*✿═══════════════✿*
*ഖുതുബുൽ ആലമീൻ സി എം വലിയുല്ലാഹ്...*
*✿═══════════════✿*
മടവൂരില് മനം നിറയുന്നവരുണ്ടേ,
മഹനീയ കരങ്ങളിൽ
മദദേറെയാണെ
മറയാത്ത കണ്ണും അവിടമിലുണ്ടേ,
വരണം രക്ഷയായ് ദിനമതിൽ എന്നും
തരണം ആ കൈകളിൽ സുരക്ഷയുമതികം
(മടവൂരിൽ)
തട്ടാത്ത കൈകളിൽ രക്ഷയാണെന്നും
തട്ടില്ല തേട്ടങ്ങൾ ഗുണമാണെന്നും
ആയുസിന്റെ കണികയിൽ
വിശ്വസമരുളിയ പേരാ
ഖുതുബുൽ ആലം സിഎം നേരാ...
(മടവൂരിൽ)
വെള്ളവും വൈറസും ഭീതിയായ് പടരുന്നു
കണ്ണും ഖൽബും ഒരുപോലെ തകരുന്നു
ജീവവായുവിനായ് പലരും ഓടുന്നു
ജീവൻ നിലനിർത്താൻ ഏറെ പെടുന്നു
അവിടെത്തോട് ഗുണമെന്നും തേടുന്നു
അവിടെമിൽ രക്ഷക്കായ് നാഥനോട് തേടുന്നു
ഖുതുബുൽ ആലമിൽ അളവറ്റ പ്രതീക്ഷയായി
മടവൂരിൽ ഇവനൊന്നും അഴകാർന്നോരു തണലതാ
(മടവൂരിൽ)
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments