Skip to main content

മദ്ഹിലാണഭയം മധുരമാണ് സദയം... 🌼

*✿═══════════════✿*
      *മനം നിറയും മദ്ഹിനാലെ...*
*✿═══════════════✿*
       *മനം നിറയും മദ്ഹിനാലെ,മധുരം നുണയും മദീനയിലെ തേനരുവി ഒഴുകും നേരം ഖൽബിലെ...*
*മഹിമയാണ് ഏറെ മധുരിതമായ പൂവനിയിലെ, മരതകം തോൽക്കും മണ്ണിൻ ചോട്ടിലെ...*
*മാണിക്ക്യം തോൽക്കും മണ്ണിലെ, പൊന്നും തെളിച്ചമില്ലാമണ്ണിലെ ഖൽബിൽ തറച്ചൊരു അമ്പാണ് അനുരാഗം...*
*തേടുന്നു രാവും പകലും.അലയുന്നു നോവിന് ഭാണ്ഡം. ആത്മാവ് വിജയം കൊയ്യാൻ എറിയും വജ്രായുധമെൻ സ്വലാത്ത് അധരം നുണഞ്ഞു തണുക്കും ഖൽബിലെ...*
*പറയാനേറയുണ്ടെ, പകലും മൂകമാണെ അറിയാത്ത ഇശ്‌ഖിന് വഴികൾ ഉള്ളിൽ തീക്കനലാണേ...*
*ത്വാഹാ നബി ﷺകണ്ടെന്നാലെ, താജ നബി ﷺകേട്ടന്നാലെ, പരിഹാരമായി സർവ്വം എന്നിലെ...*
*ഉള്ളിന്റെ നീറ്റലാണേ, അനുരാഗം വാക്കിലാണെ, പ്രതീക്ഷകൾ ഏറെ കുമിയും നെഞ്ചിലെ...*
*പിരിശമേറെ തന്ന ലോകം ഖൽബറിഞ്ഞ ഉള്ളിന് നേട്ടം.രാവ് മായാതെ തേടും തേട്ടം...എന്നിലെ സ്വലാവാത്തിന് ഈണം രാവിന് നേട്ടം...*
*അജബിൻ തീരമതാണ്, അറിവിന്‌ ലോകമതാണ്, അഴക് നിറഞ്ഞ ദേശം എന്നും മദീന നേരാണ്... സത്യം ഖൽബാ മാസ്മരിക വലയത്തിൽ പിണഞ്ഞു പോയതാണ്...*
*കാരുണ്യം റബ്ബിലാണ്. അവനരുളിയ ഔദാര്യമാണ്, സർവ്വം കനിവിന് തീരം കനിവായി ഉള്ളോർക്ക് സ്നേഹവലയമാണ്. അതിനാൽ ആത്മാവിന്റെ ആനന്ദമാമണ്ണിൽ അലിഞ്ഞു ചേരാനാണ്...*
*അഹദോന്റെ ആറ്റൽ കനിയാണ് ﷺ, അനുഗ്രഹമായ് ഈ മണ്ണിൽ റഹ്മത്താണ്, അടിമക്ക് ഉടമ തന്ന ഹാത്തിം നബിയാണ് ﷺലോകാനുഗ്രഹി എന്നും നേട്ടമാണ്... ഇരുലോകരക്ഷാ നിധാനമാണ്...*
*വിളിക്കുന്നു രാവും പകലും യാ റസൂലല്ലാ ﷺ, സ്നേഹം കനിഞ്ഞാ മണ്ണിൽ അഭയം തരണേ യാ ഷാഫിയല്ലാഹ് ﷺ...*
*അങ്ങ് ﷺസ്നേഹിച്ച മണ്ണിൽ അങ്ങയെ സ്നേഹിച്ച പുണ്യമിൽ അലിഞ്ഞു ചേരാൻ ഭാഗ്യം നൽകണേ... നാഥാ നിന്റെ കാരുണ്യം എന്നിൽ ചൊരിയണേ...*
*വ്യാമോഹം ഉള്ളിൽ പിണഞ്ഞു പോയ ഈ പാപിക്ക് മദീന മണ്ണിൽ നിന്റെ ഔദാര്യം അഭയം നൽകണേ... നാഥാ... പ്രതീക്ഷകൾക്കെന്നും നേര് പകരണേ...الله ﷻ*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...