*✿═══════════════✿*
*മുന്തും താരം*
*✿═══════════════✿*
*മുന്തും താരം മൊഞ്ചിൽ മികഴ്ന്ത സൂനം, മാനവ മനതലങ്ങളിൽ മാധുര്യം നിറച്ച സ്നേഹം... ﷺ*
*ആധര അറിവിന് ലോകം സ്നേഹത്തിനാധാരമീ അദബിന്റെ മാനസം... ﷺ*
*മാനസം പറഞ്ഞകഥയിലെ മഹമൂദ് ഹോജ ﷺ, നീറിടുന്ന ഖൽബിന്റെ നേരുകളെ കരിച്ചുണക്കുന്ന നൂറാ... ﷺ*
*ഇളം തെന്നൽ വീശിയടിക്കും നേരിന്റെ തലോടലേൽക്കും താമര പൂവിതൾ തങ്ങൾ ﷺ താരമായ് ഉലകിൽ ലങ്കും തിങ്കൾ ﷺ*
*മക്ക പറഞ്ഞ കഥയും മദീന കണ്ട സത്യവും ബദലില്ലാത്തൊരുലകിലെ ഹാത്തിമു നബിയെയല്ലെ... ﷺ*
*കാലം തന്നെ സത്യം, കാവലർ തന്നെ നിത്യം ഖൽബിന്റെ കല്പപടവുകളിൽ ആ നാമം കൊത്തി വെച്ചുവെങ്കിൽ ആ സ്നേഹം തരിളിതമായ് തഴുകിയെങ്കിൽ... ﷺ*
*ഞെട്ടറ്റു വീണോരു കുസുമം പോലെ, പൂതി വെച്ച് പറന്ന മദീനത്തെ വെള്ളരി പ്രാവ് പോലെ ഭൂമിയിലെ സ്വർഗമായ മണ്ണിൽ അലിഞ്ഞൊന്ന് തീർന്നിടേണം*
*ഖൽബിന്റെ ദാഹം കനിവൊഴുകും തീരം, കാതലവർ ﷺകണ്ണിൽ തെളിയാൻ സ്വയം മറന്നൊരു മോഹം*
*കേൾക്കണേ തങ്ങളെ ﷺപാപിയുടെ വിലാപം, അറിയണേ മഹമൂദരെ ﷺപഥികയുടെ വ്യാമോഹം*
*ഔദാര്യം നൽക് الله ﷻ, വ്യാമോഹം തീർക്ക് الله ﷻ*
*മരണമലാഖ മുന്നിൽ തെളിയും മുന്നെ സന്തോഷം നൽക الله ﷻ*
*ദേഹം കൊതിക്കുന്ന മണ്ണ് മദീനത്താക്ക് الله ﷻ*
*ദാഹം തീർക്കും മണ്ണിൽ എന്നെ അടക്കണേ الله ﷻ*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments