോകം അറിഞ്ഞതിൽ കവിഴുന്നത് ഏതാണോ ദാഹം തീരാതെ മൊഴിയുന്നത്... *പുണ്യ റബീഹ്* ഓരോ ഹൃദയത്തിന്റെ ചുവരുകളിലും തോരണങ്ങൾ തൂങ്ങി കഴിഞ്ഞു റബീഇനെ വരവേൽക്കാനുള്ള ആവരങ്ങളിലാണിവർ റബീഇനെ കാതോർത്തിരിക്കുന്ന ആനന്ദത്തിലാണിവർ അദ ബോടെ അനുരാഗത്തിന്റെ തളിർചില്ലകൾ വിശ്വാസിയുടെ ഉൾത്ത ലങ്ങളിൽ വസന്തം നിറചിരിക്കുന്നു റബീഇനെ തേടി കണ്ണും ഖൽബും അധരമന്ത്രങ്ങളിലേക്ക് ചെവി കോർത്തിരിക്കുന്നു സ്നേഹമാണോ ഇത്‌ സത്യമാണോ നിത്യമെന്നിൽ വിരിയും പുഷ്പമാണോ മദീനയാണോ മദ്ഹിന് അലകളാണോ മധുരമാണോ ഇത്‌ മതിവരാത്തഴകുമാണോ പാതിരാവിലും പനിനീർ പുഷ്പ ഗന്ധം പാലൊളി ചന്തം തൂകിയ ഗന്ധം.... റബീഇന് വസന്തം ഹൃദയാന്തരങ്ങളിൽ കുളിർമഴ പെയ്യുന്നു അധരങ്ങളിൽ സ്വലാത്തിന് മന്...

ഇശ്‌ഖിന്റെ നേട്ടം കൊണ്ട് ഇഷലിന്റെ ലോകം പണിയണം... 🌼

*✿═══════════════✿* *ഇശ്ഖിൻ തുരുത്തുകൾ കൊണ്ട് ഇശലിൻ മാല കോർക്കണം* *✿═══════════════✿*       ഇശ്‌ഖിന് തുരുത്തുകൾ കൊണ്ട് ഖൽബിൽ ഇശലിൻ ബഹർ തീർക്കണം. നിലാവത്ത് പെയ്തിറങ്ങുന്ന കിനാവിന്റെ വാതിലുകൾ മദീന മുനവ്വറയിലേക്ക് പറഞ്ഞയക്കണം. അവിടത്തെ ഓരോ തൂണും ചുറ്റി ചുവരുകളിൽ ചുംബിച്ച് ആ ദിവ്യനുരാഗ ലോകം കൺചിമ്മാതെ കൺകുളിർക്കേ കാണണം. ആ വസന്ത ഭൂമികയിൽ ചുറ്റിപ്പറ്റി നടന്ന്. രാവും പകലും അനുരാഗ ഗീതികൾ തീർക്കണം.           *"സ്നേഹത്തിന്റെ ഭൂമികയോ പാരിൽ*           *സത്യത്തിന്റെ ഉൾവിളിയോ സമാധാനം കണ്ണിൽ തെളിയിച്ച*             *ദിവ്യനുരാക ഭൂമികയോ?*                      *മദീന"* ഭ്രാന്തിയാണെന്ന് സ്വയം വിശേഷിപ്പിച്ചാൽ പോരാ..... ഒരു ഭ്രാന്തിയായി ഉടലെടുക്കണം. രാവും പകലും കനവും നിനവും ആ മദീനയുടെ മുക്കിലും മൂലയിലും അനുരാഗ ഗീതം തീർത്ത് പാടി നടക്കണം. സ്വന്തത്തെയോ ബന്ധത്തെയോ തിരിച്ചറിയാനാവാതെ.... സ്വന്തമാണെന്ന് ഏത് തളർച്ചയിലും താങ്ങായ ഉപ്പാപ്പന്റെ ﷺചാരെ മാത്രം തിരിച്ചറിവു...

വിതുമ്പുന്ന സ്നേഹം... 🌼

*✿═══════════════✿*        *വിതുമ്പുന്ന സ്നേഹം... 🌼*     ഭാഗം : ഒന്ന് http://mihraskoduvally123.blogspot.com/2021/09/blog-post_5.html *✿═══════════════✿*     പ്രണയത്തിന്റെ പലഭാവങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ സർവ്വം തെജിക്കാൻ തയ്യാറായി ആ സ്നേഹത്തിൽ കർമം കൊണ്ട് അലിയുന്നവരെ നാം കാണുന്നില്ല. വാക്കുകൾക്കൊണ്ട് കൊട്ടാരം ആർക്കും തീർക്കാം പ്രവർത്തികൊണ്ട് മനോഹരമാക്കാനാണ് പ്രയാസം. ആഗ്രഹങ്ങളെ അക്ഷരങ്ങളിൽ കൊണ്ടുവരാൻ മോഹിക്കുമ്പോൾ അല്ലാഹു സ്വീകരിക്കാൻ നിങ്ങൾ ദുആ ചെയ്യണം... *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *വിതുമ്പുന്ന സ്നേഹം...* ജീവിതത്തിൽ ഒറ്റപ്പെട്ടുപോയപ്പോഴായിരുന്നു അവൾ ആദ്യമായ് ആ സ്നേഹം തിരിച്ചറിയാൻ തുടങ്ങിയത്. ഏകാന്തതയും ഇരുട്ടും മനഃശാന്തിയായി വന്നപ്പോൾ അതിനേക്കാൾ മനോഹരം മറ്റെന്തോ ആണെന്ന് അവളെ പഠിപ്പിച്ച ലോകം. മേലെവീട്ടിൽ ഖലീലിന്റെറെയും ഖമറുനീസയുടെയും ഏകമകൾ ഖൈറ ഫാത്തിമ. സ്നേഹവും ലാളനയും ഏറെ സ്വന്തമാക്കിയ മോള്. പക്ഷെ! കല്യാണം എന്നപേരിലായിരുന്നു അവളുടെ പ്രതീക്ഷകളെല്ലാം തകിടം ...